” കാറിൽ നിന്നു ഇറങ്ങിയപ്പോ തന്നെ ഞങ്ങൾ കണ്ടായിരുന്നു…. ദേവിക ഡോക്ടറും ഉണ്ടാരുന്നല്ലോ കൂടെ…. മേഡത്തിന് നേരത്തെ പരിചയമുണ്ടോ ഡോക്ടറെ ? “….
രാജി തെല്ല് ആശങ്കയോടെ ചോദിച്ചു….
ആഹാ…. അങ്ങനെ നല്ല ചോദ്യങ്ങൾ ചോദിക്ക് മക്കളേ…. എങ്ങനെ അതൊന്നു അവതരിപ്പിക്കുമെന്ന് ഓർത്തു നിൽക്കുമ്പോഴാ…. ഇനി ഇതിലങ്ങു പിടിച്ചു കയറാം…. അപ്പൊ അവള് വിനയേട്ടന്റെ റിലേറ്റീവ് ആണെന്ന് ഇവറ്റകൾക്ക് അറിയില്ലേ ?…. അങ്ങനെ വരാൻ വഴിയില്ലല്ലോ…. ആ, അത് എന്ത് കൊണ്ടും നന്നായി….
ഓ…. അല്ലേലും അവള് അത് ഇവിടെ കാണിക്കാറില്ല എന്നാണല്ലോ വിനയേട്ടൻ എപ്പോഴോ പറഞ്ഞിട്ടുള്ളത്…. സർ എന്ന് വിളിക്കുന്നതിന് വഴക്ക് പറയുന്നത് ഞാനും കണ്ടിട്ടുള്ളതാണല്ലോ….
വീണ്ടും വാസുകി ആലോചിച്ചു, പിന്നെ അവർക്ക് നേരെ നോക്കി….
” ഹേയ്…. അങ്ങനെ നേരത്തെ പരിചയമൊന്നുമില്ല…. ഇവിടെ വരുമ്പോ കണ്ടിട്ടുള്ളതാ…. പിന്നെ വിനയേട്ടൻ പറഞ്ഞ് അറിയാം…. ഡോക്ടറുടെ വണ്ടിക്ക് എന്തോ ഒരു ട്രബിൾ…. വഴിയിൽ വച്ചു കണ്ടപ്പോ കൂട്ടിയതാ…. അല്ല നിങ്ങളെന്താ ഈ വേഷത്തിൽ ?…. ഇന്ന് ഡ്യൂട്ടി ഇല്ലേ ?…. അതോ കഴിഞ്ഞിട്ട് പോകാൻ നിൽക്കുവാണോ ? “….
നേഴ്സ്മാരുടെ വേഷത്തിൽ അല്ലാതെ നിൽക്കുന്ന അവരെ രണ്ടു പേരെയും ഒന്നു സംശയത്തോടെ അടിമുടി നോക്കിക്കൊണ്ടു വാസുകി തിരക്കി….
” ഒന്നും പറയണ്ട മേഡം….ഞങ്ങൾ ആകെ പെട്ടിരിക്കുവാ…. ഇപ്പോ പറഞ്ഞ ഈ ദേവിക ഡോക്ടർ കാരണമാ ഞങ്ങൾ ഈ ഗതിയിൽ ആയത്…. ചെയ്യാത്ത തെറ്റിന് ഞങ്ങൾക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് “….
രാജി ഇല്ലാത്ത സങ്കടവും, നിഷ്കളങ്കതയും മുഖത്ത് കുത്തി കേറ്റിക്കൊണ്ട് പറഞ്ഞു….
” എന്താ…. എന്ത് പറ്റി ?…. എന്താണ് കാര്യം ? ”
വാസുകി അവരോട് തിരക്കി….
” ഒരു പേഷ്യന്റിനെ വേണ്ട വിധത്തിൽ കെയർ ചെയ്തില്ല എന്ന് പറഞ്ഞു ഞങ്ങൾക്ക് രണ്ടിനും പണിഷ്മെന്റ് മെമ്മോ തന്നു…. ഞങ്ങളുടെ ഭാഗത്തെ ന്യായം ഒന്നു കേൾക്കാൻ പോലും തയ്യാർ ആകാതെ അന്ന് ഡ്യൂട്ടിൽ ഉണ്ടാരുന്ന ദേവിക ഡോക്ടർ ആണു അത് റിപ്പോർട്ട് ചെയ്തത്…. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല…. ഇന്ന് അതിന്റെ എക്സ്പ്ലെനേഷൻ കൊടുക്കാൻ വിളിപ്പിച്ചിരുന്നു…. അതിനാ ഇപ്പൊ വന്നത് “….
