⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2231

ഇന്ദ്രൻ ആ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു….

,,,,,, ഏട്ടാ……

,,മ്മ്…..

,,,,,, ഞാനൊരു കാര്യം ചോദിച്ചോട്ടെ….

,,,,, എന്താടി…..

,,,,, ചേച്ചിയോട് ദേഷ്യം ഉണ്ടോ……

,,,,,, ദേഷ്യമോ…. എന്തിന്……

,,,,,, അല്ല….. നമ്മൾ ഇത്രയും നാൾ പിരിഞ്ഞിരിക്കാൻ ചേച്ചി അല്ലെ കാരണം….

അവൾ അൽപ്പം ആകുലതയോടെ പറഞ്ഞു…..

,,,,,, അത് കുഴപ്പില്ല……
എനിക്ക് പാറുവിനോട് ഒരു പിണക്കവും ഇല്ല…..

അവനൊരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…..

,,,,,,ഇല്ലേ……?

,,,,, ഇല്ലാന്നേ……

,,,,,,അതെന്താ……?

,,,,, അങ്ങനെ ഒക്കെ ചോദിച്ചാൽ എനിക്ക് അറിയില്ല…..
നിന്നോട് എനിക്ക് തോന്നുന്നു വികാരം പ്രണയം ആണെങ്കിൽ അവളോട് മറ്റൊന്നാണ്….. ഒരു കൂടപ്പിറപ്പിനെ  പോലെ…….
നന്ദുവിന് ഒരു പെങ്ങൾ ഉണ്ട്…… ഞങ്ങൾ അവളെ കുഞ്ഞി എന്നാണ് വിളിക്കാ……
നിന്റെ ഭാവി നാത്തൂൻ…….
അവൾ എനിക്ക് എങ്ങനെ ആണോ അതാണ് പാറുവും….. എന്റെ സ്വന്തം അനിയത്തി കുട്ടി…..
നിങ്ങൾ രണ്ടിനേയും ഞാൻ ഒരു കാലത്തും കൈ വിടില്ല….. കാരണം എന്റെ ജീവനാ നിങ്ങൾ…..'”””

ഇന്ദ്രൻ അവളുടെ കണ്ണിൽ നോക്കികൊണ്ട് പറഞ്ഞു….. അവന്റെ വാക്കുകൾ അവൾക്ക് വല്ലാത്ത ഒരു ആശ്വാസമാണ് നൽകിയത്…..

,,,,,, ഏട്ടാ……..

,,,,, എന്താടി……

,,,,, ഇത്രയും നാൾ കരുതിയത് അപ്പ മരിച്ചാൽ ഞങ്ങൾക്ക് ആരും ഇല്ലെന്നാണ്……
പക്ഷെ അതൊക്കെ തെറ്റി……
ഇപ്പൊ വല്ലാത്തൊരു ധൈര്യം…..'”

അവൾ പറഞ്ഞു….

,,,,,, ഈ ധൈര്യം ആദ്യമേ എല്ലാം പറഞ്ഞു തന്നെങ്കിൽ നേരത്തെ കിട്ടിയേനെ…. അതിന് ചേച്ചിയും അനിയത്തിയും വാ തുറക്കണ്ടേ……

അവൻ പറഞ്ഞു…..

,,,,,, എല്ലാം ചേച്ചിയുടെ നിർബന്ധം ആണ് ഏട്ടാ….
ഞങ്ങളെ കുറിച്ച് അറിഞ്ഞുകൊണ്ട് ആരെങ്കിലും സഹായിച്ചാൽ അവർക്ക് കൂടെ ആപത്ത് വരും എന്ന പേടി…….
എപ്പോഴും എനിക്ക് എന്റെ ചേച്ചിയോട് ബഹുമാനം മാത്രമാണ്…..
ചേച്ചി കണ്ടതൊന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല….
എല്ലായ്പ്പോഴും ചേച്ചിക്കൊപ്പം ഞാനും ഉണ്ടായിരുന്നു…. പക്ഷെ ഇതെല്ലാം കാണുവാൻ എന്നിൽ ബോധം ഉണ്ടായിരുന്നില്ല…..

സ്നേഹം വാരിക്കോരി തന്ന ഞങ്ങളുടെ അമ്മ ഞങ്ങളെ വിട്ട് പോയി…
എപ്പോഴും എന്നെ തോളത്ത് ഏറ്റി നടക്കുന്ന എന്റെ ഏട്ടനും എന്നെ വിട്ട് പോയി……
ഇപ്പൊ അച്ഛൻ ആക്സിഡന്റിൽ പെട്ട് നടക്കാൻ പറ്റാതെ കട്ടിലിൽ ആയി….

