വീട്ടിൽ എത്തി ഒരു ചായയും കുടിച്ചു വിനീത് ഇറങ്ങി… പോകുമ്പോ ഉച്ചയ്ക്കു വീട്ടിലേക് എത്തിക്കോളണം എന്ന് പറഞ്ഞിട്ടാണ് പോയത്…
വിനീതിന്റെ ചേച്ചിയുടെ മോൾടെ പിറന്നാൾ ആണ്.. ഉച്ചയ്ക്ക് പിറന്നാൾ സദ്യ ഉണ്ണാൻ വിളിച്ചിട്ടുണ്ട്…..
വിനീത് ഇറങ്ങി കുറച്ചു കഴിഞ്ഞു ഞാനും പുറത്തേക്ക് ഇറങ്ങി…
“അമ്മച്ചി.. ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം….”
“എങ്ങോട്ടാ മെൽവി…..???”
“ഒന്ന് ടൗണിൽ പോയിട്ട് വരാം… ഒരു സാധനം വാങ്ങാൻ ഉണ്ട്…”
“നീ ഇപ്പൊ അല്ലെ ടൗണിൽ നിന്ന് വന്നത്.. ”
“അല്ല അമ്മച്ചി…. പിറന്നാള്കാരിക്ക് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങണ്ടേ.. നേരത്തെ ഞാൻ അത് ഓർത്തില്ല….”
“ശെരിയാ….”
ഞാൻ ബുള്ളറ്റും എടുത്ത് ഇറങ്ങി… സത്യത്തിൽ ഞാൻ മറന്നിട്ടൊന്നും അല്ല…. ഒറ്റയ്ക്ക് പുറത്തു പോകാൻ വേണ്ടി മനപ്പൂർവം വാങ്ങാതിരുന്നതാ….ബുള്ളറ്റ് നേരെ പുഴക്കടവിലേക്ക് വിട്ടു… അവിടെ എത്തിയതിനു ശേഷം ഞാൻ നജുനെ വീഡിയോ കാൾ ചെയ്തു….
ആദ്യത്തെ പ്രാവശ്യം കാൾ അറ്റൻഡ് ആയില്ല… രണ്ടാമത്തെ പ്രാവശ്യം കാൾ കണക്ട് ആയി….
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്