⚓️OCEAN WORLD?- ദേവാസുരൻ. EP-1 [Ɒ?ᙢ⚈Ƞ Ҡ??? ] 2242

11.

എന്നാൽ മഹാറാണി അറ്റ്ലാന ഇതിൽ നിന്നെല്ലാം മാറി നിന്നു…..
അവൾക്ക് അവനിൽ യാതൊരുവിധ അടുപ്പവും പുലർത്താൻ താൽപ്പര്യം ഇല്ലായിരുന്നു…..

എന്നാൽ അവന്റെ സാമിപ്യം ഇപ്പോളും അവളെ വല്ലാതെ അനുരാഗ മായയിൽ മുക്കുന്നു…..

ഇപ്പോൾ ഓടിന്റെ മുറിവുകൾക്കെല്ലാം ഏറെ മാറ്റങ്ങൾ ഉണ്ടായിരുന്നു…..

അറ്റ്ലാന ദിനവും ചെയ്യുന്നത് പോലെ അവരുടെ ലോകത്തെ കുഞ്ഞു പെഹീസ് പെൺകുഞ്ഞുങ്ങളെ ആയുധ അഭ്യാസം പരിശീലിപ്പിക്കുവാൻ പോവുകയായിരുന്നു……

അപ്പോളാണ് അവളത് കാണുവാൻ ഇടയായത്…….

പരിശീലന ശാലക്ക് മുന്നിൽ കുറച്ച് സ്ത്രീകൾ കൂടി നിൽക്കുന്നു….

എന്തെന്ന് അറിയാതെ അറ്റ്ലാന അവിടേക്ക് ചലിച്ചു……
അവളുടെ വരവ്  കണ്ടതും  വഴിയിൽ കൂടി നിന്നിരുന്ന സ്ത്രീകൾ വഴിമാറി ബഹുമാനം കാണിച്ചു……

അവരെയെല്ലാം താണ്ടി മുന്നിൽ എത്തിയ അറ്റ്ലാന ആ കാഴ്ച കാണുവാനിടയായി…..

ഒരു ട്രിഡന്റ് പിടിച്ച് കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്ന ഓടിൻ…….
അത് കൗതുകത്തോടെ കണ്ട് പഠിക്കാൻ ശ്രമിക്കുന്ന കുട്ടികൾ…….

പിന്നെ ഇതെല്ലാം ചുറ്റും കൂടി നിന്ന് ആസ്വദിക്കുന്ന ആ ലോകത്തെ പ്രജകൾ……

അറ്റ്ലാനയുടെ ഉള്ളിൽ ക്രോധത്തിന്റെ ഒരു അഗ്നി പർവതം പൊട്ടുകയായിരുന്നു ഈ സമയം…….

ഒരു സിംഹത്തെ പോലെ അറ്റ്ലാന അവനു നേരെ ഉറക്കെ അലറി…….

അറ്റ്ലാനയുടെ ഉള്ളിൽ ക്രോധത്തിന്റെ ഒരു അഗ്നി പർവതം പൊട്ടുകയായിരുന്നു ഈ സമയം…….

ഒരു സിംഹത്തെ പോലെ അറ്റ്ലാന അവനു നേരെ ഉറക്കെ അലറി…….

“‘”” ‘””.   ഏയ്‌.,..,,.,.,.,.,………. “‘”‘ ‘””

പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ അറ്റലാനയിൽ പതിച്ചു…… ഓടിനും പരിശീലനം നിർത്തി വച്ച് അവളെ നോക്കി…..

ഈ സമയം ക്രോധത്തിന്റെ പരമൊന്നതിയിൽ എത്തിയിരുന്നു അറ്റ്ലാന….

അവൾ വേഗത്തിൽ തന്റെ കണ്ണുകൾ അടച്ച് ഇരു കയ്യും ഉയർത്തി വൃത്താകൃതിയിൽ കറക്കി….

പെട്ടെന്ന് അവളുടെ കയ്യിലൂടെ ഒരു ജല ഇലെക്ട്രിക്കൽ വലയം  ഉയർന്ന് വന്നു…..

അത് വൃത്താകൃതിയിൽ നീല നിറത്തിൽ ആയിരുന്നു കാണപ്പെട്ടത്….

ഓടിൻ എന്തെന്ന് മനസ്സിലാവാതെ അറ്റലാനയെ നോക്കി…..
ചുറ്റും നിന്നവർ അൽപ്പം ഭയത്തോടെയും….

അറ്റ്ലാന ശരവേഗത്തിൽ തന്റെ കയ്യിലെ ആ ഇലക്ട്രിക് ജല ഗോളം ഓടിന് നേരെ വീശി…..

