“ഉപ്പയാ… മിനിഞ്ഞാന്ന് മംഗലാപുരം പോയിട്ട് ഇന്നലെ രാത്രിയാ വന്നേ… രണ്ട് ദിവസം വിളിച്ചില്ല… അതാ….”
“ഉപ്പ ഭയങ്കര കമ്പനി ആണെന്ന് തോന്നുന്നല്ലോ…. അല്ല… രണ്ട് ദിവസം കൊണ്ട് ഇത്രേം വിശേഷം പറയാൻ ഉണ്ടാവോ… അതും ഒരു പാവത്തിനെ ഇങ്ങനെ പോസ്റ്റ് ആക്കി നിർത്തി….”
അവൾ എന്നെ നോക്കി ഒരു കള്ളചിരിയോടെ വിളിച്ചു….
“കുശുമ്പാ……”
“ഈ….”
“ഇച്ചായൻ പറഞ്ഞത് ശെരിയാ….. ഉപ്പയാ എന്റെ ബെസ്റ്റ് ഫ്രണ്ട്….. എന്റെ എല്ലാ ആഗ്രഹത്തിനും കുരുത്തക്കേടിനും സ്വപ്നങ്ങൾക്കും കൂട്ട്…. ഇച്ചായന് അറിയോ…. എന്റെ ഫാമിലിയിൽ 20 വയസ്സ് കഴിഞ്ഞിട്ടും കല്യാണം കഴിയാത്ത ഒരേ ഒരു പെൺകുട്ടി ഞാനാ…. എന്നേക്കാൾ ചെറിയ മൂന്ന് കസിൻസിന്റെ കല്യാണം കഴിഞ്ഞു, അതിൽ രണ്ട് പേർക്ക് കുട്ടികളുമായി…. എന്റെ കല്യാണം നടത്താൻ വൈകുന്നതിനു ഉപ്പ എത്ര വഴക്ക് കേൾക്കുന്നുണ്ടെന്നു അറിയോ… ഉപ്പാടെ ഇക്കാക്കമാരും ഉമ്മയും ഒക്കെ എപ്പോഴും പറയും….”
“മ്മ്…… ”
“ഓൾക് കല്യാണം വേണം എന്ന് തോന്നുമ്പോഴേ ആലോചിക്കു എന്ന ഉപ്പയുടെ ഒറ്റ വാക്കിലാ ഞാൻ ഇവിടെ നിൽക്കുന്നെ….”
“നജു.. ഞാൻ ചുമ്മാ…..”
“ഏയ്യ്… എനിക്ക് മനസ്സിലാവും ഇച്ചായ…..”
“മ്മ്….
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്