⚓️OCEAN WORLD?- ദേവാസുരൻ. EP-1 [Ɒ?ᙢ⚈Ƞ Ҡ??? ] 2242

15.

,,,,,, എന്താണ് ഒരു രാജാവെന്ന് പറഞ്ഞാൽ……
എന്താണ് ഒരു റാണി എന്ന് പറഞ്ഞാൽ…..

കൊല്ലുവാൻ ആർക്കും എളുപ്പം സാധിക്കും…..
രക്ഷിക്കുവാനാണ് പാട്……

1000 പേരെ കൊല്ലുന്നവൻ അവന്റെ രാജ്യത്ത് ലക്ഷം പേരുടെ കണ്ണിൽ ധീരൻ ആയി മാറാം….

പക്ഷെ തന്റെ പ്രജയുടെ സന്തോഷം കാണുവാനും കണ്ണുനീർ ഒപ്പുവാനും പഠിച്ചാൽ…..
അവനാണ് ഈശ്വരൻ…..

ഇന്നങ്ങക്ക് മുന്നിൽ ഞാൻ യുദ്ധം ചെയ്തത് പോലും എന്റെ യോഗ്യത തെളിയിക്കുവാൻ മാത്രമാണ്……
എങ്ങനെ വിജയിച്ചു എന്നൊന്നും എനിക്ക് അറിയില്ല….ഞാൻ വീരൻ ആണോ എന്നും അറിയില്ല…..
പക്ഷെ എന്റെ മുന്നിൽ ആരും കരഞ്ഞിട്ടില്ല… ആരും വേദനിച്ചിട്ടില്ല…. എല്ലാവർക്കും ഞാൻ നൽകിയത് സന്തോഷം മാത്രമാണ്…..

ഇത്രയും കഴിവുകൾ മതിയല്ലോ ഒരു നല്ല രാജാവോ റാണിയോ ആവാൻ……

അങ്ങേക്കും അതിന് സാധിക്കും…..'””

ഓടിൻ അത്രമാത്രം പറഞ്ഞു നിർത്തി…..
ശേഷം പുറകിലേക്ക് മലർന്ന് കിടന്ന് കണ്ണുകൾ അടച്ചു…..

അറ്റ്ലാനക്ക് അവൻ പകർന്ന് നൽകിയത് ഒരു പുതു പാഠം ആയിരുന്നു…..
അവന്റെ തേജസ്സ് നിറഞ്ഞ ആ മുഖം അവൾ ഒരു നോക്ക് നോക്കി….

ശേഷം അവന്റെ അടുത്ത് തന്നെ അവളും മലർന്ന് കിടന്ന് കണ്ണുകൾ അടച്ചു…..

ദേഹത്തെ ചതവും മുറിവും കാരണം ഇരുവരും വേഗത്തിൽ മയങ്ങിപ്പോയി…..
അവിടുള്ള പരിചാരകർ അവരെ എടുത്ത് വൈദ്യ ചികിത്സക്ക് ഖലീസിയുടെ പാർപ്പിടത്തേക്ക് കൊണ്ടുപോയി…..

——– പെൻസിമാ ജല ലോകം ———-

ആദത്തിന്റെ വാഴ്ച തുടങ്ങിയിട്ട് ഇപ്പോൾ നാളുകൾ ഏറെയായി…..

ഇതുവരെ അവൻ ജനങ്ങൾക്ക് നൽകിയത് വെറും കണ്ണുനീർ മാത്രമായിരുന്നു…..

എന്നിരുന്നാലും അവിടുള്ള ജനങ്ങൾ രാജാവിന്റെ കല്പനകൾ അനുസരിച്ചു നിന്നു….

ഇന്ന് അവിടെ ഉത്സവമാണ്…..
ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും നാൾ….

എന്നാൽ ഇത്തവണ ജനങ്ങളുടെ മനസ്സിൽ അത് ഉണ്ടായിരുന്നില്ല…. അവരത് വെളിയിൽ കാണിച്ചതുമില്ലായിരുന്നു…..

ആ നാട്ടിലെ ആദത്തിന്റെ കൂട്ടാളികളായ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ മദ്യസേവയും സ്ത്രീ ഭോഗവും നടത്തി അർമ്മാതിച്ചു…..

