കുശുമ്പ് ഉണ്ടായിരുന്നോ എനിക്ക്…. അറിയില്ല…. പക്ഷെ ഇപ്പൊ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നവരുടെ കൂട്ടത്തിലാണ് നജുന്റെ ഉപ്പ…..
നജുനെ ബസ് കയറ്റി വിട്ട് ഞാൻ ഓഫീസിലേക്ക് തിരിച്ചു….
ഓഫീസിൽ എത്തിയതിനു ശേഷം കോളനിയിലെ കാര്യം മുഴുവൻ നാരായൺ സാറിനെ അപ്ഡേറ്റ് ചെയ്തു … ഞാൻ എടുത്ത ഫോട്ടോസും സെന്റ് ചെയ്തു കൊടുത്തു….….
“മെൽവിൻ ബൈക്കിനാണ് പോയത് അല്ലെ….”
“അതേ സർ… ജീപ്പ് രവി സർ കൊണ്ട് പോയിരുന്നു….”
“മ്മ്… ടി എ ക്ലയിം ചെയ്യാൻ മറക്കണ്ട….”
“ശെരി സർ….”
“എന്തായാലും കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുന്നുണ്ടല്ലോ… നല്ലത്…. ഇടയ്ക്ക് ഒന്ന് ഫോളോഅപ്പ് ചെയ്യണം….”
“ഷുവർ സർ….”
“എങ്കിൽ ശെരി മെൽവിൻ….”
“സർ ഒരു കാര്യം കൂടി…”
“എന്താ….
“കോളനിയിൽ വെച്ച് VIBES എന്ന ഒരു NGO യുടെ വോളന്റീർസിനെ പരിചയപ്പെട്ടിരുന്നു….. അവരാണ് ഈ വർക്കിന് വേണ്ടി കളക്ടറെ ഒക്കെ കണ്ടതും ബാക്കി കാര്യങ്ങൾ ചെയ്യുന്നസ്തും ഒക്കെ….….”
“അപ്പൊ അവര് തന്നെ ആയിരിക്കും ഈ RTI ക്കു പിന്നിൽ..”
”ആയിരിക്കാം സർ….”
“ഓക്കേ… എന്തായാലും അവര് ചെയ്ത കാര്യത്തിന് നല്ലതു നടന്നല്ലോ….”
“അതെ സർ.. പിന്നെ അവരുടെ നമ്പർ ഞാൻ കളക്ട് ചെയ്തിട്ടുണ്ട്… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്…”
“എന്ത് ആവശ്യം….”
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്