രാജി ദൈന്യത കലര്‍ത്തി പറഞ്ഞു….
സർവ്വ സമയവും മറ്റുള്ളവരുടെ കാര്യം തിരക്കി നടപ്പല്ലേ…. പിന്നെങ്ങനെ രോഗിയെ ശ്രദ്ധിക്കും….
വാസുകി മനസ്സിൽ പുച്ഛിച്ചു….
അച്ചുശിവ ❤️?,
വാസുകിയുടെ ജീവിതം കൂടുതൽ
കുരുക്കുകൾ നിറഞ്ഞു പോയോ എന്നൊരു സംശയം…കർമ is a ബൂമാറാങ് എന്നപോലെ അവൾ ഒരു സമയത്ത് അലമ്പി നടന്നതിന്റെ പല ഇടങ്ങളിൽ നിന്നും അതിന്റെ തിരിച്ചടിയും കിട്ടുന്നുണ്ട്!!!
ഈ രണ്ട് ഭാഗങ്ങളിൽ വിനയുടെ റോൾ കുറവായപോലെ ഒരു തോന്നൽ അത് എത്രമാത്രം ശെരി ആണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല,,, അതുപോലെ വാസുകിക്കുള്ള രണ്ട് കൂട്ടുകാരും ഒരേ പൊളി ഒന്നും പറയാനില്ല!!!
സ്വൊന്തം അച്ഛന്റെയും അമ്മയുടെയെയും മരണം വിനയ്ക്കും പങ്കുണ്ട് എന്നവൾ വിചാരിച്ചു പോകുന്നു… ഇതിന്റെ ഒക്കെ അവസാനം എന്താകും!!!
അപ്പോൾ അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു……
❤️?❤️?
രാജന്..???
അടിയും, തിരിച്ചടിയും ഒക്കെയുണ്ടാവുമല്ലോ..വിനയ് യുടെ റോള്‍ നമുക്ക് ഇനി കിടക്കുവല്ലേ..???
എല്ലായ്പ്പോഴും ഉള്ള സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു ???
അടുത്ത ഭാഗം മിക്കവാറും ഇന്ന് തന്നെ ഉണ്ടാകും..???
❤️?❤️?
Vasu ഉയിർ✌️
Thanks bro???
Orupad vaiki
അറിയാം..??? ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്..കഴിവതും വേഗം ഇടാം ???
അച്ചൂസ് അടുത്ത ഭാഗം എന്നാണ്. ഒരു മാസം കഴിഞ്ഞല്ലോ
Nitin bro,
അധികം വൈകാതെ ഉണ്ടാകും. ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്.??????
ഈ വർഷം അടുത്ത പാർട് ഉണ്ടാകുമോ
Chikku bro..
ഒരുപാട് വൈകില്ല. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ കാരണമാണ് വൈകുന്നത്.??????
തിരക്കാണോ ബ്രോ
Appu bro,
തിരക്കുകളേക്കാൾ ശാരീരികമായ ചില അവസ്ഥകള്‍ ആണ് എഴുത്ത് തടസ്സപ്പെടുത്തുന്നത്. എങ്കിലും കഴിവതും വേഗം അടുത്ത ഭാഗം തരാം..??????
Thanks
എവിടെ ബ്രോ
??????
Super ❣️
Thanks ???
എന്റെ വാസൂട്ടി തകര്‍ത്തല്ലോ..?? അന്വേഷണം മുറുകി അല്ലേ..പുതിയ കഥാപാത്രങ്ങള്‍ ഒക്കെ വന്നുവല്ലോ.
ഈ ഭാഗവും വളരെയധികം ഇഷ്ടപ്പെട്ടു..ആ ഡീറ്റെയിലിങ് ഇഷ്ടായി..നമ്മുടെ മുന്നില്‍ നടക്കുന്ന ഒരു ഫീല്‍ തരാന്‍ അതിന് കഴിഞ്ഞു..??
വാസൂട്ടിയുടെയും, കൂട്ടുകാരുടെയും ആ കുറുമ്പുകൾക്കും, തമാശകള്‍ക്കും ഒക്കെ ഒരു ഭംഗിയുണ്ട്..വായിക്കാന്‍ ഒരു രസവും..??
കഥയുടെ പ്രധാന ഭാഗങ്ങള്‍ വരാനിരിക്കുന്നു എന്ന് തോന്നുന്നു..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..??
