⚔️ദേവാസുരൻ ⚒️
⚓️ocean world?
Ep-5
ക്ലൈമാക്സ്
By:Demon king
Story edited by rahul pv
Previous Part
കുറേ ദിവസങ്ങൾ ആയി കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു….. അതുകൊണ്ട് പലപ്പോഴും എനിക്ക് കഥ എഴുതുന്നതിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല……
എന്നാലും പറഞ്ഞ ദിവസം തരുവാൻ വേണ്ടിയാണ് പെട്ടെന്ന് എഴുതിയത്…..
തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിക്കുക…… ഈ ഭാഗം ഇവിടത്തോട് കൂടെ താൽക്കാലികമായി അവസാനിക്കുകയാണ്….
പാർവതിയുടെ നിയോഗത്തിലേക്ക് ഉള്ള യാത്ര…. ഉടൻ തുടങ്ങുന്നതാണ്….
Mone poliii ⚡⚡⚡⚡⚡nii ഗെയിം ഓഫ് ത്രോൺസ് kanunathu kurakanam aaa thala adichupottikunna bagam monee romajam vanuuu…..ninaku avarudey kalyanam kudii nadthiyittu nirthiyaa pararuno….???…eni kathirikuka yanuu avante varvinayii….. waiting for the war…..????
Njan avan adii thudagiyapozhe urapichatha aaa maranam……????
ഹി ഹി ഹി…
?
ചാവട്ടെ ശവങ്ങൾ ?
വല്ല കോമിക് സിനിമയും കണ്ട് അത് കഥയായി എഴുതാൻ നാണം ഇല്ലേ. അവനെ പൊക്കിപിടിക്കാൻ കുറെ എണ്ണവും. സ്വന്തമായി കഴിവ് ഇല്ലെകിൽ പോയി 3 G ക്കോ ????
എന്താണ് ഉദ്ദേശിച്ചത്
Ishtapettillengil vayikkanda mr veruthe ivide vann choriyunnath enthinann
ചില സാനത്തിന്റെ ക *** അത്ര പെട്ടെന്ന് തീരില്ല ബാബു….
Ororo pratyeka janmangal
Ananthu കുണ്ടിത്തപ്പെട്ടിട്ട് വായിക്കണം എന്ന് അവൻ പറഞ്ഞില്ലല്ലോ..,,,???
പിന്നെ ഇത് ദേവാസുരൻ കഥയുടെ ചെറിയ ഭാഗം ആണ്..,, aquaman കഥയായി ചെറിയ സാമ്യം ഉണ്ടാവും എന്ന് അവൻ തന്നെ പറഞ്ഞിട്ടുണ്ട്..,,
പിന്നെ കഴിവില്ലെങ്കിൽ 3g ക്കോ എന്നൊന്നും നീ പറയണ്ട..,,,, നിന്നെ പോലെ ഊമ്പി കൊടുക്കല്ല അവന്റെ പണി..,,,
വേണെങ്ങി വായിച്ചിട്ട് പോ മൈരേ..,,,
പടക്കങ്ങൾ….
എന്നുമെന്റെ ഒരു വീക്നെസ് ആയിരുന്നു ?
ആഹ്ഹ് എന്താ ചെയ്യാ ഒന്നാന്തി ഫലം മുപ്പത്താന്തി വരെ എന്നല്ലേ….,,,
നാളെ വേറെ ആരെങ്കിലും വരുമായിരിക്കും ???
വരട്ടെ ???
Paranjath pole enthua ee 3g
Ath.veno
Enth അർത്ഥം ആണ് ചോദിച്ചത്
3g…..
എന്ന് വച്ചാൽ…
മൂഞ്ചി എന്നാണ് അർത്ഥം ?
Aaa oo shari shari?
ആഹാ….
Lot of dad’s son വന്നോ….
അണ്ണന്റെ വരവിനു ഞാൻ കണ്ണിൽ ഉജാലയും ഒഴിച്ച് കാത്തിരിക്കായിരുന്നു….
അപ്പൊ തുടങ്ങട്ടെ…
അണ്ണൻ പറഞ്ഞ ആദ്യത്തെ കാര്യം…
ഞാൻ കോമിക് വായിച്ചാണ് ഇത് എഴുതിയത് എന്ന്….
അത് തെറ്റാണ്…
ഞാനിത് എഴുതിയത് dc marval മൂവീഴ്‌സ് കണ്ടാണ്… പിന്നെ എന്റെ ഉള്ളിലെ ഒരു ചെറിയ ഇമേജിനേഷൻ കൊണ്ടും…
അതൊക്കെ ഞാനിവിടെ തുടക്കം തന്നെ പറഞ്ഞതാണ്….
