ഊണ് കഴിഞ്ഞു അമ്മച്ചി വിനീതിന്റെ അമ്മയോടും ചേച്ചിയോടും ഒപ്പം നാട്ടുവിശ്യം പറഞ്ഞു കൂടി… ഞാനും വിനീതും മോളുടെ കൂടെ കൂടി… അവളെ കൊഞ്ചിച്ചും കളിപ്പിച്ചും സമയം പോയത് അറിഞ്ഞേ ഇല്ല…. കുഞ്ഞി പല്ലു കാട്ടിയുള്ള അവളുടെ ചിരിയിൽ മയങ്ങി മറ്റൊന്നിനെ കുറിച്ചും ചിന്ത ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു….
കളിചിരിയുടെ അവസാനം അവൾ പതിയെ എന്റെ തോളിൽ കിടന്നു മയങ്ങി.
സന്ധ്യയോടെ ഞങ്ങൾ വീട്ടിലേക്ക് ഇറങ്ങി….
“ടാ… വണ്ടി വാങ്ങിയതിന്റെ ചിലവ് കിട്ടിയില്ലട്ടാ….”
“ഏഹ്ഹ്…..???”
“ലഡ്ഡു ഒന്നും പോരാ…..”
“വണ്ടി തന്നെ തന്നേക്കാം മതിയോ…..”
“ആ.. തത്കാലം അത് മതി….”
“പോടാ പോടാ….”
“ഹിഹിഹി… ശെരിടാ….”
കുറച്ചു ദിവസങ്ങൾക്ക് മുൻപ്
എല്ലാവരുടെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളും ഒത്തു വന്നപ്പോൾ ഞാൻ ബുള്ളറ്റ് തന്നെ എടുക്കാൻ തീരുമാനിച്ചു… വിനീതും ഹാപ്പി….
മാനന്തവാടി ഷോറൂമിൽ ചെന്നു ഞാൻ വണ്ടി ബുക്ക് ചെയ്തു … അപ്പോഴാണ് അടുത്ത പ്രശ്നം… 4 മാസം ബുക്കിങ് പീരീഡ്…. വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാൻ ബുക്ക് ചെയ്ത് ഇറങ്ങി…. ഒരു വണ്ടിക്ക് വേണ്ടി ആശിച്ചിട്ട്… കാത്തിരിപ്പിക്കുവാണല്ലോ….
പക്ഷെ എന്തോ ഒരു ഭാഗ്യം എന്നെ തുണച്ചു….
കഴിഞ്ഞ ആഴ്ച വിനീത് എന്നെ വിളിച്ചു….
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്