⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 3000

വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു….

സ്ഥിരം വലിയ പാർട്ട് അല്ല….

10k മാത്രേ ഉള്ളു….

അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??

 

സ്നേഹം….

 

 

136 Comments

  1. Dk,തങ്ങളുടെ dream story ആണെന്ന് ഏതോ ഒരുപാർട്ടിൽ പറഞ്ഞിരുന്നല്ലോ. ശരിക്കും dream story തന്നാണ്. ഉറപ്പായും ഇത് ബുക്ക്‌ ആക്കണം.1 year കൂടുതൽ ആയിരുന്നു ഇവിടെ regular ആയി ഞാൻ കയറാതായിട്ട് ആകെ അപരചിതൻ വന്നോ എന്നറിയാനാ വരുന്നത് തന്നെ. എന്തായാലും 10days കൊണ്ടു എല്ലാ part ഉം വായിച്ചു. Really itz amazing. നല്ല എഴുത്തു. ഇത്രേം തിരക്കിനിടയിലും എഴുതാൻ സമയം കണ്ടെത്തുന്നെല്ലോ thankz.ഇനിയും നല്ല nalla പാർട്ടുകൾ പെട്ടെന്ന് തന്നെ പ്രതീക്ഷിക്കുന്നു by ഇമ

  2. Next part eppol varum… ?

    1. Eppo varum brw next part

  3. ??? ʍคʟʟʊ ʋคʍքɨʀє ???

    ?……….❣️
    Waiting for next part

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. Super

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️

  7. പാവം പൂജാരി

    അടിപൊളി,♥️♥️?
    അടുത്ത ഭാഗം ഉടൻ വരുമെന്ന പ്രതീക്ഷയോടെ…

  8. Super?❤❤❤❤

  9. സംഭവം തീയാണ് DK!

  10. ᴅᴇᴠɪʟ_ᴄᴏ_?

    Kurach kooduthal pages post chythal valare nannayirunnu
    I wish you could complete the full story with the same energy from the beginning
    And hope you will

  11. ᴅᴇᴠɪʟ_ᴄᴏ_?

    Next update date pleaseeeeeeeee

  12. ???❣️???

    1. ᴅᴇᴠɪʟ_ᴄᴏ_?

      Kurach kooduthal pages post chythal valare nannayirunnu
      I wish you could complete the full story with the same energy from the beginning
      And hope you will

  13. ചെമ്പൂർ പട്ടേരി

    വരാറായോ മിഷ്ടർ ? i am waiting

  14. രുദ്രന്റേം പറുന്റെയും റൊമാൻസ് എപ്പോഴാ തുടങ്ങുക ഗൗരി ശങ്കര പ്രണയം അത് പൊളിക്കും എങ്ങനെ ആകും എന്ന് ചിന്തിർക്കുന്നതിനും അപ്പുറമായിരിക്കും നിങ്ങളുടെ ഓരോ വരികളും ഒരുപാട് ലാഗ് അടിപ്പിക്കാതെ അടുത്ത പാർട്ടും തരണേ ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️NAYAS⚔️⚔️⚔️

  15. കിടു കലക്കി… രുദ്രനെയും അവന്റെ പാർവതിയെയും ഒന്ന് കൂട്ടിമുട്ടിക്കു… അടിയായല്ല… റൊമാൻസ്… പിന്നെ തിരക്കാണെന്നു അറിയാം…സൃഷ്ടി കുറച്ചു കഷ്ടമുള്ള കാര്യമാണെന്നും അറിയാം… അടുത്ത എപ്പിസോഡ എന്നാലും വേഗം തരണേ pls…

  16. പരമശിവൻ പരവതിയെ സ്നേഹിക്കുന്നത് ഞങ്ങളും കാത്തിരിക്കുന്നു…. ?
    അടുത്ത പാർട്ടിനുവേണ്ടി കാത്തിരിക്കുന്നു. ?

  17. രുദ്രന് കർപ്പൂരത്തിന്റെയും ഭസ്മത്തിന്റെയും മണം, പാറുവിനു താമരപ്പൂവിന്റെയും മണം ????. ഗ്രൂട്ടുമായി വേഗം പോര് രുദ്രാ ??

    1. അടിപൊളി കഥ waiting for next part

    2. ബോസ്സ് കട്ട വെയ്റ്റിംഗ് ആണ് കേട്ടോ… ♥️

  18. Mr king ? ഈ പ്രവിശ്യവും വേറെ ലെവൽ ആയി

    അപ്പോൾ അവർ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നിക്കട്ടെ

    Anyway waiting for the nxt part ❤️❤️❤️

  19. Bro oru kadhak oralk etra like idan pattum…njn ipo oru 5 like kooduthal like ittu…idumbo koodunnum und?…mikkavarum njn ottak 1k ethikkum like??

  20. ജിത്ത്

    Superb machaney…
    Time ullappol visadamayi comment idam

    1. Super story waiting for next part

  21. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. The unique man

    2. The unique man അതു വേറെ dk ആണ് ആൾ തിരക്കിലാണ്

      1. Gireeshkrishnan G

        Story name?
        Platform ഏതാ?? ഇവിടെയോ KK യോ?

Comments are closed.