മുൻ രാജാവ് മെക്രോസ് ഇതെല്ലാം കണ്ട് കണ്ണടച്ച് നിൽക്കുകയും ചെയ്തു….

അദ്ദേഹത്തിന് ഇപ്പോൾ ഇതെല്ലാം ഒരു പതിവ് കാഴ്ചയായി മാറിയിരുന്നു……

ഉത്സവം പുരോഗമിച്ചു…..

മത്സ്യ കന്യകമാരുടെ ഗന്ധർവ നൃത്തവും മനോഹര ഗാനവും….
കൂടാതെ പരസ്പ്പരമുള്ള ട്രിഡന്റ് യുദ്ധ മത്സരങ്ങളും എല്ലാം കണ്ട് മഹാ രാജാവ് ആദം ആസ്വദിച്ചിരുന്ന് മദ്യം സേവിച്ചു…..

അൽപ്പ നേരത്തിനു ശേഷം ആദം തന്റെ സിൽവർ ട്രിഡന്റ് ഉപയോഗിച്ച് നിലത്തേക്ക് കുത്തി…….

അതിൽ നിന്നും വളരെ വലിയൊരു ശബ്ദമാണ് വെളിയിൽ വന്നത്……

ആ  ശബ്ദം കേട്ടതോടെ ചുറ്റുപാടും നടന്നിരുന്ന ട്രിഡന്റ് പോർ മത്സരങ്ങളും നൃത്തവും സംഗീതവുമെല്ലാം നിർത്തി വച്ചു…….

പ്രജകളുടെ മുഴുവൻ ശ്രദ്ധയും മഹാരാജാവ് ആദത്തിന്റെ മേലിൽ ആയി……
അവൻ പറയാൻ പോകുന്ന വാക്കുകളിൻ മേൽ ആയി……

ആദം പതിയെ സിംഹാസനത്തിൽ നിന്നും ഉയർന്ന് പൊങ്ങി…….
മദ്യത്തിന്റെ ലഹരി അവന്റെ മുഖത്ത് നല്ല രീതിയിൽ കാണാൻ സാധിച്ചിരുന്നു……

എല്ലാവരെയും ആദം ഒരു നോക്ക് നോക്കിയ ശേഷം തന്റെ പ്രസംഗം തുടങ്ങി……

,,,,, എൻ പ്രിയ അടിമകളെ………………
ഈ ആഘോഷ സുദിനത്തിൽ നിങ്ങളെ ഞാനൊരു കാര്യം ഏൽപ്പിക്കുവാൻ പോകുന്നു……

ഇത് നമ്മുടെ എല്ലാവരുടെയും നന്മക്കാണ്……
പെൻസിമാ ജല ലോകത്തിന്റെ വളർച്ചക്കാണ്…….””””

ആദം പറഞ്ഞത് എന്തെന്ന് മനസ്സിലാവാതെ എല്ലാവരും അവനെ നോക്കി……

,,,,,, അപ്പൊ ഞാൻ പറഞ്ഞു വന്നത് എന്തെന്നാൽ…………
നമ്മൾ ഒട്ടും വൈകാതെ തന്നെ കരയിൽ ജീവിക്കുന്ന മനുഷ്യരെ ആക്രമിക്കുവാൻ പോകുന്നു……
ഭൂമിയുടെ അവശേഷിക്കുന്ന 30 ശതമാനം ഭാഗത്തും  കടൽ ജലത്താൽ വിഴുങ്ങുവാൻ പോകുന്നു…………'””

ആദം പറഞ്ഞു നിർത്തി….
ആ വാക്കുകൾ എല്ലാവർക്കും ഒരു ഞെട്ടൽ ആയിരുന്നു….
പ്രകൃതിവിരുദ്ധമായ കാര്യം …..

,,,,,,  ആദം……….

പെട്ടെന്ന് അവിടെ മെക്രോസിന്റെ ശബ്ദം ഉയർന്നു……
എല്ലാവരും പ്രതീക്ഷ എന്നൊന്നും അദ്ദേഹത്തെ നോക്കി….
ഒപ്പം ആദവും വലിയ ബഹുമാനം നൽകാതെ അദ്ദേഹത്തെ നോക്കി…….

