“എന്താ???”
“സാറ് സത്യം പറയണം… ഈ ഒറ്റ ഉറപ്പിന്മേൽ സാറ് അവരെ എസ്ക്യൂസ് ചെയ്തോ…. എനിക്ക് തോന്നുന്നില്ല…..”
“മെൽവിൻ തന്നെ അല്ലെ പറഞ്ഞത്…..…. ”
“ഞാൻ പറഞ്ഞിരുന്നു… എന്നാലും എനിക്ക് തോന്നുന്നില്ല… മിക്കവാറും ഒരു മാസം കൊണ്ട് വർക്ക് തീർക്കണം എന്ന് കൂടി പറഞ്ഞിട്ടുണ്ടാവും….. ഹഹഹഹ ”
“ഒരു മാസം.. അത്രയും വർക്ക്…. നടന്നതന്നെ…. ഈ മാസം കഴിയുന്നത് വരെ സമയം കൊടുത്തിട്ടുണ്ട്…. അവരായി കുഴപ്പിച്ചത് ഒക്കെ അവരോട് തന്നെ റെഡി ആക്കി തുടങ്ങാൻ…….”
“അപ്പൊ വേർ ഒന്നും ഇല്ല എന്ന് പറഞ്ഞത് ചുമ്മാതെയ അല്ലെ….. ഈ മാസം കഴിയാൻ ഇനി മൂന്ന് നാല് ദിവസം കൂടി അല്ലെ ഉള്ളു അവർ പറഞ്ഞത് പോലെ ചെയ്യോ….…”
“ചെയ്താൽ അവർക്ക് കൊള്ളാം…… മെൽവിൻ ഒരു കാര്യം ചെയ്യു… നാളെ കോളനി വരെ ഒന്ന് പോയിട്ട് അവിടുത്തെ സ്റ്റാറ്റസ് ഒന്ന് കൺഫേം ചെയ്യണം….”
“അതിനു നേരിട്ട് പോണോ സർ… ഒന്ന് വിളിച്ചു നോക്കിയാൽ പോരെ….” ഒന്നും ഓർക്കാതെ ഞാൻ സാറിനോട് ചോദിച്ചു….
“ആരെ???? കോളനിയിൽ ഉള്ളവരെയോ….”
നാരായൺ സാറിന്റെ ആ ചോദ്യം കേട്ടപ്പോഴാണ് ഞാൻ പറഞ്ഞതിലെ അപകടം എനിക്ക് മനസ്സിലായത്…….
“അല്ല… അത്…. സർ കോൺട്രാക്ടർമാരെ വിളിച്ചു നോക്കാൻ…”
രൂക്ഷമായ ഒരു നോട്ടം ആയിരുന്നു സാറിന്റെ മറുപടി…
“സോറി സർ…. നാളെ തന്നെ പോകാം….”
“മ്മ്….”
ഉച്ചയ്ക്ക് മൂന്ന് മണിയോടെ ടെൻഡർ പ്രോസസ്സ് അവസാനിച്ചു….
മൂന്ന് ടെൻഡറിൽ രണ്ടെണ്ണം കോഴിക്കോട് ഉള്ള ഒരു കമ്പനിക്ക് ആണ് ലഭിച്ചത്, മൂന്നാമത്തെ ടെൻഡർ വയനാട്ടിൽ തന്നെയുള്ള ഒരു കോൺട്രാക്ടർക്കും…
വൈകിട് നാരായൺ സാറ് EE ആയിട്ടുള്ള മീറ്റിംഗ് കഴിഞ്ഞു ഇറങ്ങുമ്പോഴേക്ക് ആറ് മണി കഴിഞ്ഞിരുന്നു….
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്