ഞാൻ അന്നയുടെ നേരെ തിരഞ്ഞു….
“അന്ന കുറച്ചു നാള് കൂടി VIBES ഉണ്ടാകും എന്നല്ലേ പറഞ്ഞെ….”
“ഞാനും അങ്ങനെയാ വിചാരിച്ചേ… വീട്ടിൽ കുറച്ചു കച്ചറ ആയി…. എന്നോട് മതിയാക്കി പോരാൻ പറഞ്ഞു….”
“മ്മ്… നജു ഒറ്റയ്ക്ക് ആവില്ലേ… ”
“ഇഷ്ടം ഉണ്ടായിട്ട് അല്ലാലോ എട്ടായി… വേറെ വഴി ഇല്ലല്ലോ….”
“മ്മ്….”
“പുതിയ ആൾകാർ എങ്ങനെ ഉണ്ട്….
“കൊള്ളാം എട്ടാ… സൂപ്പറാ … ഇരുപത് പേരുണ്ട്….. ഏട്ടൻ ഒരു ദിവസം VIBES ലേക്ക് ചെല്ലണം കേട്ടോ…..”
“ഹാ…”
ഞാൻ തിരിച്ചു വന്ന് എന്റെ സീറ്റിലേക്ക് ഇരുന്നു….
ബസ് തളിപ്പറമ്പ് എത്തുമ്പോ മഴ തകർത്തു പെയ്യുകയായിരുന്നു…. അന്നയോടു യാത്ര പറഞ്ഞു ഞങ്ങൾ ബസ് ഇറങ്ങി… സ്റ്റാന്റിൽ നിന്ന് ഒരു ഓട്ടോ പിടിച്ചു നേരെ വീട്ടിലേക്ക്…
ആഴ്ചയിൽ ഒരിക്കൽ വീട് അടിച്ചു തുടച്ചിടാൻ അടുത്ത വീട്ടിലെ ചേച്ചിയെ ഏൽപ്പിച്ചത് കൊണ്ട് വൃത്തിയാക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല….രാത്രിയിലേക്കുള്ള ഫുഡ് പാർസൽ വാങ്ങിയത് കൊണ്ട് ആ ബുദ്ധിമുട്ടും ഇല്ല….
കുറെ നാളായി ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ പാത്രങ്ങളെ ഒന്നും അധികം ബുദ്ധിമുട്ടിക്കാതെ ഭക്ഷണം കഴിച്ച് ഞങ്ങൾ കിടന്നു….
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്