,,,,,, മുൻ പെൻസിമാ മഹാരാജാവിന് എന്തെങ്കിലും പറയാൻ ഉണ്ടോ……

ആദം ഒരു പുച്ഛത്തോടെ ചോദിച്ചു…..

,,,,,,, ആദം………
നിന്റെ അരോചക വാഴ്ച വർധിച്ചിരിക്കുന്നു…..
ഇപ്പോൾ നീ ഒരു പ്രകൃതി വിരുദ്ധ കാര്യവും ഉത്തരവിട്ടിരിക്കുന്നു……
ഇതിന്റെ എല്ലാം അർഥം എന്താണ്……….””‘

മെക്രോസ് ദേഷ്യത്തോടെ ചോദിച്ചു…..

,,,,, ഇതിൽ എന്ത് പ്രകൃതി വിരുദ്ധമാണ് ഉള്ളത് പിതാവേ…..
ഒരു രാജ്യത്തെ ആക്രമിക്കുന്നതും അത് സ്വന്തമാക്കുന്നതും കാലാകാലങ്ങളായി നടക്കുന്ന ഒന്നല്ലേ….
അതിൽ എന്താണ് തെറ്റ്…….
എന്റെ ഈ തീരുമാനം പെൻസിമാ ലോകത്തെ പതിൻ മടങ്ങ് വലുതാക്കി മാറ്റും….
King of ocean എന്ന ഞാൻ ഈ ലോകത്തിന് മുഴുവൻ രാജാവായി മാറും……'””

ആദം ഒരു അട്ടഹാസത്തോടെ പറഞ്ഞു…..

,,,,, ആദം…….
ഇത് ഒരിക്കലും നടക്കില്ല….
നമ്മുടെ ലോകം ഇവിടെ മാത്രമായിരിക്കും….
അത് ഓർമയിൽ വക്കുക…….

മെക്രോസ് ഉറച്ച ശബ്ദത്തോടെ പറഞ്ഞു……

,,,,,, പിതാവേ……….
അങ്ങ് രാജ കല്പനയെ എതിർക്കുവാൻ ശ്രമിക്കുകയാണോ…….'”

,,,,, ഹും….. രാജ കല്പ്പന……
നിനക്ക് ഒരു രാജാവാകാൻ എന്ത് അർഹത ഉണ്ട് ആദം……..
മത്സര ശേഷം എന്റെ മകൻ ഓടിനെ നീ കൊന്നു…..
നിനക്ക് പാലൂട്ടി വളർത്തിയ അമ്മയെ തടവറയിൽ ആക്കി…..
നമ്മുടെ പ്രജകളെ കണ്ണീർ കുടിപ്പിച്ചു….
നീ രാജാവ് അല്ല ആദം…..
ചതിയനാണ്……
വെറും ചതിയൻ……'”

മെക്രോസിന്റെ ആ വാക്കുകൾ കേൾക്കുമ്പോൾ ആദത്തിന്റെ കോപത്താൽ മുഖം വലിഞ്ഞു മുറുകുകയായിരുന്നു…..പിന്നെ അത് ഒരു പുഞ്ചിരിയായി മാറി….
ആ പുഞ്ചിരി ഒരു അട്ടഹാസമായി മാറി….

‘” ,,,,,, ഹ ഹ ഹ ഹ ഹ ഹ ഹ……………..
അങ്ങ് എന്താണ് പിതാവേ പറഞ്ഞത്…….
ചതിയനോ……….
ഹ ഹ ഹ ഹ ഹ………..
ഇത് ചതിയല്ല……..

തന്ത്രം……….. രാജ തന്ത്രം………

അങ്ങയുടെ മകൻ തോറ്റു എന്നാണോ കരുതിയത്……..

അല്ല……..

ഞാൻ തോൽപ്പിച്ചു……
ഈ രാജ തന്ത്രം കൊണ്ട്…..

പിന്നെ പാലൂട്ടിയ മാതാവ്…….

