“ടാ….. വണ്ടി എന്തായി….”
“4 മാസം എന്നല്ലേ പറഞ്ഞെ… ബുക്ക് ചെയ്തിട്ട് ഒരു മാസം പോലും ആയില്ലലോ…”
“നിനക്കു പെട്ടെന്ന് പൈസ ഒപ്പിക്കാൻ പറ്റോ… ”
“എന്തിനാ….”
“നമ്മടെ കൂടെ പഠിച്ച റൈനു ഇല്ലേ….”
“ആ….”
“അവളുടെ ഹസ്ബൻഡ് ബുള്ളറ്റ് ബുക്ക് ചെയ്തിരുന്നത് നെക്സ്റ്റ് വീക്ക് ഡെലിവറി ആണ്… പക്ഷെ പുള്ളിക്ക് ഇപ്പൊ എന്തോ ചെറിയ ഫിനാൻഷ്യൽ പ്രോബ്ലം ഉണ്ട് അത് കൊണ്ട് ബുക്കിങ് ക്യാൻസൽ ചെയ്യാൻ പോകുവാണ് എന്ന് പറഞ്ഞു….”
“അതിനു.. ”
“നിനക്കു മൂന്ന് ദിവസത്തിനുള്ളിൽ പൈസ അറേഞ്ച് ആക്കാൻ പറ്റുമെങ്കിൽ ആ വണ്ടി നമ്മക് കിട്ടും….”
“എടാ അത്….. ലോൺ എടുക്കാൻ ആണ് പ്ലാൻ…. 3 ദിവസം കൊണ്ട് കിട്ടുവോ അറിയില്ല….”
“നീ നോക്ക്…”
മാനന്തവാടിയിൽ ഉള്ള ഗവ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് ഒരു വിധം രണ്ട് ദിവസം കൊണ്ട് ലോൺ സാങ്ഷൻ ആക്കി…. പൈസ അടക്കുന്നതിനും ബാക്കി ഫോർമാലിറ്റീസിനും വേണ്ടി ഒരു ദിവസം ലീവ് ആക്കി ഞാൻ തളിപ്പറമ്പിനു വരുകയും ചെയ്ത്….
എന്നെ എന്തോ ഒരു ഭാഗ്യം തുണച്ചതാണ്… അല്ലെങ്കിൽ ഈ വണ്ടി കിട്ടില്ലായിരുന്നു…
ഒരു വാഹനം വാങ്ങണം എന്നത് ഒരു യോഗം ആണ്…. സമയം ആകുമ്പോ നമ്മൾ അതിനെ തേടി പോകും… അല്ലെങ്കിൽ അത് നമ്മളെ തേടി വരും…
തുടരും….
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്