ഞങ്ങൾ രണ്ടു പെൺകുട്ടികൾ അല്ലേ  ഏട്ടാ…..
ഞങ്ങളും മനുഷ്യർ അല്ലെ……. ‘”””

അവൾ വീണ്ടും അവനെ ഇറുകെ പിടിച്ച് വിതുമ്പി……

,,,,, അയ്യേ……
കരയല്ലേ പെണ്ണേ……
എനിക്ക് എല്ലാം അറിയാം…. നീ ഇനി കരയല്ലേ….
ഞാനില്ലേ നിങ്ങൾക്ക്….. ഒരുത്തനും തൊടില്ല നിങ്ങളെ…..'””

ഇന്ദ്രൻ പറഞ്ഞു….
അവൾക്കത് ഏറെ ആശ്വാസമാണ് നൽകിയത്….

,,,,,, ഇന്ദുസേ…….

അവൻ സ്നേഹത്തോടെ വിളിച്ചു…..

,,,,,നിനക്ക് എന്നെക്കുറിച്ച് അറിയണ്ടേ……

അവൻ പതിയെ ചോദിച്ചു…..
അവൾ പതിയെ തല ഉയർത്തി അവനെ നോക്കി….

,,,, അറിയണം……

അവൾ പറഞ്ഞു…..

,,,,,, പറയാം….. എല്ലാം പറയാം…..
പക്ഷെ നിങ്ങളുടെ കഥ പറഞ്ഞ പോലെ എനിക്കത് പറയാൻ സാധിക്കില്ല….. അതിന് പല നിയമങ്ങളും ഉണ്ട്….. പരിധികൾ ഉണ്ട്
നീ എന്റെതാവുന്ന ആ സമയം……
എന്റെ കുടുംബത്തിൽ ഒരുത്തി ആവുന്ന ആ സമയം എല്ലാം ഞാൻ പറയാം…..'”

അവൻ പറഞ്ഞു…..

,,,,, അതെന്താ ഏട്ടാ അങ്ങനെ…….

അവൾ ചോദിച്ചു…… ഇന്ദ്രൻ മറുപടിയായി വെറുതെ ചിരിക്കുകയാണ് ചെയ്തത്…..

,,,,,,, ഇന്ദു……

,,,, മ്മ്……..

,,,,,, എനിക്കൊന്നും ഇപ്പൊ പറയാൻ സാധിക്കില്ല….
എല്ലാം രഹസ്യമാണ്……
അതിൽ ചില രഹസ്യങ്ങൾ മാത്രമെ എനിക്കും അറിയൂ….. ബാക്കി സമയം ആവുമ്പോൾ എനിക്ക് മുന്നിൽ തെളിയും…..

എന്റെ മുത്തശ്ശൻ എപ്പോഴും പറയും…..

” You have a destiny ” എന്ന്……..

പക്ഷെ അത് എന്തെന്ന് പോലും എനിക്ക് അറിയില്ല…. അതിന് വേണ്ടി  മുത്തശ്ശൻ എനിക്ക് കഠിനമായ യുദ്ധ പരിശീലനങ്ങൾ തന്നിട്ടുണ്ട്…..

ഇന്ദുവിന് അറിയുമോ…..

378 Comments

  1. ഒന്നും പറയാനില്ല!!!
    ഭ്രുഗു ആയിട്ടുണ്ട്

  2. Super bro..
    Iniyum nalla nalla kadhakalumayi varumennu orateeshikkunnu…

  3. അപ്പുസ്

    പാറുവിന്റെ കഥ ഒന്നും പറഞ്ഞില്ല…..
    ബാക്കി ഒക്കെ പറഞ്ഞു……
    അത് പറഞ്ഞു കഴിഞ്ഞപ്പോ അവന് വല്ലാത്ത ഭൃഗു….

    അത് കേട്ടപ്പോ പിവിക്കും ഹരിക്കും അതിലേറെ ഭൃഗു….
    നന്ദുവിന് ഭൃഗുവോട് ഭൃഗു……???????

  4. adipwoli bro❤️❤️

  5. ?⚡?⚡

  6. Poli machane ❣❣❣

    Life of pain ” മനു undel mass aayene

    റേയ്ഹാൻ എവിടെ

  7. The beginning is the end and the end is the beginning everything is connected nice aayitt darkil ninn pokkiyalle gochu galla??

  8. നന്നയിട്ടുഡ്

  9. മച്ചാനെ ഇന്ന് വരോ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ന് 3 മണിക്ക്

      1. Ok muthe❤ waiting❤

  10. മച്ചാനെ ഞാൻ ഇന്നലെ മുതൽ ആണ് ഈ കഥ വായിച്ച് തുടങ്ങിയത് ഇന്നലെ 6 part വായിച്ചു ഇന്ന് ബാക്കിയും വളരെ അധികം ഇഷ്ടമായി ബ്രോ തുടർന്നും എഴുതുക

    Next part എപ്പഴാ ?