അതോണ്ട് അനന്ദു ഏട്ടാ…
ഞാനിത് കോപ്പി അടിച്ചിട്ട് തന്നാ എഴുതിയത്…
3 g ക്കൽ…
ഇത് വായിച്ചവർ എല്ലാം 3 g എങ്കിൽ അണ്ണനും അതിൽ പെടില്ലേ….
ഈ കമെന്റിൽ നിന്ന് തന്നെ എന്റെ കഥ അണ്ണന് ഇഷ്ട്ടമല്ല എന്ന് മനസ്സിലായി…
പിന്നെ എന്ത് കൊണ്ട് പാർട്ടുകൾ വരാൻ വൈകിയാൽ അത് എന്ന് വരും എന്ന് ചോദിച്ചു വരാൻ നിന്നത്…
അപ്പൊ അണ്ണൻ വീണ്ടും 3g ?
ഞാനിവിടെ ആരെയും വായിക്ക് എന്ന് പറഞ്ഞ് നിർബന്ധിക്കാൻ വന്നിട്ടില്ല…
അതോണ്ട് സൗകര്യം ഉണ്ടേൽ വായിച്ചാ മതി….
നീ ആണത്തം ഉള്ളോൻ ആണേൽ ഈ കഥ ഇങ്ങനേ ഒരു അഭിപ്രായത്തിൽ ഇത്രെയും പാർട്ടുകൾ 3g കൊണ്ട് വായിക്കില്ലായിരുന്നു….
?
ഇട്ടിട്ട് പോടെ….
ആണുങ്ങക്ക് പേര് ദോഷം കേൾപ്പിക്കാൻ…
thats the spirit my dear … കൊടുക്കേണ്ട പോലെ കൊടുത്താലേ തോന്നേണ്ടത് തോന്നൂ ….
Ororo shunukkanokke??….va turannal moonjunna karyam aay irangikkolu..
?????
എങ്കിൽ നിങ്ങൾ ഒന്ന് സ്വന്തമായി എഴുതി കഴിവ് തെളിയിക്കൂ … വേണ്ട വേറെ ഭാഷയിലുള്ള *ത്ത് കഥകൾ google ട്രാൻസിലേറ്റിൽ മലയാളീകരിച്ച് പോസ്റ്റിയാലും മതി . അത്രയെങ്കിലും ചെയ്തിട്ട് വല്ലതും പറയുകയാണെങ്കിൽ കേൾക്കാൻ ഒരു രസമുണ്ട് .അതൊന്നും ചെയ്യാതെ ക്ണാപ്പിലെ കമറ്റും പൊക്കിപ്പിടിച്ച് വന്നേക്കുന്നു . പത്ത് വരി ബുക്ക് നോക്കി ടൈപ്പ് ചെയ്യുംപോൾ പോലും പാടാൻ മിഷ്ടർ അനന്തു . അപ്പോഴാണ് 46 പേജികൾ എഴുതി ,പലവട്ടം വായിച്ച് , പ്രൂഫ് നോക്കി പറഞ്ഞ ഡേറ്റിന് പബ്ലിഷ് ചെയ്യുന്ന പാട് .ഒരെണ്ണം എഴുതി നോക്കാൻ ഹേ .അപ്പോൾ അറിയാം നിങ്ങളുടെ മൂന്നാം നമ്പര് G .. അവനെ ഞങ്ങൾ പൊക്കി പിടിക്കും . അത് ഞങ്ങളുടെ ഇഷ്ടം . വല്യ നാണക്കേടാണെങ്കിൽ നിങ്ങൾ വായിക്കണ്ട .
പിന്നെ ഇജ്ജോക്കെ ബായിച്ചില്ലെങ്കിലും നമ്മടെ ചെക്കന് ഒന്നും സംഭവിക്കില്ല . ഓനെഴുതണ കഥക്കും ഒട്ടും പോപ്പുലാരിറ്റി കൊറയൂല ..
take respect only if you supposed to give respect back..
തമ്പി അനന്തു നീ എല്ലാം പടിച്ച് അടിക്കവേണ്ടിയ കതൈകൾ എല്ലാം ഇങ്ക അല്ലെ അങ്കെ താൻ ഇറുക്ക് .. അങ്കെ പോയി പടി .. എത്തണവാട്ടി വേണുമോ അടി .. യാർ കേക്കപ്പോറ .. ഇങ്കെ ഇവളോ ആളുകള്ക്ക് പുടിച്ചതിനാൽ താൻ ഇന്ത ഔതരും അവനോട കതൈകളും ഇവളോ കൊണ്ടാടുറ …
പോയാ നീ പടിക്കലെനാ എന്ന പ്രചനം
അനന്തു അസൂയക്കും കഷണ്ടിക്കും മരുന്നില്ലട്ടോ ….