അത് കൊടും കാറ്റിന്റെ വേഗതയിൽ  മുന്നിൽ ഉള്ള ജല കണങ്ങളെ നീക്കം ചെയ്ത് ഓടിന് നേരെ പാഞ്ഞു……

അതിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ ഓടിന് സാധിച്ചിരുന്നില്ല ……
അതവന്റെ  നെഞ്ചിൽ തന്നെ  ശക്തിയിൽ പതിച്ചു….

അവൻ പുറകിലേക്ക് തെറിച്ച് അവിടെ ഉണ്ടായിരുന്ന ഒരു പാറയിൽ പതിച്ചു……

അവന്റെ ശരീരം നന്നേ വിറകൊണ്ടിരുന്നു…..
കാരണം ദേഹം മുഴുവൻ അവളിൽ നിന്നും ഏറ്റ ആ ഷോക്കിന്റെ ശക്തി ആയിരുന്നു…….

,,,,,, അറ്റ്ലാന…………

കാണികൾക്കിടയിൽ നിന്നിരുന്ന ഖലീസി അവൾക്ക് ഉച്ചത്തിൽ വിളിച്ചു……

എന്നാൽ അറ്റ്ലാനയുടെ മറുപടി ഒരു ദഹിപ്പിക്കുന്ന നോട്ടം ആയിരുന്നു…..

അവൾ ഖലീസിക്ക് നേരെ വിരൽ ഉയർത്തി മൗനം പാലിക്കാൻ ഉത്തരവ് നൽകി…..

ആ ഉത്തരവിന് മുന്നിൽ ഖലീസിക്ക് തല കുനിക്കേണ്ടതായി വന്നു….
അവിടെ നിന്നിരുന്ന പെഹീസ് വംശ പെൺകുഞ്ഞുങ്ങൾ പേടിയോടെയും അതിലേറെ വിഷമത്തോടെയും ഇതെല്ലാം കണ്ട് നിന്നു…

ഈ സമയം ഓടിൻ എഴുന്നേറ്റിരുന്നു….
അവന്റെ ശരീരവും പൂർവ്വ സ്ഥിതിയിൽ എത്തിയിരുന്നു….

മുഖത്ത് യാതൊരു സങ്കോചവും ഉണ്ടായിരുന്നില്ല….
വെറുമൊരു പുഞ്ചിരി മാത്രം….

അവൻ മഹാറാണി അറ്റ്ലാനയെ നോക്കി…..

ആ മുഖത്ത് വീറും വാശിയും നിറഞ്ഞിരുന്ന ഒരു പെണ്ണിന്റെ എല്ലാ ഭാവവും നിറഞ്ഞിരുന്നു…..

,,,,, കൊല്ലാൻ ആണെങ്കിൽ രക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു മഹാറാണി………

ഓടിൻ അവളെ നോക്കി ചോദിച്ചു…..
ആ ഒരു നിമിഷം ആവളിലെ ആ  വാശിയേറിയ പെണ്ണ് ഒന്ന് അടങ്ങി…..

അവന്റെ വാക്കുകൾ അവളിലെ ഹൃദയത്തെ ചെറിയ നോവ് ഉണർത്തികൊണ്ടിരുന്നു…..

എന്നാൽ ആ കുറ്റബോധത്തിന് അധിക നേരത്തെ ആയുസ്സ് ഇല്ലായിരുന്നു….

അവളുടെ മുഖം വീണ്ടും ക്രോധത്താൽ ചുവന്നു……..

,,,,, എത്ര ധൈര്യമുണ്ടായിട്ടാണ് നീ ഇത് ചെയ്തത് …….
പെഹീസ് വംശജർക്ക് ആയുധ പരിശീലനം നൽകുവാൻ എന്ത് യോഗ്യതയാണ് നിനക്കുള്ളത്…………..?!

അറ്റ്ലാന അലറിയാണ് ആ ചോദ്യം ചോദിച്ചത്……

,,,,, അറിയുന്ന വിദ്യ ഒരാൾക്ക് പകർന്ന് നൽകുന്നതിൽ എന്താണ് മഹാറാണി തെറ്റ്……'”

ഓടിൻ അതേ വേഗതയിൽ തിരിച്ച് ചോദിച്ചു……
അത് അറ്റ്ലാനയിൽ വാശിയുടെ അളവ് വർധിപ്പിക്കുകയാണ് ചെയ്തത്…..

,,,,,, നീ ഇവർക്ക് പരിശീലനം നൽകാനോ…..
ഹും……
അതിന് ആരാണ് നീ……….
നിന്റെ ശക്തികൊണ്ട് ആ കുഞ്ഞു കുട്ടികളെ പോലും തോൽപ്പിക്കുവാൻ സാധിക്കില്ല……
ആ അവരെ നീ പരിശീലിക്കുന്നുവോ…..'””