സ്നേഹം മാത്രം ❤❤
കുറച്ചു സ്ലലോ ആയോ കഥയുടെ പോക്ക്
എന്തായാലും എനിക്ക് ഇഷിട്ടപെട്ടു
Sanju bro..
ഇവിടെ കുറച്ച് ഡീറ്റെയിൽഡ് ആയി പറയണമെന്ന് തോന്നി. ഇഷ്ടപ്പെട്ടതിൽ സന്തോഷം ???
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
Thanks bro????❤❤❤❤❤
കാര്യം 50 പേജ് ഉണ്ട് എന്നാലും അത് പോരെന്ന് തോന്നുവാ പെട്ടെന്ന്തീര്ന്ന് പോയപോലെ
Thanks Bro ???
സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി ???
എന്നതെയിം പോലെ ഈ ഭാഗവും നന്നായിരുന്നു. അവളെ ഇങ്ങനെ ചുറ്റിക്കുന്നത് എന്തിനാ ഒന്ന് വേഗം കണ്ടുപിടിക്കാൻ സഹായിക്ക് പാവം അല്ലെ.
ബാക്കി ഒക്കെ ഇഷ്ടമായി.
സ്നേഹത്തോടെ❤️
പുതിയ കഥ ഒനുമില്ലെ രഗേധു
കൃഷണ വേണി പോലെ
എഴുതുന്നുണ്ട്. ഈ മാസം ചെലപ്പോ ഉണ്ടാവും.
ഇന്ദൂ..??
ഇഷ്ടപ്പെട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. നമുക്ക് എല്ലാം വേഗം ശരിയാക്കാം..സ്നേഹത്തിന് ഒരുപാട് നന്ദി ???
??
???❤❤❤
ഈ ഭാഗവും മനോഹരമായിരുന്നു.വാസുകിയുടെ കണ്ടെത്തലുകൾ എങ്ങും എത്തുന്നില്ലല്ലോ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം ആരാധകൻ❤️
Aradhakan bro ???
നമുക്ക് എല്ലാം വേഗം എത്തിക്കാം..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദി ???
Good as usual ?
Thank you so much ❤❤❤
Evade ayirunu mansaa..ippo kande ollu vayichitt abhiprayam parayam.50page? appo vayichechum veram
Bro..വായിച്ചു എന്നും ഇഷ്ടപ്പെട്ടു എന്നും കരുതുന്നു..??????
അച്ചൂച്ചേ….
???
വന്നപ്പോ ഒരു ലോഡും കൊണ്ടാണല്ലോ
വന്നത് ഇഷ്ടായി ഒത്തിരി?
എന്നാലും വാസു ഇനീ അന്വേഷിച്ചു വട്ടാകുമോ
എന്നാലും വിനയേട്ടന്റെ
ഇന്ഗ്ലീഷ്
?? അമ്പമ്പോ പൊളി
നൈസ് ആയിട്ട് ഒരു പ്രണയം കൂടെ
അതിന്റെ ഇടയിൽ
അതുങ്ങളെ അങ്ങ് സെറ്റ് ആക്കി വിട്
അവനൂടെ വന്നാൽ അന്വേഷണത്തിൽ ഒരു കൈ സഹായം ആവല്ലോ..???
എന്നാലും കണ്ണ് ആരുടെയാ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
???
നന്നായിട്ടുണ്ട്. ?
രാജി ആള് കൊള്ളാലോ.
ട്രാക് കേറുന്നുണ്ട്
Kuttu bro….
ഒരുപാട് നന്ദി..???
Vallathe valiyunnundo❓️
വലിച്ചില് ഒക്കെ നമുക്ക് മാറ്റാം bro..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി..???
ഇതെന്താടാവേ, എന്നാണ് ഇവള് ഈ സത്യം ഒക്കെ അറിയാൻ പോണേ, കൊറേ ആയല്ലോ തിരക്കി നടക്കുന്നു.. ??
ഈ ഭാഗവും കിടുക്കി.. ?❤️
Rahul bro..???
ഇത്രയും നടത്തിയാൽ പോര..??? ഒരുപാട് ഒരുപാട് സന്തോഷം ???
കഥ മുന്നോട്ട് പോകുന്നില്ലേ……നില്കുന്നിടത്തു തന്നെ….
Bro..നമുക്ക് മുന്നോട്ടു പോകാം. ഒക്കെ ശരിയാക്കാം. ??????