??????
അങ്ങനെ പറഞ്ഞ് കൊടുക്ക് ഒറ്റ കൊമ്പാ… ?
എന്റെ അമ്മോ…
??????
? athu point
നന്നായി ഇഷ്ട്ടപ്പെട്ടു ബ്രോ… ? എങ്ങനെ ആണ് പറയേണ്ടത് എന്ന് അറിയില്ല കഥ വായിച്ചു തുടങ്ങിയത് മുതൽ ഒരു പുതിയ അനുഭൂതി ആയിരുന്നു. നിഗൂഢമായ പെഹിസ് ലോകവും ജല മനുഷ്യനും ഓരോ രംഗങ്ങളും നേരിട്ട് കാണുന്ന പോലെ ആയിരുന്നു അത്രക്ക് വിശധീകരിച്ചു തന്നെ എഴുതി…
അറ്ലാന്റയുടെയും ഓടിന്റെയും ഒക്കെ നന്നായി ഇഷ്ട്ടപ്പെട്ടു പ്രീതികിച്ചു അറ്ലാന്റയുടെ സംസാരത്തിലെ നിഷ്‌കളങ്കത…
പിന്നെ സുസിനെ പോലെ ഒരു കൂട്ടുകാരനെ ആരാ ഇഷ്ടപെടാത്തത് ?? അഭിനയത്തിന് വേണേമേങ്കിൽ ഒരു ഓസ്കാർ ഒക്കെ കൊടുക്കാം.. കൃതിമ ശ്വാസം ഒക്കെ അടിപൊളി ആയിരുന്നു റിവാന ഒരു പാവം ആയത് കൊണ്ട് രക്ഷപെട്ടു (പച്ച കണ്ണുകാരിയെ ഇനിയും കാണാം എന്ന് കരുതുന്നു) റെയ്ഹാന്റെ ആക്ഷൻ സീൻ ഒക്കെ വെറും തീ? ആയിരുന്നു BGM കൊടുത്തത് ഒന്നും കൂടെ അടിപൊളി ആക്കി…
അസുഖങ്ങൾ ഒക്കെ മാറി എന്ന് കരുതുന്നു ആത്യം ആരോഗ്യം ശ്രെദ്ധികൂ പുതിയ കഥ പതുക്കെ മതി കാത്തിരുന്നോളാം
സ്‌നേഹത്തോടെ
♥️♥️♥️
സജി കുട്ടാ….
ഒത്തിരി സ്നേഹം ട്ടോ….?
സ്യുസിന്റെ ഉഡായിപ്പുകൾ ഇനിയും അവസാനിക്കുന്നില്ല….
എല്ലാവരും ഇനിയും വരും…. അങ്ങ് ദേവാസുരനിൽ ???
Get well soon Bro
Pinne climaxe pettane teernade pole
Anyway nice
മനസ്സിലായില്ല ബ്രോ
മച്ചാനെ കഥ ഇപ്പെയാണ് വായിച്ച് തീർത്തത്. ഇന്ന് വരും എന്ന് കരുതിയില്ല.
പിന്നെ കഥയെ പറ്റി പറയാണെങ്കിൽ im impressed ????????? പിന്നെ സൈക്കോ സ്വഭാവം കുറച്ച് കുറഞ്ഞോന്നെരു സംശയം??????.പിന്നെ സുഖമില്ലാതിരുന്നുട്ടു കൂടി ഇത് എഴുതി തന്നതിന് ഒരുപാട് സന്തോഷമുണ്ടങ്കിൽ കൂടി ആരോഗ്യം നോക്കീട്ട് മതി കഥ എന്നാണ് എന്റെ അഭിപ്രായം.
സാത്താൻ കുട്ടാ… Tnx ട്ടോ…
ഇപ്പൊ വട്ടിന്റെ സീസൺ അല്ലാത്തത് കൊണ്ട് അതിനിത്തിരി കുറവ് ആനുഭവപ്പെടാം….
സ്വാഭാവികം ?
അടിപൊളി ആയിട്ടുണ്ട് ഈ പാർട്ട്.. ഇതുപോലെ ഒരു വില്ലന്റെ എൻട്രി പൊളിച്ചു demon … ഈ കഥ എനിക്ക് വലിയ ഇഷ്ടമാണ്… കാത്തിരിക്കുന്നു ദേവാസുര യുദ്ധത്തിനായി…
ഞാനും അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത് ????
