“ഇനി വരണ്ടടോ.. ഞാൻ ഇവിടുന്നു ഇറങ്ങി…. ഞാൻ തിരിച്ചു പോകാൻ ഇരിക്കുകയാ….”
“അയ്യോ… അപ്പൊ പിന്നെ ഞാൻ എന്തിനാ ഇത്ര കഷ്ടപെട്ട് വന്നത്… വല്ലാത്ത ചെയ്തായി പോയി….”
“നീ വരുലാന്ന് പറഞ്ഞോണ്ടല്ലേ…”
“മ്മ്….”
“നീ ഒരു കാര്യം ചെയ്യ്.. അവിടെ സ്റ്റോപ്പിൽ തന്നെ നിൽക്ക്… ഞാൻ അങ്ങൊട്ട് വരാം… എന്നിട് സംസാരിക്കാം…..”
“അത് വേണോ… ”
ബസ് സ്റ്റോപ്പിൽ എന്നെയും കാത്തു നിൽക്കുന്ന നജു ന്റെ മുന്നിൽ തന്നെ ബൈക്ക് കൊണ്ട് പോയി നിർത്തി… ഒന്നാമത് ബൈക്ക്, രണ്ടാമത് റെയിൻ കോട്ടും ഹെൽമെറ്റും… അവൾക് ആളെ മനസ്സിലാവാൻ ഇത്തിരി സമയം എടുത്തു….
“ഇതെന്താ ബൈക്കിൽ….. ഓഫീസ് ആവശ്യത്തിന് വന്നതല്ലേ….”
“ഓഫീസ് വണ്ടി ഇല്ല… വേറെ പോയിരിക്കുവാ… അതോണ്ട് ഇതെടുത്തു ഇറങ്ങി…”
“ഓഫീസ് വണ്ടിയും ഡ്രൈവറും ഉണ്ടെന്നു കരുതിയ ഞാൻ വരണ്ടാന്ന് പറഞ്ഞെ… ഇച്ചായൻ ഒറ്റക്ക് ആണേൽ വന്ന് പിക്ക് ചെയ്യാൻ പറയായിരുന്നു….”
“ഇപ്പോ പോകുന്നോ എന്നാൽ????”
“ഇനി വേണ്ട….”
ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് കയറി…. വല്യ തിരക്ക് ഒന്നും ഇല്ലാത്ത സ്ഥലം ആയതു കൊണ്ട് സ്റ്റോപ്പിൽ ഞങ്ങള് രണ്ടാളും മാത്രമേ ഉണ്ടായിരുന്നുള്ളു…
❤❤❤❤❤
?tnku
???????
Ee part m poli ❤️❤️❤️
Tnku?
വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്
Tnku…. ?
ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????
ആരോരാൾ… പുലർമഴയിൽ…..
Tnku.
മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???
എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ
നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..
ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..
പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???
മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…
ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla
????? ഇതെന്താ കഥ…..
തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ
?
???
കൊള്ളാം❤️?
Tnku?
Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????
Tnku???
Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….
വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?
ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????
Tnku?
Sai..
Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…
രസകരമായ ആ എഴുത്ത്… ❤❤??
As usual.. അടിപൊളി ❤❤??
Tnku?
വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..
പക്ഷെ..
അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..
ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
ചിലപ്പോ വെറും തോന്നലും ആവാം
അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???
???
കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…
അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?
വന്നല്ലോ
????? വന്ന് വന്ന്