“അല്ല… ഇച്ചായന്റെ വണ്ടി ആണോ ഇത്… ഏയ്യ് അല്ലാലോ….”
“കടം വാങ്ങിയതാ….”
“അയ്യേ….പറയുമ്പോ വല്യ എഞ്ചിനീയറൊക്കെയാ, ഇപ്പോളും ബൈക്ക് കടം വാങ്ങി നടക്കുവാണോ… പുതിയൊരെണ്ണം വാങ്ങ് ഇച്ചായാ…..”
“എഞ്ചിനീയറൊക്കെ ഇപ്പൊ അല്ലെ ആയത് പെണ്ണേ… അതിനു മുൻപ് നാട്ടിൽ നല്ല രീതിയിൽ കടക്കാരനായിരുന്നു… ഇപ്പോഴാണ് ഒന്ന് നേരെ നില്ക്കാൻ തുടങ്ങിയത്…..”
“ഇച്ചായ… ഞാൻ ചുമ്മാ….”
“ഏയ്യ്… അതൊന്നും കൊഴപ്പില്ല…. സത്യം പറഞ്ഞാൽ ഞാനും ഒരു ബൈക്ക് വാങ്ങുന്നതിനെ കുറിച് ആലോചിച്ചു നിൽക്കുവായിരുന്നു….”
“മ്മ്….”
“ഇനിയെന്താ പരിപാടി…. കോളനിയിലേക്ക് പോകുന്നുണ്ടോ???”
“ഇല്ല…. ഞങ്ങൾ ഇന്നലെ അവിടെ ഉണ്ടായിരുന്നു…. ആ അത് പറഞ്ഞപ്പോഴാ… ഇന്നലെ കോൺട്രാക്ടറുടെ ആൾകാർ വന്ന് സാധനങ്ങൾ ഒക്കെ ഇറക്കിയിട്ടുണ്ടായിരുന്നു…”
“ഞാൻ കണ്ടു…..”
“ഇത് പറയാൻ ഇന്നലെ ഞാൻ ഇച്ചായനെ വിളിച്ചിരുന്നു.. പക്ഷെ കാൾ കണക്ട് ആകുന്നുണ്ടായിരുന്നില്ല… പിന്നെ മറന്നു…”
“ഞാൻ യാത്രയിൽ ആയിരുന്നു…. അതാ… ”
“ഓ….”
“നജു എങ്ങനെയാ തിരിച്ചു പോകുവാ… ഇനി ഇപ്പൊ ബസ് ഉണ്ടോ…???”
“ഇതിലെ വല്ലപ്പോഴുമേ ബസ് ഉണ്ടാവാറുള്ളു…. അല്ലെങ്കിൽ പനമരം പോകണം…. പനമരത്തേക്കുള്ള ബസും ഇനി അര മണിക്കൂർ കഴിഞ്ഞേ ഉള്ളു…..”
“എങ്കിൽ വാ… നമ്മക് ഓരോ ചായ കുടിക്കാം… കഴിഞ്ഞ ആഴ്ചത്തെ ആ കടം അങ്ങനെ തീരട്ടെ….”
“അത് വേണ്ട… ചോദിക്കുമ്പോ തരാത്തത് അവിടെ തന്നെ കടമായി കിടന്നോട്ടെ….”
“ജാഡ കളിക്കല്ലേ പെണ്ണേ… വാ…”
“ഞാൻ വരൂല…..”
“ഉറപ്പാണോ….”
“അതേ….”
“എങ്കിൽ നീ വണ്ടിയിൽ കയറു.. ഞാൻ പനമരം വരെ ഡ്രോപ്പ് ചെയ്യാം….. ഇവിടെ നിന്ന് വേര് മുളപ്പിക്കണ്ട….”
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്