Dk ചേട്ടാ ആരോഗ്യ പ്രശ്നങ്ങൾ ഒകെ മാറി കുട്ടപ്പനായി എന്നു വിചാരിക്കുന്നു …. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്…ഇന്നിം പറയാൻ വാക്കുകൾ ഒന്നും ഇല്ല്യാ….ഇഷ്ട്ടായി????????
സ്നേഹത്തോടെ??????
ഇഷ്ടമായല്ലോ…. അത് തന്നെ ഒത്തിരി സന്ദോഷം ????
സ്നേഹം ❤
മച്ചാനെ പൊളിച്ചു
Tnc ടാ മച്ചാനെ ???
മിഷ്ടർ ഡൈമൺ കിങ്ങ് … ഇതിപ്പോ അവസാനം വരെ ത്രില്ലോടെ വായിച്ച് വന്നപ്പോളാണ് അതിലും ത്രില്ലിംഗ് ആയ വില്ലന്റെ എൻട്രി .. അഥായത് VP എഴുതിയ പോലെ
Cut shots of : Sound Track – Heart Beat
Corrupted mumbai Police Officers
Bashir and His Goons, while Basheer loading his pistol
Fear on face of Smuggler Faizal
Bashir pointing His gun at Faizal
Faizal closing His Eyes
Cut In To : BGM THEAM
a Mitsubishi Pajero with Mumbai police insignia jumps in to the screen from bottom left
skids and making dust
Zomm in to : BGM theam continues
ground level shot of Pajero with dolly zoom ends at the door from a full profile side view
door opens and we see mass hero enters in to the screen in uniform
.
.
ദ് പോലെ ഒക്കെ ആണലോ ഡൈമാ നിങ്ങൾ എഴുതിയത് ..കൊള്ളാം …
a close enough to the Venkat Pirabu Intro…
അസാധ്യം ഡൈമാ അസാധ്യം … ഒറ്റ ഇൻട്രോ കൊണ്ട് നിങ്ങൾ നായകൻ മാരെ അപ്രസക്തരാക്കിയിരിക്കുന്നു .
പിന്നെ ചെന്നായക്കൂട്ടം ഉള്ളതുകൊണ്ട് ലോഗനും വിക്ടറും ഒക്കെ വില്ലന്റെ ഒപ്പം മതി ..മാർവെലിനെ നോക്കണ്ട .. അത് റൂൾ ഓഫ് വോൾവ്‌സ് ആണ് …..
അപ്പൊ ബാക്കി ഒക്കെ ഇങ്ങള് പോസ്റ്റ് ചെയ്യുമ്പോ …
തോനെ തോനെ തോനെ ഇഷ്ട്ടം …..
ഏക – ദന്തി
കൊമ്പാ…. ഈ വാക്കുകൾ വായിക്കുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിര് മഴയാ….?
///അസാധ്യം ഡൈമാ അസാധ്യം … ഒറ്റ ഇൻട്രോ കൊണ്ട് നിങ്ങൾ നായകൻ മാരെ അപ്രസക്തരാക്കിയിരിക്കുന്നു .////
അത് പിന്നെ നായകന്മാരെ കാൾ വില്ലനു അല്ലെ പവർ ???
ആ ഇംഗ്ലീഷ് ഒന്നും അത്ര കത്തിയില്ല…
എന്നാലും വായിക്കുമ്പോ ഒരു ഇമ്പമുണ്ട് ?????
Oru rakshem illa poli poli ❤️❤️
എന്തായാലും വിചാരിച്ചതിനെകാളും വളരെ കുറച്ച് പേരേ കൊന്ന് ഉള്ളലോ പനി ആയത് കൊണ്ട് ആയിരിക്കുമല്ലേ???
കൊറേ. പേര് മരിച്ചു…. വിശദീകരിക്കാൻ പറ്റിയില്ല ???
ഹെല്ലോ മിസ്റ്റർ ഡികെ.. താങ്കൾ ഞങ്ങടെ ചെറിയുടെ കഥ .. ബാക്കി എപ്പോൾ തരും.. കാലം ഇശ്ശി ആയെ.. കാത്തിരിക്കുന്നു….
അന്ത Dk entha Dk vere
Haii DK ennum thankalude eyuth enne athishaya peduthiyittullu inni ee bhakavum athil ninne oru mattavum illa … Igane oru fiction chinthich aa chinthakale words akki mattan thankalude kashtapade ee comment eyuthunna enikka ariyan … Ennum thankalude kadha arathanayode thudarnn vayikkum enna vakkale with faithfully your fan boy Ezrabin ????
