ബിജുവാണെങ്കിൽ ഒരു സ്വർലോകത്തിലേക്ക് കാലെടുത്തു വച്ചിട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞു… പിന്നെ ഭൂമിയിലേക്ക് നോക്കാൻ കഴിഞ്ഞിട്ട് വേണ്ടേ!!!!
അപ്പോളേക്കും മഴ പെയ്യാൻ തുടങ്ങി.. പുറത്തു പോയ എല്ലാവരും…. സൗമ്യ അടക്കം ഉള്ളിലേക്ക് കയറി…
പക്ഷേ അപ്പോളാണ് സ്വപ്നത്തിൽ എന്നത് പോലെ ബിജു എഴുന്നേറ്റത്…. എല്ലാവരും ഉള്ളിലേക്ക് കയറുന്നതോ മഴ പെയ്യുന്നതോ അറിയാതെ അവൻ പുറത്തേക്ക് നടന്നു… തനിച്ച് മഴയിലേക്ക്….. ഗ്രൗണ്ടിലേക്ക്!!!!!
അടുത്ത ദിവസം….
എന്നത്തേയും പോലെ മടിച്ചിതള്ള ഇംഗ്ലീഷ് പോയം പഠിക്കാനുള്ള നിർദ്ദേശം കുട്ടികൾക്കും പഠിക്കാതെ വർത്തമാനം പറയുന്നവരുടെ പേര് എഴുതാനുള്ള നിർദ്ദേശം സായൂജിനും നൽകി അപ്പുറത്തെ മ്യൂസിക് ടീച്ചറോട് കുറുങ്ങാൻ പോയി….
പെട്ടെന്ന് ഒരു ദിവസം ‘മോനേ നീ വാ… ഇന്ന് മുതൽ നീയാണ് ഇതിന്റെ ഉടമ…’ എന്നു പറഞ്ഞു രത്തൻ റ്റാറ്റ ആളുടെ എല്ലാ സ്ഥാപനങ്ങളും ഏല്പിച്ചു കൊടുത്താൽ ഉണ്ടാവുന്ന അത്രയും ആത്മാർത്ഥതയോടെ സായൂജ് ടീച്ചറുടെ മേശയുടെ മുൻപിൽ ചെന്നു നിന്ന് കണക്കെടുപ്പ് തുടങ്ങി….
സ്കൂളിൽ ഒരു അലിഖിത നിയമമുണ്ട്… ഒരുവട്ടം സംസാരിച്ചു പേര് എഴുതപെട്ടു കഴിഞ്ഞാൽ അയാൾക്ക് പിന്നെ സംസാരിച്ചുകൊണ്ടേയിരിക്കാം… എത്ര സംസാരിച്ചാലും ഒരു അടി മാത്രം ആണല്ലോ ഉള്ളത്..
അത്കൊണ്ട് തന്നെ ടീച്ചർ വരാനെടുക്കുന്ന പതിനഞ്ചു മിനിറ്റു സംസാരിക്കാതെ പിടിച്ചിരിക്കാൻ കഴിയില്ല എന്ന് അറിയാവുന്ന വികൃതികൾ അവരുടെ ബിസിനസിലേക്ക് വേഗം തന്നെ കടന്നു… അല്ലെങ്കിലും , തലോടുന്നത് പോലെ തല്ലുന്ന ഇംഗ്ലീഷ് ടീച്ചറെ ആര് വക വയ്ക്കാൻ….
6B എന്ന കാക്ക കൂട്ടിലേക്ക് എറിഞ്ഞ കല്ല് മാത്രമായി സായൂജ്… മൊത്തം കലപില…. പക്ഷേ ആ കലപിലയ്ക്ക് നടുവിൽ രണ്ടാളു മാത്രം നിശ്ശബ്ദരായിരുന്നു….
അത് ആരാണെന്ന് പറയേണ്ട കാര്യം ഇല്ലാലോ….
ഒരാൾ സ്വപ്നം കാണുന്നു..
പ്രവാസി
ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.
Waiting for next part
സ്നേഹം മാത്രം???
????
??
സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ? സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….
Nannaayittund
Thikachum vyathyasthamaaya oru thread
ഡാങ്ക്സ് മാൻ
ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ
??❤️❤️
??ഡാങ്ക്സ്
Super
ഡാങ്ക്സ് ?
Awaiting for next part bro…❤️❤️❤️
അധികം വൈകാതെ വരും ട്ടോ
Super
ഡാങ്ക്സ് ?
Adipoli ??
Super…
Thanks ♥️
ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും ???…
പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️
പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്????
സൗമ്യ & ബിജു ?????
അധികം വൈകാതെ വരും മ്യാൻ.
പിന്നെ, സൗമ്യ & ബിജു
നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…
ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ് ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…
മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത