⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 3000

-മദ്രാസ് –

‘””ഹോസ്പിറ്റലിൽ കുറച്ചു ദിവസം കൂടെ
കിടക്കായിരുന്നു സഞ്ജയ്‌…..
ഇത്ര പെട്ടെന്ന് വീട്ടിലേക്ക് വരണ്ടായിരുന്നു….'”

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ഷിഫ്റ്റ്‌ ചെയ്തിരുന്നു സഞ്ജയ്‌….. അവനോട് വേദ പറഞ്ഞ വാക്കുകളാണ് അവ…. സഞ്ജയ്‌ അയാളെ ഒന്ന് നോക്കി….

‘”” അവിടെ കിടന്നാൽ എനിക്ക് ഉറക്കം വരില്ല വേദ….'””

‘” എന്നാലും വേണ്ടായിരുന്നു ……
വയറിലുള്ള മുറിവുകൾ കുറച്ച് ആഴത്തിലുള്ളതാണ്…….
അതൊക്കെ ശ്രദ്ധിക്കേണ്ടെ…..'””

അയാൾ ചോദിച്ചു…..

‘”” ഹ്മ്മ്…..
വേണം…..
പക്ഷെ അത് ഹോസ്പിറ്റലിൽ കിടന്നുകൊണ്ട് വേണ്ടാ….. താനൊരു  ഹോം നേഴ്സിനെ  ഏർപ്പാടാക്കി നിർത്ത്…..'””

‘”” അത് നീ വന്നപ്പോൾ തന്നെ താൻ ഏർപ്പാടാക്കി  സഞ്ജയ്‌….'””

‘”” ഹ്മ്മ്…..
നന്ദി വേദാ…..
എനിക്കിനി  ഒരുപാട് ലക്ഷ്യങ്ങളുണ്ട്…. അതിന് പോയ ആരോഗ്യം  വീണ്ടെടുത്തെ മതിയാവു….. കാരണം സഞ്ജയുടെ ശക്തി ഇന്ന് ജീവനോടെ ഇല്ല….'””

അവൻ ഏറെ വിഷമത്തോടെ പറഞ്ഞു….

‘”” തളരരുത് പങ്കാളി……
ഒന്നും അവസാനിച്ചിട്ടില്ല……'””

‘”” ഹ ഹ ഹ ഹ ഹ….…..
തളർച്ചയോ……
എല്ലാം നഷ്ടമായ എനിക്ക്  ഇനി എന്ത് തളർച്ചയാണ് വേദാ……
ഞാൻ കാത്തിരിക്കും….. അണയാതെ നെഞ്ചിൽ  ആളിക്കത്തുന്ന  ആ പകയുടെ  തീച്ചൂടിൽ വെന്ത് ഞാൻ കാത്തിരിക്കും…..
ഞാനിന്ന് ജീവിച്ചിരിക്കുന്നത് പോലും  ആ പകപോക്കലിന് വേണ്ടി  മാത്രമാണ്…..
അവളെ…..
ആ പാർവ്വതിയേയും ഇന്ദുവിനെയും  സമാധാനത്തോടെ ഒന്ന് ഉറങ്ങുവാൻ പോലും  വിടില്ല ഞാൻ…..
അവരെ സഹായിച്ച  ആ കുടുംബത്തിന്റെ  അടിവേര് ഇളക്കും ഈ സഞ്ജയ്‌….
അതിന് താൻ  എനിക്കൊപ്പം ഉണ്ടാവണം  വേദാ……'””

അണയാത്ത പ്രതികാര ദാഹത്തോടെ അവൻ പറഞ്ഞു…..

‘”” ഞാൻ എന്നും കൂടെ ഉണ്ടല്ലോ പങ്കാളി…..
ഇന്നുകാണുന്ന വേദ  ഉണ്ടായതുതന്നെ  നിന്നിൽ നിന്നാണ്……
ആ നന്ദി  ഞാൻ മറക്കില്ല…..'”

വേദ പറഞ്ഞു……

“” നിനക്ക്  ലാഭം ഇനിയും  കുമിഞ്ഞു കൂടും വേദാ……
നിന്റെ കുടുംബത്തിന് തലമുറകളോളം  സുഖമായി ജീവിക്കാനുള്ള  എല്ലാം ഞാൻ തരും……
പക്ഷേ എനിക്ക് വേണ്ടത്  ഒന്നുമാത്രമാണ്…..
എന്റെ പകയുടെ അവസാനം……'””

‘”” ഇതിനെല്ലാം  പ്രതിഫലം നോക്കണമോ  സഞ്ജയ്‌……'””

‘” വേണം…..
ഒന്നും വെറുതെ ആവരുത്…..'””

സഞ്ജയ്‌ പറഞ്ഞു നിർത്തി….. വേദ എതിരായി ഒന്നും പറഞ്ഞില്ല……
Sj യുടെ കണ്ണുകൾ വീടിനു പുറത്തേക്ക് നീണ്ടു…..

ആ വീൽ ചെറിൽ ഇരുന്നുകൊണ്ട് അവൻ കണ്ടു….. പുറത്ത് പോലീസ് മാർക്ക്‌ ചെയ്ത് വച്ച കൊറേ വെള്ള ചിത്രങ്ങൾ…. എല്ലാം അവടെ വീണ രക്തത്തിൻ അടയാളങ്ങൾ മാത്രം……

അത് കാണുമ്പോൾ അവന്റെ കണ്ണിൽ പകയുടെ തീചൂള കൂടുതൽ പ്രഭയോടെ ആളി കത്തി…..

?????????

136 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐?? fan

    Settaa, october kazhinj, november kazhinj, december kazhinj. 2022 mothathil kazhinj. january iipo kazhiyum. masam aayi setta, enthelum onn paranjitt poo, gap idalle setta

  2. ❤️❤️❤️❤️♥️♥️♥️♥️

    1. Next part eppoya

  3. എന്താണ് DK ബ്രോ കൊറയായല്ലോ കാണാൻ ഇല്ലല്ലോ പുതിയ പാർട്ടു? എവടയാണ് ബ്രോ?
    ഇടക്കെക്ങ്കിലും ഒന്ന് വന്നു രണ്ടക്ഷരം പറഞ്ഞു പോ കാത്തിരിക്കുന്നു ഞങ്ങളുടെ ഒരു സമാധാനത്തിനു!കാത്തിരിക്കുന്നു ട്ടോ അടുത്ത പാർട്ടിനായി ?
    നിങ്ങളെ പോലുള്ളവരാണ് ഞങ്ങളെ ഇവിടെ പിടിച്ചു നിരുത്തുന്നത് അവരെ മിസ്സ്‌ ചെയ്യുമ്പോൾ എന്തോ പോലെ തോന്നുന്നു
    പിന്നെ മാസങ്ങൾ ആയി കടന്നു പോകുന്നത് അപരാജിതൻ, ആദിത്യഹൃദയം,ദേവാസുരൻ ഇതൊക്കെയാണ് ഇവിടെ എന്നെ പിടിച്ചു നിർത്തുന്നത് ഇവരുടെ ഒന്നും ഒരു അപ്ഡേറ്റ് പോലും വരുന്നില്ല അറിയാം, അവർക്കും തിരക്കുകൾ ഉണ്ടാകും എന്നാലും ഒരുപാടു മിസ്സ്‌ ചെയ്യുന്നു ഇപ്പോൾ ആരെങ്കിലുമൊക്കെ വരണേ എന്നാണ് ഇപ്പോൾ പ്രേതീക്ഷിക്കുന്നത് ??

  4. DK bro kure ayi kathirikkunnu udane oru update tharumo? Broyude insta id ankilum onnu kittiyirunnenkil kollam ayirunnu.. Broyude story vayikkan vendi mathram anu varunnath… Udane varum yannu pratheeshikkunnu… ??

  5. Ivan vishyam anallo story porattu

    1. DK ine nerett ariyanna arellum ondo onnu vvilichu para

  6. Bro evidenu oru vivarom ellallo adutha bhagam odane enganum kano

  7. വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു….

    സ്ഥിരം വലിയ പാർട്ട് അല്ല….

    10k മാത്രേ ഉള്ളു….

    അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??

    സ്നേഹം….
    എന്നു പറഞ്ഞു പോയവൻ ആണ് എവിടെ ആണ് മകനെ മടങ്ങി വരൂ

  8. Cheriya update pratheskhikkunnu

  9. Bro vegam idu cheruthannellum kuzhappam illa katha ezuthunnathu niruthittilla ennu orppikkallo entho ii kathakku Njan addict ayapolle eppollum ithine patti mathram chintha 3 manikur pubg kalichond irunma Njan athokke niruthi jolikk idakkupollum Njan katha vayikkunnu nirthan thonnilla plz boro next part idu waiting aa

  10. അടുത്ത പാർട്ട് എവിടെ ബ്രോ?

  11. നെടുമാരൻ രാജാങ്കം

    തിരക്കുകളിലാണ് എന്ന് മനസ്സിലായി. അതല്ലേ ഇത്രേം വയ്ക്കുന്നെ…..?? ഞാൻ ആദ്യം മുതലേ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടപെട്ട ഒരു കഥയാണേ……. ❤️

    എപ്പോഴും silent ആയിരുന്നു ഞാൻ. എന്ന് വച്ചാൽ silent ആയി വരും, വായിക്കും, ഇഷ്ടപ്പെടും, അടുത്തതിനായി കാത്തിരിക്കും. ഇപ്പൊ ഒട്ടും ഷെമിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ വല്ലതുമൊക്കെ കുറിക്കാന്ന് വച്ചേ. പിന്നെ ഓരോ പാർട്ടിനും കമന്റ് ഇടാത്തത് വേറൊന്നും കൊണ്ടല്ല., എന്റെ മനസ്സിലുള്ളത് കമന്റായി ഇവിടെ തന്നെ കാണുന്നു. എന്റെ മനസ്സ് വായിച്ചെടുത്ത പോലാ ഓരോരുത്തരും കമന്റ് ഇടണേ ? എന്താ ചെയ്യാ…..??

    ഇനിയും wait ചെയ്യാം എത്ര നാൾ വേണോ…..??

    WITH LOVE PAILET OFFICER NEDUMAARAN RAJANGAM………. ❤️

  12. Update bro ??

    1. അദ്ദേഹം ഒരു പ്രവാസിയ 14 hrs maximum duty ഉണ്ടാകും അതിന്റെ ഇടയില്‍ bro ഈ story എഴുതുന്ന അപ്പോ അതിന്റേതായ റിസ്ക് brok ഉണ്ടാകും ഞാനും ഒരു pravasiyan
      നല്ല ഒരു story bro നിര്‍ത്തിയിട്ട് പോകരുത് Eee story അത്രമാത്രം നെഞ്ചില്‍ കയറി തിരിച്ചു വരും എന്ന prathikshayode

      മറ്റൊരു പ്രവാസി ❤

  13. ? നിതീഷേട്ടൻ ?

    ബ്രോ യുടെ തിരക്കുകൾ മനസ്സിലാവും, നിങ്ങടെ കംഫർട്ട് നോക്കിയിട്ട് സാവധാനം മതി, എന്നത്തേയും പോലെ മികച്ച ഒര് പാർട്ട് തന്നെ കിട്ടുമെന്നും അറിയാം – കാത്തിരിക്കാൻ തയ്യാറാണ്. Take care mhn ?

  14. Villan DK harshan ഇവെരുടെ ഒക്കെ കഥകൾക് ഒരുപാട് ആരാധകര് ഉണ്ട് പക്ഷെ വയിക്ക് വെച്ച് ഇട്ടു പോവുന്ന അവസ്ഥയാണ് ഇപ്പൊ ഉള്ളത് അല്ലെങ്കിൽ മുടിന്യ waiting കഥയുടെ flow തെന്നെ വായനക്കാർക്ക് നഷ്ടപ്പെട്ടു പോവുന്ന gap

  15. അറക്കളം പീലി

    കാത്തിരുന്നു മടുത്തു എന്നൊെക്കെ പറയുന്നവരോട്, ep15 ൽ D K പറഞ്ഞിട്ടുണ്ടായിരുന്നു ജോലിയുടെയോ മറ്റോ ആവശ്യത്തിനായി എങ്ങോ പോകുകയാണ് 3 മാസം കഴിഞ്ഞേ അടുത്ത പാർട്ട് വരൂ എന്ന്.എന്നിട്ടും പുള്ളി 1 – 1.5 മാസത്തിനുള്ളിൽ ep 16 തന്നു. കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കണം കണ്ട നാട്ടിൽ പോയി പണിയെടുത്ത് കിട്ടുന്ന ഒഴിവിലൊക്കെയാണ് പുള്ളി എഴുതുന്നത്. അത് കൊണ്ട് ഇത്തിരി കാത്തിരിക്കണം.എന്നിട്ടും പറ്റാത്തവരാണേൽ ദേണ്ടേ അങ്ങോട്ട് മാറി ഇരുന്നോ .