ആഹാ… സ്നേഹം മുത്തേ….
എനിക്കും fan boy യോ….???
ശോ…
മച്ചാനെ അടിപൊളി ഇനി കമൻ്റ് തന്നില്ല എന്ന് പറയരുത്
പിന്നെ കട്ടപ്പൻ മാമൻ ,got,dc ,elleam ഇതിൽ ഉണ്ടല്ലോ നമിച്ചു next part etha
Next ഉടൻ വരുമായിരിക്കും???
Wow wow a thrilling part..thank u
സ്നേഹം ???
നേരിട്ട് കാണുമ്പോ കിട്ടുന്ന ഒരു ഫീൽ പോലെ അണ് ഈ കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയ.നല്ല അവതരണം, next part vayikkanulla curiosity ??.it’s really thriller awesome ? story.
ഇനിയും എഴുതുക
Lots of love ?????????????
വൃന്താ…. പറഞ്ഞ വാക്കുകൾക്ക് ഒത്തിരി സ്നേഹം ???
വൃന്ദ ??
??
വിഷുകകൈനീട്ടം കൊള്ളാം dk thanks
Thanks bro vishu kkani കൊള്ളാം
വൈകീട്ട് ആണോ വിഷു കണി ???
Vishu kaineettam pwolichu.. ini avante varavin aan. Devanaayum asuranaayum avathaaram eduthavante… all the bst my dear dk..
By zeus
Tnx ടാ മുത്തേ….
അന്നേ ഞമ്മള് ദേവാസുരനിൽ വച്ച് കൊല്ലാം ?
പൊളിച്ചു മുത്തേ സന്തോഷം ആയി ???????????
സ്നേഹം ???
Not impressed എന്ന് എവിടെയോ കേട്ടപോലെ ???. പിന്നെ ദേവാസുരന്റെ എൻഡിങ്ങും ആയി ഇതൊന്നു കൂട്ടിയോജിപ്പിക്കായിരിന്നു
Dc ഇഷ്ട്ടം ????
അണ്ണാ… പൊളിച്ചു….. വേറെ ഒന്നും പറയാനില്ല….. ???
സ്നേഹം ❤?
Orupadu ishtamai.thanks ee story ezhuthiya dk yku happy vishu
Happy വിഷു മുത്തേ…. പടക്കം ഒക്കെ തീർന്നോ ??????
Aquaman padathil polum undavulla ithra thriller action scenes
Who is the ദേവാസുരൻ aath kurach complicated aanallo bro
2 aalckare aann enik samshayam ithil aarr enn ariyula ?
2 alleyum njan paryunnilla
Enthayalum vaayichathil oru veritta anubhavam ?
Story pinne parayanda ❤?
Ethelum film director ei kadha kand series aackumo enn samshayam und?
Enthayalum dasettan Kozhikode paranjapole poli poli polichaducka?
Ishttayi bro
Snehathode BOSCO
എന്റെ കഥ ഒക്കെ ഒരു വട്ടം വായിക്കുന്നത് തന്നെ അത്ഭുദ്ധമാണ്… അപ്പോഴാ ഡൈരെക്ടർ ?
ഇതൊക്കെ കൊണ്ടോയാ കോപ്പി റൈറ്റ് കിട്ടും…
പിന്നെ പുറത്ത് കൊറേ ട്രോളുകളും…
തനിക്ക് അറിയില്ലേ ബോസ്കോ….
Society ഒരു മൈരനാണ്
Last paranjath ullath thannae bro. Enkilum ithokkae cinemayo allenkil web serieso ayal poli ayirikkum
മനസ്സിൽ കാണുന്ന പോലെ ഒരിക്കലും ഒരു വീഡിയോയിൽ കാണാൻ ബുദ്ധിമുട്ടാണ് ബ്രോ
Soooper bro
ദേവാസുരൻ ആരെന്നു ഇപ്പോഴും മനസ്സിലായില്ലേ ??
Wait for s2 ദേവാസുരൻ….appool manasilagum annuu prethikzhikunu….??
അത് നമ്മുടെ ഇന്ദ്രൻ തന്നെ, അല്ലാതെ ആര്
ഉടൻ അറിയാം
????♥️♥️♥️♥️♥️
Aqua man ഇൽ തുടങ്ങി snyder cut വരെ എത്തി ?
waiting for next part bro….. ??????♥️♥️♥️??
ഇനി നമുക്ക് അൽപ്പം ഗെയിം ഓഫ് ത്രോൺസ് പരീക്ഷിച്ചു നോക്കാം ?
അങ്ങനെ ആണെകിൽ പൊളിക്കും ??