“അല്ല സർ.. അവിടുത്തെ കാര്യങ്ങൾ പെട്ടെന്ന് എന്തെങ്കിലും അറിയണമെങ്കിൽ… വർക്കിന്റെ അപ്ഡേറ്റോ മറ്റൊ… നേരിൽ പോകണ്ടല്ലോ.. വിളിച്ചാൽ മതിയല്ലോ….”
“ഇപ്പോഴേ മടി പിടിച്ചു തുടങ്ങി അല്ലെ….”
“അങ്ങനെ ഇല്ല സർ… പെട്ടെന്നുള്ള കാര്യം പറഞ്ഞതാ….”
“മ്മ്……”
ഞാൻ പറഞ്ഞത് സാറിന് അത്ര ഇഷ്ടമായില്ല….. നമ്മുടെ ജോലി നമ്മൾ തന്നെ ചെയ്യണം എന്നാണ് സാറിന്റെ ലൈൻ….
VIBES നെ നാരായൺ സാറിന് ഇൻട്രോഡ്യുസ് ചെയ്യണം എന്നത് മാത്രം ആയിരുന്നു എന്റെ ഉദ്ദേശം.
നാരായൺ സാറിന്റെ ചേമ്പറിൽ നിന്ന് ഇറങ്ങി ഞാൻ എന്റെ സീറ്റിലേക്ക് ചെന്നു….
ഒന്ന് ഫ്രീ ആയതിനു ശേഷം ഞാൻ നജ്മയെ വിളിച്ചു….
“എത്തിയില്ലേ….”
“10 മിനിറ്റ് കൂടി….”
“മ്മ്… പിന്നെ വിളിക്കാട്ടോ… ഒന്നും ക്ലിയർ ആവുന്നില്ല…”
“ബസിൽ നിന്ന് ഇറങ്ങിയില്ല അതാ….”
“ഓക്കേ….”
വൈകിട് ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരം വിനീത് വിളിച്ചു…..
”ടാ… നീ നാട്ടിലേക്കൊന്നും വരുന്നില്ലെടാ പന്നി… അവിടെ തന്നെ കൂടിയോ….”
“പോടാ… അമ്മച്ചിനേം കൊണ്ട് യാത്ര പറ്റാത്തോണ്ടല്ലേ…”
“മ്മ്…. എനിക്ക് അറിയാം ഒരു വഴി ഉണ്ടെങ്കിൽ നീ ചാടും എന്ന്.. നിന്റെ മറ്റവളെ കാണാൻ….”
“പോടാ… അത് ഇവിടുന്നും കാണാലോ… അത് പറഞ്ഞപ്പോളാ… ഇന്ന് ഞങ്ങൾ കണ്ടിരുന്നു.. കുറെ നേരം സംസാരിച്ചിരുന്നു….”
“ആണോ… എന്നിട് നീ കാര്യം പറഞ്ഞോ….”
“ഇല്ലെടാ… എന്തോ എനിക്ക് ആ സമയം പറ്റിയില്ല…”
“കോപ്പ്… നിന്നെയൊക്കെ…”
“നിനക്ക് അതൊക്കെ പറയാം… ആ സിറ്റുവേഷൻ വന്നാലേ അതിന്റെ ടെൻഷൻ അറിയൂ…”
“ആണോ… എന്നാ മോൻ ടെൻഷൻ അടിക്കണ്ട.. അവളെ അങ്ങ് മറന്നു കള…”
“ടാ… ദുഷ്ട…”
“അല്ല പിന്നെ…. മെൽവി… നീ ഇങ്ങനെ പേടിക്കാതെ……. എന്നായാലും പറയണ്ടതല്ലേ… ”
“മ്മ്… എനിക്കറിയാം… എന്നാലും പറ്റുന്നില്ലടാ… അടുത്ത തവണ എന്തായാലും ഞാൻ പറയും…”
“ഓ….”
“ടാ… സത്യായിട്ടും…..”
“പറഞ്ഞാൽ നിനക്ക് കൊള്ളാം…..”
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്