അറ്റ്ലാന പുച്ഛത്തോടെ ചോദിച്ചു…….
ആ വാക്കുകൾ ഓടിനിൽ അടങ്ങാത്ത കലിയാണ് ഉണ്ടാക്കിയത്…..
അവന്റെ സൗമ്യ ഭാവം മാറി വന്യമായി തുടങ്ങിയിരുന്നു….

,,,, എന്റെ ശക്തിയും യോഗ്യതയും അങ്ങേക്ക് എങ്ങനെ കണക്ക് കൂട്ടുവാൻ സാധിക്കും…….
എന്റെ പോരാട്ടം അങ്ങ് നേരിൽ കണ്ടിട്ടുണ്ടോ…..

ഓടിൻ ചോദിച്ചില്ല……

അറ്റ്ലാന വേഗത്തിൽ ഒരു ട്രിഡന്റ്(ത്രിശൂലം ) എടുത്ത് ഓടിന് നേരെ എറിഞ്ഞു……

അവനത് കയ്യിൽ ഏന്തി….

226 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dk man 1 month 1 part ?

    appo ee ocean world ettathe febraury ?

    appo marchile part kahaaa heee ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
      എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ?????

        aasanathil padakkam pottiche ezhunelpikke maan ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        enne undaville ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇല്ല….. മറ്റന്നാ നോക്കാം

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            tuesdayoo

            appo naleyum elley ?

            ahh poyappamilla vannamathi ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤

  2. എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്ത് ചെയ്യാനാ ബ്രോ….
      ഇതൊക്കെ എഴുതി ഇടേണ്ടെ…..
      കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
        എന്ത് ചെയ്യാനാ ബ്രോ….
        ഇതൊക്കെ എഴുതി ഇടേണ്ടെ…..
        കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

        last dialou8ge …. ????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇവന് വട്ടായോ ദൈവമേ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ?‍♂️?‍♂️?‍♂️

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    കാമുകൻകാമുകൻMarch 4, 2021 at 5:45 pm
    Ath വേണാ….
    കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…

    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
    ???നമുക്ക് നോക്കാം….
    കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

    ?????????

    enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan

    kalzhiyilla athraykke devasuran eshttapette pooyi ?

    1 part oru masam vechenkilum taaaa ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? ഒരു മാസം ഒരു പാർട്ട്‌…..

      ഫിക്സ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ???

        appo ee masatha part evide ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഏപ്രിൽ 15ന് ആദ്യ പാർട്ട്‌ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            april 15 noo ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ??ocn word ഒന്ന് കഴിഞ്ഞോട്ടെ ?

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        adityahridayam bayichooo

        njan vayichonde erikkuva ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….

          വായിക്കണം….

          Ocen wrld കഴിയട്ടെ

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            mm

            ezhuthikko ?

  4. ?സിംഹരാജൻ

    ❤?❤?

  5. super
    nerittu kanunnathu pole

    1. സ്നേഹം മുത്തേ ❤❤

  6. ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
    രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
    എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട്‌ ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഫുൾ പാർട്ട്‌ ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
      നീ കുറച്ചു കുറച്ചു താ ???

      1. കാമുകൻ

        Ath വേണാ….
        കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….

        പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….

        Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
        പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
        സസ്നേഹം കാമുകൻ ❣️❣️❣️

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
          Ocean world ഉടൻ വരും ??

          1. കാമുകൻ

            അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ???നമുക്ക് നോക്കാം….
            കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

  7. Dk,
    ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
    അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?

    പിന്നെ..
    മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???

    ആമി ☺️☺️☺️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayyy echi e kadha kurayaaa ??

      ethe bayikkalle ??

      ethe kadha full pakshabethamaa ?

      ee dk njan vicharichu odine kollumenne ellareyum kollumene ?

      engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?

      enitte ee kadhayil engeere arre konne bloody fool dk ?

      eni enkilum orrale kollam padikke dk…. ???

      atleast aa rajamantrineyenkilum …… ??

      i want blood i want war i want body ?

      but ethonnum ee kadhayil nehi hee ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          pinje kunje ??

          poodo hamukke…
          ??

    2. writ to us onuu nokuuu……

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അവടെ എന്താ ?

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      മാവേലി ചേച്ചി….

      Tnx ട്ടോ….
      എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????

      സ്നേഹം ❤❤❤

  8. //Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
    ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
    ആദിത്യ ഹൃദയം ????///

    പഹ്ഹ്‌ തെണ്ടി… ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      engale kanan ellallo saho ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      നീ ഇത് എവിടുന്ന് വന്നു പിശാചെ ???

Comments are closed.