“പക്ഷെ എന്റെ അഭിപ്രായത്തിൽ ഇച്ചായന് അത് ചേരില്ല….”
“അതെന്താ….”
“ഇച്ചായന്റെ ലുക്കിനും ഹയിറ്റിനും സൈസ്നും കുറച്ചു കൂടി ഹെവി ആയിട്ടുള്ള വണ്ടിയാ നല്ലതു… ബുള്ളറ്റ് പോലെ.”
“ഏഹ്ഹ്…..”
“ഞാൻ എന്റെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളു, ഇച്ചായന് കംഫർട്ടബിൾ ആയതു നോക്കിയ മതി….”
“മ്മ്.. ഓക്കേ ടൊ….”
“ശെരി ഇച്ചായ ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ് ”
?????????????????
കഴിഞ്ഞ ഒരു മാസത്തിനിടയിൽ നാല് പ്രാവശ്യം ഞാൻ കോളനിയിൽ ചെന്ന് വർക്കിന്റെ പ്രോഗ്രസ്സ് നാരായൺ സാറിന് അപ്ഡേറ്റ് ചെയ്തു ….
പത്ത് വീടിന്റെയും നിലവും ഉൾച്ചുമരും സ്മെന്റ് ചെയ്തു, നിലം മുഴുവനും കാവി പൂശിയിട്ടുമുണ്ട്. നിലവിൽ ഉണ്ടായിരുന്ന വാതിലുകളിൽ കേടുപാകൾ ഉണ്ടായിരുന്നതൊക്കെ ശെരിയാക്കി … വാതിലുകൾ ഇല്ലാതിരുന്ന വീടുകളിൽ പുതിയത് പിടിപ്പിച്ചു… ഫ്ളെക്സ് കൊണ്ടും പായ കൊണ്ടും മറച്ചിരുന്ന ജനലുകളിലൊക്കെ ജനൽ പാളി പിടിപ്പിച്ചു…. ചോർന്നൊലിച്ച വീടുകൾക്ക് മുകളിൽ താത്കാലികമായി ഷീറ്റ് കെട്ടിയിട്ടുണ്ട്…. ഇനിയുള്ള വർക്കുകൾ ചെയ്യണമെങ്കിൽ മഴ മാറണം….
അവസാനം ചെന്നപ്പോൾ രണ്ട് പോര്‍ട്ടബിള്‍ ടോയ്ലറ്റ് കൂടി ഏർപ്പാടാക്കാൻ ചട്ടം കെട്ടിയിട്ടാണ് തിരിച്ചു വന്നത്.
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്