    1. പുള്ളി വേറെ സൈറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ അതിനു time ഉണ്ട് ഇവിടെ മാത്രം ഇല്ല ഇപ്പൊ ഏകദേശം ഇതിൽ ഉള്ള മിക്ക കഥകളുടെയും അവസ്ഥ ഇത് തെന്നെ

      1. പുള്ളി ഇപ്പോ അവിടെയും സ്റ്റോപ്പ് ചെയതു

        1. Site yethanu?

  16. ഞാൻ കുറ്റം പറയുകയാണ് എന്നൊന്നും തോന്നരുത്. എല്ലാ എഴുത്തുകാരും കണക്കാ വായനക്കാരുണ്ട് എന്നറിഞ്ഞാൽ പിന്നെ ഭയങ്കര ഡിമാൻഡ് ആണ്. കാത്തിരുന്നു മടുപ്പിക്കും

    1. Sathyamaan…sathyathinta mukham vikrithamaanallo…athaanenn thonnunnu ippozhathe trend…valya oraal thudangi vechu…bakkiyellaavarum follow cheyyunnu…

      Nammuda manassinta aavashyamaayipoyille…kaathirikaam… ❤️

  17. Poli part nxt part epozha bro w8ng aanu tto ????❤❤❤?

  18. Nxt part udane tharan 10k vachu thar amennu paranju poya aala 10 k poyitt 1 k polum illa. Ee oru kadhku veandi mathram ivade keriyirgannoru undu. Brooo update soon any positive news. Thirakk ariyanjittala ee noval athramel priyapettathanennirikke mattellam njan manapoorvam marakunnu

  19. ചേട്ടാ കാത്തിരുന്ന് മടുത്തു. അടുത്ത പാർട്ട്‌ എപ്പളാ വരുന്നെന്ന് എങ്കിലും പറയാവോ.

  20. Nice bro nalla kadha njan eppoyum kayari nokkumayirnnu vanno enn ariyan njan ithuvare vayichathil enikk ettavum ishtapetta kadha ithanu❤️

    Adutha part enna publish chayyunne oru update thannirunnel valare nannayirnu

  21. ആശാനേ എന്നാണ് ആശാനേ അടുത്ത പാർട്ടു വരാൻ പോകുന്നെ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ.
    ഒരു ചെറിയ update എങ്കിലും തരണേയണ്ണാ

  22. കീടാണു 2.0

    അട്ത്ത പാർട്ട് എന്നാ…?? ഉടനേ വരൂന്നാ പറഞ്ഞേ..

  23. Heyy guys

    Rand peear nalla frnds aayirikkm..clgilokke orumichaavm poovaa..angne oru mazhakkaalath avan avale peedippikkum..prgnent aavm..nnt avale kettum..aval nalloru nartthaki aavum..adhood koode nrttham upeekshikkum..kallynm kynj oru dhivasam chilanka pidich aval karayunnadh avan kaanum..nnt avale veendum nrtham cheyyaan kond poovum..ingne oru story illee..adhinte name endhaanenn ariyunnavar onn paranj theruo plss….

    1. അവളും ഞാനും തമ്മിൽ By ദത്താത്രേയൻ ?

  24. അപ്പുറം എഴുതിയത് എൻങ്കിലും ഇവിടെ പോസ്റ്റ് ചെയ്ത് കൂടെ ഇവിടെ കുറേ പേർ കാത്തിരികുന്നില്ലേ

    1. ? നിതീഷേട്ടൻ ?

      അപ്പുറം?

  25. എന്റെ പൊന്നോ അത്രേ പറയുന്നുള്ളു ???

Comments are closed.