⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2231

എന്റെ അച്ഛനേ പോലും ഞാൻ നേരിട്ട് കണ്ടിട്ടില്ല….
അത് ആരാണെന്ന് ചോദിച്ചാൽ ഉത്തരവും ഇല്ല….
എന്നാൽ ആ കാണാത്ത മനുഷ്യനെ പറ്റി ആരും തെറ്റായോ മോശമായോ  പറയുകയുമില്ല…… ചോദിച്ചാൽ സമയമായാൽ അച്ഛൻ നിന്റെ മുന്നിൽ വരുമെന്നൊക്കെ പറയും….

പക്ഷെ എനിക്ക് ആ മനുഷ്യനെ കാണണമെന്നില്ല….
നോക്കാൻ കഴിവില്ലെങ്കിൽ എന്താണ് എന്നെ ഉണ്ടാക്കിയിട്ട് അമ്മയെയും ചതിച്ചുകൊണ്ട് കടന്നു കളഞ്ഞത്……:”””

ഇന്ദ്രൻ തന്റെ അമർഷം വ്യക്തമാക്കി…..

,,,,, പോട്ടെ ഏട്ടാ…….
ഏട്ടന് ഞാൻ ഇല്ലേ……

ഇന്ദു അവനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു….

,,,,,, ഇനി എന്നെ വിട്ട് പോകുമോ……

,,,,, ഇല്ല……

,,,,, സത്യമല്ലേ……

,,,,,, മ്മ്……

,,,,,, എന്റെ വിധിയിൽ എനിക്കൊപ്പം ഉണ്ടാകുമോ…..

,,,,, എന്നെന്നും ഉണ്ടാകും…..

അവളും അവനും പരസ്പ്പരം നോക്കികൊണ്ട് പറഞ്ഞു…..
അവസാനം വീണ്ടും ആ കമിതാക്കളുടെ അധരങ്ങൾ ഒത്തു ചേർന്നു…..

എന്നാൽ ഇന്ദു അത് എത്രയും പെട്ടെന്ന് നിർത്തി….

,,,,,, എന്താടി….. കുറച്ചു കൂടെ…..

അവൻ പറഞ്ഞു…..

,,,, മതി മതി……
എന്റെ ചുണ്ട് പൊട്ടി……

,,,,, പിന്നെ എന്റെ ചുണ്ട് പൊട്ടിയില്ലേ…..

,,,,, ആ….. കണക്കായിപ്പോയി……

,,,,, ദുഷ്ട്ടാ…..

ഇന്ദ്രൻ പറഞ്ഞു….

,,,,, ആഹ്…. ഞാൻ കുറച്ചു ദുഷ്ട്ട ആണ്…..

അവൾ പറഞ്ഞു……

,,,,,,മ്മ്…… എന്ന പോയാലോ……

അവൻ ചോദിച്ചു….. അവൾ ഒരു മൂളലോടെ സമ്മതം അറിയിച്ചു…..

സത്യത്തിൽ അവർക്ക് അവിടുന്ന് പോകുവാൻ ആഗ്രഹം ഇല്ലായിരുന്നു….. പ്രണയത്തിന്റെ ആ സ്വർഗീയ നിമിഷം ആവോളം ആസ്വദിക്കാൻ അവർ കൊതിച്ചിരുന്നു…..

എന്നാൽ അതിനും പരിധി ഉണ്ടെന്ന ബോധം അവരെ പിന്തിരിപ്പിച്ചു…..
ഇത്രയും നാൾ പരസ്പ്പരം അകന്ന് രണ്ടായി മാറിയ ഹൃദയങ്ങൾ ഇന്ന് ഒന്നായി നടന്നു നീങ്ങി…..

അവർ കൈകൾ പരസ്പ്പരം കോർത്ത് പിടിച്ചാണ് പോയത്…..

എന്നാൽ ഇതെല്ലാം ഒരാൾ മറഞ്ഞിരുന്നു കേൾക്കുന്നു എന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല…..

】●●●●●●●●●★●●●●●●●●【

കുറച്ച് അകലെ ആയി പാറു അവരുടെ വരവിനായി കാത്തിരുന്നു…..

ഏറെ നേരമായിട്ടും അവരെ കാണാതായപ്പോൾ അവൾക്ക് മനസ്സിൽ ആശങ്ക പടർന്നു….
എന്നാൽ പോയി നോക്കുവാനും അവൾക്ക് സാധിച്ചില്ല…

അവരുടെ വരവിനായി പാറു ക്ഷമയോടെ കാത്തിരുന്നു….
അൽപ്പ നേരത്തിനു ശേഷം അങ്ങ് അകലെ നിന്നും ഇന്ദ്രനും ഇന്ദുവും നടന്നു വരുന്ന ദൃശ്യം പാറു കണ്ടു….

അവർ എടുത്ത തീരുമാനം എന്തെന്ന് അവൾക്ക് മനസ്സിലായില്ല….
പാറു ആധിയോടെ അവരെ നോക്കി….

പാറു അവിടെ നിൽക്കുന്നത് ഇന്ദ്രനും കണ്ടിരുന്നു….
പാറു ഇന്ദ്രനെ നോക്കി പുരികം പൊക്കി എന്തായെന്ന് ചോദിച്ചു….

അവൻ അവളെ ടെൻഷൻ ആക്കാൻ വേണ്ടി അൽപ്പം വിഷമത്തോടെ തല കുനിച്ചു…..
അത് പാറുവിൽ വല്ലാത്ത വേദനയാണ് സൃഷ്ടിച്ചത്….

വളരെ പെട്ടെന്ന് തന്നെ ആ കണ്ണിൽ നിന്നും കണ്ണുനീർ വരെ വന്നു….
താൻ കാരണം ഇന്ദ്രന് തന്റെ പ്രണനാഥ നഷ്ടമായെന്ന കാര്യം അവൾക്ക് ഏറെ വേദന പ്രദാനം ചെയ്തു…..

ഇന്ദുവും പാറുവിന്റെ ഈ ഭാവം കണ്ടിരുന്നു…..

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.