അത് എന്റെ മാതാവ് തന്നെ ആണോ പിതാവേ……
തുഫ്………

എന്റെ മാതാവ് മരിച്ചിട്ട് നാൾ ഏറെ ആയി…..
അവൾ എന്റെ മാതാവ് അല്ല….. “”””

ആദത്തിന്റെ ആ ക്രൂര വാക്കുകൾ അവിടം മുഴുവൻ പ്രതിധ്വാനിച്ചു……

,,,,, ആദം……………

മെക്രോസ് ക്രോധത്താൽ ഉറക്കെ അലറി……

226 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dk man 1 month 1 part ?

    appo ee ocean world ettathe febraury ?

    appo marchile part kahaaa heee ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
      എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ?????

        aasanathil padakkam pottiche ezhunelpikke maan ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        enne undaville ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇല്ല….. മറ്റന്നാ നോക്കാം

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            tuesdayoo

            appo naleyum elley ?

            ahh poyappamilla vannamathi ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤

  2. എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്ത് ചെയ്യാനാ ബ്രോ….
      ഇതൊക്കെ എഴുതി ഇടേണ്ടെ…..
      കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
        എന്ത് ചെയ്യാനാ ബ്രോ….
        ഇതൊക്കെ എഴുതി ഇടേണ്ടെ…..
        കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

        last dialou8ge …. ????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇവന് വട്ടായോ ദൈവമേ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ?‍♂️?‍♂️?‍♂️

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    കാമുകൻകാമുകൻMarch 4, 2021 at 5:45 pm
    Ath വേണാ….
    കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…

    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
    ???നമുക്ക് നോക്കാം….
    കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

    ?????????

    enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan

    kalzhiyilla athraykke devasuran eshttapette pooyi ?

    1 part oru masam vechenkilum taaaa ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? ഒരു മാസം ഒരു പാർട്ട്‌…..

      ഫിക്സ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ???

        appo ee masatha part evide ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഏപ്രിൽ 15ന് ആദ്യ പാർട്ട്‌ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            april 15 noo ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ??ocn word ഒന്ന് കഴിഞ്ഞോട്ടെ ?

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        adityahridayam bayichooo

        njan vayichonde erikkuva ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….

          വായിക്കണം….

          Ocen wrld കഴിയട്ടെ

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            mm

            ezhuthikko ?

  4. ?സിംഹരാജൻ

    ❤?❤?

  5. super
    nerittu kanunnathu pole

    1. സ്നേഹം മുത്തേ ❤❤

  6. ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
    രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
    എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട്‌ ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഫുൾ പാർട്ട്‌ ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
      നീ കുറച്ചു കുറച്ചു താ ???

      1. കാമുകൻ

        Ath വേണാ….
        കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….

        പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….

        Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
        പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
        സസ്നേഹം കാമുകൻ ❣️❣️❣️

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
          Ocean world ഉടൻ വരും ??

          1. കാമുകൻ

            അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ???നമുക്ക് നോക്കാം….
            കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

  7. Dk,
    ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
    അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?

    പിന്നെ..
    മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???

    ആമി ☺️☺️☺️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayyy echi e kadha kurayaaa ??

      ethe bayikkalle ??

      ethe kadha full pakshabethamaa ?

      ee dk njan vicharichu odine kollumenne ellareyum kollumene ?

      engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?

      enitte ee kadhayil engeere arre konne bloody fool dk ?

      eni enkilum orrale kollam padikke dk…. ???

      atleast aa rajamantrineyenkilum …… ??

      i want blood i want war i want body ?

      but ethonnum ee kadhayil nehi hee ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          pinje kunje ??

          poodo hamukke…
          ??

    2. writ to us onuu nokuuu……

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അവടെ എന്താ ?

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      മാവേലി ചേച്ചി….

      Tnx ട്ടോ….
      എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????

      സ്നേഹം ❤❤❤

  8. //Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
    ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
    ആദിത്യ ഹൃദയം ????///

    പഹ്ഹ്‌ തെണ്ടി… ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      engale kanan ellallo saho ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      നീ ഇത് എവിടുന്ന് വന്നു പിശാചെ ???

Comments are closed.