    1. Tnx muthe…. For this wonderful words

  11. ചെകുത്താൻ

    കഥ ഇന്നുണ്ടാകുമോ. എന്നും വന്നു നോക്കും

    1. എഡിറ്റിംഗിൽ ആണ് മുത്തേ… ചിലപ്പോ നാളിലെ വരും

    2. ആദി ശങ്കരൻ

      ഇന്നാണ് ഈ കഥ കണ്ടത്.
      ഒറ്റയിരിപ്പിൽ മുഴുവൻ വായിച്ചു.
      നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
      Next part എന്ന് ഉണ്ടാകും

  12. Dear Dk bro,
    Vayichu kazhinju. Ennatheyum pole orupad ishtapettu. Next part enn varum.

    1. ഉടൻ ഉണ്ടാവും

  13. Bro ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്. ഒത്തിരി സ്നേഹം. ഇന്നലെ ആണ് കഥ കണ്ടത്. ഇപ്പൊ വായിച്ചു തീർന്നു. എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന വിഷമം മാത്രേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️

  14. Ezhuthy kazhiyar ayo?

    1. ഇല്ലടോ… ഈ പണ്ടാരം കഴുന്നില്ല…. ഇപ്പൊ തന്നെ 22k words കഴിഞ്ഞു

  15. ട്രൈലെർ ഇപ്പോഴാ വായിച്ചേ… ഇങ്ങൾ എന്ത്‌ സാഡിസ്റ്റ് ആണ് ബായി?.. ഇന്ദുന് എന്തേലും പറ്റിയാൽ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹി ഹി ഹി???

      സാഡ് ഭാഗം നോക്കി ടീസർ ഇട്ടതാ??

  16. അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയല്ലോ കാത്തിരിക്കുന്നു നീ എന്താ വേഷംകെട്ട് എടുക്കുകയാണോ വേഗം ഇടെടാ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മുഴുവൻ ഇട്ട് കഴിയാതെ ച** കഴുകുന്ന ശീലം എനിക്കില്ല….

      സോറി?

    2. നീയാരാടാ… അവന് തോന്നുമ്പോ ഇടും വേണേ വായിച്ച് പോയാ മതി… നിന്റെ സമയത്തിന് വായിക്കാൻ വേണ്ടിയല്ല ഇവിടുള്ളവർ എഴുതുന്നത്….

      ഇവിടുള്ളവർ താറാവിനെ മേക്കാൻ അല്ല നടക്കുന്നെ…

      മോനെ ഉണ്ണി നീ ഇങ്ങനെ ചോദിച്ചാൽ എങ്ങനാ… അവന് പടിക്കണ്ടേ അവന് ചിലവിന് നീ കൊടുക്കോ ഇല്ലല്ലോ അവന്റെ വിശപ്പിന് അവന് തന്നെ പണി എടുക്കണം മനസിലായ നല്ലവനായ ഉണ്ണി

      അവൻ തരും എന്ന് പറഞ്ഞിട്ടുണ്ടെൽ തരും

      നിനക്ക് ഇത്രയും വെയിറ്റ് ചെയ്യാൻ പറ്റാണ്ടാണേൽ മൂട്ടിലെ ക്രിമികടിക്ക് മെഡിക്കൽ ഷോപ്പിൽ പോയാൽ മരുന്ന് കിട്ടും ഒരണ്ണം കഴിക്ക് അത് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോ വേറൊരണം വാങ്ങി കഴിക്ക് അപ്പൊ ഈ അസ്വസ്ഥത മാറിക്കിട്ടും

      എന്നേ മറക്കണ്ട “കർമ്മ”

      ഫേസ് to ഫേസ് ബേബി ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വിട്ട് കളാ… പാവം ചെക്കൻ…

        ഒരു 12 ദിവസം കാത്തെന് ഇങ്ങനെ….

        S2 ന് ഇവൻ 1 കൊല്ലം കാക്കേണ്ട കാര്യം ഓർക്കുമ്പോൾ ആണ് ചിരി വരുന്നത്????

        1. ????????????

  17. Bro adutha part ennu varum?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രണ്ട് ദിവസം കൊണ്ട് ആവും

  18. Adutha part enna bro varunne

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി ബ്രോ

  19. കൈപ്പുഴ കുഞ്ഞാപ്പൻ

    ???????????
    eppozha trailer vayiche

    attukal ammachiyane indune totta njan

    kathezhthi vech atmahatya jeyyum ninte pere kodukkum ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഞാനൊരു പാവം അല്ലെ…
      എന്നെ പോലീസ് ഒന്നും പിടിക്കില്ലായിരിക്കും ല്ലേ..ല്ലേ.. ല്ലേ….?

Comments are closed.