പിന്നെ അല്ല എന്ന് തല ആട്ടി…..
ഇന്ദ്രന്റെ ഈ കഥകളി കണ്ടിട്ട് പാറു വയറ് പൊത്തി ചിരിക്കുകയായിരുന്നു…..
നിനക്ക് ഞാൻ വച്ചിട്ടുണ്ടെന്ന രീതിയിൽ ഇന്ദ്രൻ അവളെ നോക്കി നാക്ക് മടക്കി കടിച്ചു….
ഇന്ദു ദേഷ്യത്തിൽ ആ കുപ്പി ദൂരേക്ക് വലിച്ചെറിഞ്ഞു…..
,,,,, അയ്യോ….. എന്റെ കുപ്പി……
പെട്ടെന്ന് അറിയാതെ ഇന്ദ്രന്റെ ഉള്ളിൽ നിന്നും ആ വാക്ക് വെളിയിൽ വന്നു…..
,,,,,, കുപ്പി…….. തേങ്ങാ……
എത്ര ദിവസായി ഈ പരിപാടി തുടങ്ങിയിട്ട്…….
ഇന്ദു ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി…..
ഇന്ദ്രൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു….
പിന്നെ ഇന്ദുവിന്റെ നോട്ടം പോയത് പാറുവിൽ ആയിരുന്നു…..
,,,,,, ചേച്ചി……..
,,,,, എന്താടി…….
,,,,,, ചേച്ചി പറ……
ഇന്ദു പറഞ്ഞു…..
പാറു ഒരു നിമിഷം ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി….
അവൻ വേണ്ടെന്ന് ദയനീയമായി ആംഗ്യം കാണിച്ചു….
പാറുവിനും പാവം തോന്നി…..
,,,,,, ദേ ചേച്ചി……
ഏട്ടെന്റെ മുഖം നോക്കി പാവം തോന്നി എന്നോട് കള്ളം പറയരുത്…. എന്നെ ഇഷ്ടമാണെങ്കിൽ മാത്രം സത്യം പറ……
ഇന്ദു പിടിവാശിയോടെ പറഞ്ഞു….
ആ വാക്കുകൾ കെട്ടും കള്ളം പറയാൻ പാറുവിന് സാധിച്ചില്ല…..
,,,,,, കൊറേ ആയി മോളെ…..
ആദ്യം തൊട്ടേ ഉണ്ടായിരുന്നു……
പക്ഷെ കണ്ട്രോൾ ഉണ്ടായിരുന്നു….
നീ പോയപ്പോ അത് അധികമായി….'””
പാറു പറഞ്ഞു നിർത്തി….. ഇന്ദുവിന് അൽപ്പ നേരത്തേക്ക് ഒന്നും മിണ്ടുവാൻ ആയില്ല….പിന്നെ അവൾ കലി തുള്ളി ഇന്ദ്രന്റെ അടുത്തേക്ക് പോയി….
,,,,,, ഏട്ടാ……
,,,,,,ആഹ്…..
,,,,,ഞാനാണോ കാരണം…..
,,,,അത് ഇന്ദു…..
,,,, സത്യം പറ….. ഞാനാണോ കാരണം…..
,,,,മ്മ്……
അവൻ സമ്മതിച്ചു……
ഇന്ദുവിന്റെ കണ്ണും നിറഞ്ഞു…..
,,,,ഹാ….. അപ്പോഴേക്കും കരഞ്ഞു……
ഇതിനും മാത്രം എവിടുന്ന പെണ്ണേ നിനക്ക് കണ്ണുനീർ…..
ഇന്ദ്രൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു…..
,,,,, എല്ലാം ഞാൻ കാരണമാ….. ല്ലേ……
അവൾ വീണ്ടും വിതുമ്പി…..
,,,,,, എന്റെ പൊന്നോ…… ഇവൾ സീരിയൽ നടികളെക്കാളും കഷ്ട്ടം ആണല്ലോ…..
ഇന്ദ്രൻ പറഞ്ഞു…. എന്നാലും അവൾ കരച്ചിൽ നിർത്തിയില്ല…..
,,,,,, എന്റെ പൊന്ന് ഇന്ദു….. നീ ഈ കരച്ചിൽ ഒന്ന് നിർത്ത്….. ഞാൻ കുടി കുറച്ചോളാം……
,,,,,സത്യം ചെയ്യ്……
അവൾ കൈ നീട്ടിക്കൊണ്ട് പറഞ്ഞു…..
,,,,, ഹാ…. സത്യം…..
ഇനി ഞാൻ അധികം കുടിക്കില്ല……
,,,,, അങ്ങനെ അല്ല……………
അവൾ മോങ്ങികൊണ്ട് പറഞ്ഞു…..
,,,,,, പിന്നെ എങ്ങനാ……..
ഒന്നും പറയാനില്ല!!!
ഭ്രുഗു ആയിട്ടുണ്ട്
Super bro..
Iniyum nalla nalla kadhakalumayi varumennu orateeshikkunnu…
പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
ബാക്കി ഒക്കെ പറഞ്ഞു……
അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….
അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
നന്ദുവിന് ഭൃഗുവോട് ഭൃഗു……???????
adipwoli bro❤️❤️
?⚡?⚡
Poli machane ❣❣❣
Life of pain ” മനു undel mass aayene
റേയ്ഹാൻ എവിടെ
Superb
The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??
Super story
നന്നയിട്ടുഡ്
മച്ചാനെ ഇന്ന് വരോ?
ഇന്ന് 3 മണിക്ക്
Ok muthe❤ waiting❤
മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക
Next part എപ്പഴാ ?
Tnx muthe…. For this wonderful words
കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും
എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും
ഇന്നാണ് ഈ കഥ കണ്ടത്.
ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
Next part എന്ന് ഉണ്ടാകും
Dear Dk bro,
Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.
ഉടൻ ഉണ്ടാവും
Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️
Tnx ഏട്ടാ…
Ezhuthy kazhiyar ayo?
ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു
ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത് സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???
ഹി ഹി ഹി???
സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??
അടുത്ത പാർട്ട് എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ
മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….
സോറി?
നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….
ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…
മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി
അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും
നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും
എന്നേ മറക്കണ്ട “കർമ്മ”
ഫേസ് to ഫേസ് ബേബി ?
വിട്ട് കളാ… പാവം ചെക്കൻ…
ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….
S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????
????????????
Bro adutha part ennu varum?
രണ്ട് ദിവസം കൊണ്ട് ആവും
Adutha part enna bro varunne
കഴിയാറായി ബ്രോ
???????????
eppozha trailer vayiche
attukal ammachiyane indune totta njan
kathezhthi vech atmahatya jeyyum ninte pere kodukkum ?
ഞാനൊരു പാവം അല്ലെ…
എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?