” ഞാൻ അധികം നാളായിട്ടില്ല മേഡം….ചേച്ചി രണ്ട് മൂന്ന് വര്‍ഷമായി ഈ ഹോസ്പിറ്റലിൽ ആണ് “….
അർച്ചനയാണ് മറുപടി നൽകിയത്….
” നിങ്ങൾ എപ്പഴും ഒരുമിച്ചാണല്ലോ…. നേരത്തെ അറിയുമോ ? “….
വാസുകി ചോദിച്ചു….
” ഞങ്ങൾ ഒരേ നാട്ടുകാരാണ് മേഡം…. എന്ന് വെച്ച് വീട് അത്ര അടുത്തൊന്നുമല്ല…. കണ്ടിട്ടുണ്ട്…. പിന്നെ ഇവിടെ വെച്ച് കൂടുതൽ പരിചയമായി…. ഏതായാലും മേഡത്തിനോട് ഇങ്ങനെ സംസാരിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം “….
രാജി വളരെ സന്തോഷത്തോടെ പറഞ്ഞു….
അതിനു മറുപടിയായി വാസുകി ഒന്നു ചിരിച്ചു….
ആ ദേവികയുടെ വിഷയം എങ്ങനെ ഒന്നു എടുത്തിടും….
വാസുകി തല പുകഞ്ഞു ആലോചിച്ചു….
” അന്ന് മുതലേ മേഡത്തിനെ ഒന്നു പരിചയപ്പെടണമെന്നുണ്ടായിരുന്നു…. ഇനി അത് ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് ഓർത്തിട്ടാ…. ഞങ്ങളോടൊക്കെ മിണ്ടില്ലെന്നാണ് വിചാരിച്ചത്…. ഞാൻ അപ്പഴേ പറഞ്ഞില്ലേ ചേച്ചി മേഡം വെറും ഒരു പാവമാണെന്ന് “….
അർച്ചന പതിപ്പിക്കല്‍ തുടങ്ങി വെച്ചു….
” അതെയതെ മുൻപ് വന്നപ്പോ ഇവിടെ ഉള്ള ചില സ്റ്റാഫുകൾ മേഡം ഒരു ദേഷ്യക്കാരി ആണെന്നും, ആരോടും മിണ്ടില്ല എന്നുമൊക്കെ പറയുന്നുണ്ടായിരുന്നു…. പക്ഷേ ഞങ്ങൾക്ക് രണ്ടിനും അന്ന് മുതലേ അങ്ങനെ തോന്നിട്ടിയില്ല…. എല്ലാത്തിനും കുശുമ്പ് ആണെന്നെ…. മേഡത്തിന്റെ ഗ്ലാമർ കണ്ടിട്ടുള്ള അസൂയ…. വെറുതെ ഇല്ലാത്തതൊക്കെ പറഞ്ഞു പരത്തും “….
രാജിയും വാസുകിയെ നന്നായി പുകഴ്ത്തി പറയാൻ തുടങ്ങി….
വാസുകി അതിനൊന്നും മറുപടി പറയാതെ ചിരിച്ചു കൊണ്ടു തന്നെ നിന്നു….
” ഏതായാലും മേഡം വിനയ് സാറിന്റെ ഭാഗ്യമാണ്…. അത്രക്ക് ചേർച്ചയാണ് നിങ്ങൾ തമ്മിൽ…. ഇവിടെ എല്ലാവർക്കും അന്നൊക്കെ നിങ്ങളെ പറ്റി തന്നെയേ പറയാൻ നേരമുണ്ടായിരുന്നൊള്ളൂ “…
അർച്ചനയും ഒട്ടും കുറയ്ക്കാൻ പോയില്ല….
എന്റെ ദൈവമേ ഇവളുമാരുടെ സുഖിപ്പീരു കേട്ട് ഇന്നെന്റെ ചെവിയിൽ കൂടെ പുക വരാതെ ഇരുന്ന മതിയാരുന്നു…. എന്തോ ഉടായിപ്പ് ഉണ്ടല്ലോ…. ഹാ, നോക്കാം….
ആ ചിന്തയോടെ വാസുകി അവരെ തന്നെ കേട്ടു നിന്നു….
അച്ചുശിവ ❤️?,
വാസുകിയുടെ ജീവിതം കൂടുതൽ
കുരുക്കുകൾ നിറഞ്ഞു പോയോ എന്നൊരു സംശയം…കർമ is a ബൂമാറാങ് എന്നപോലെ അവൾ ഒരു സമയത്ത് അലമ്പി നടന്നതിന്റെ പല ഇടങ്ങളിൽ നിന്നും അതിന്റെ തിരിച്ചടിയും കിട്ടുന്നുണ്ട്!!!
ഈ രണ്ട് ഭാഗങ്ങളിൽ വിനയുടെ റോൾ കുറവായപോലെ ഒരു തോന്നൽ അത് എത്രമാത്രം ശെരി ആണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല,,, അതുപോലെ വാസുകിക്കുള്ള രണ്ട് കൂട്ടുകാരും ഒരേ പൊളി ഒന്നും പറയാനില്ല!!!
സ്വൊന്തം അച്ഛന്റെയും അമ്മയുടെയെയും മരണം വിനയ്ക്കും പങ്കുണ്ട് എന്നവൾ വിചാരിച്ചു പോകുന്നു… ഇതിന്റെ ഒക്കെ അവസാനം എന്താകും!!!
അപ്പോൾ അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു……
❤️?❤️?
രാജന്..???
അടിയും, തിരിച്ചടിയും ഒക്കെയുണ്ടാവുമല്ലോ..വിനയ് യുടെ റോള്‍ നമുക്ക് ഇനി കിടക്കുവല്ലേ..???
എല്ലായ്പ്പോഴും ഉള്ള സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു ???
അടുത്ത ഭാഗം മിക്കവാറും ഇന്ന് തന്നെ ഉണ്ടാകും..???
❤️?❤️?
Vasu ഉയിർ✌️
Thanks bro???
Orupad vaiki
അറിയാം..??? ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്..കഴിവതും വേഗം ഇടാം ???
അച്ചൂസ് അടുത്ത ഭാഗം എന്നാണ്. ഒരു മാസം കഴിഞ്ഞല്ലോ
Nitin bro,
അധികം വൈകാതെ ഉണ്ടാകും. ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്.??????
ഈ വർഷം അടുത്ത പാർട് ഉണ്ടാകുമോ
Chikku bro..
ഒരുപാട് വൈകില്ല. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ കാരണമാണ് വൈകുന്നത്.??????
തിരക്കാണോ ബ്രോ
Appu bro,
തിരക്കുകളേക്കാൾ ശാരീരികമായ ചില അവസ്ഥകള്‍ ആണ് എഴുത്ത് തടസ്സപ്പെടുത്തുന്നത്. എങ്കിലും കഴിവതും വേഗം അടുത്ത ഭാഗം തരാം..??????
Thanks
എവിടെ ബ്രോ
??????
Super ❣️
Thanks ???
എന്റെ വാസൂട്ടി തകര്‍ത്തല്ലോ..?? അന്വേഷണം മുറുകി അല്ലേ..പുതിയ കഥാപാത്രങ്ങള്‍ ഒക്കെ വന്നുവല്ലോ.
ഈ ഭാഗവും വളരെയധികം ഇഷ്ടപ്പെട്ടു..ആ ഡീറ്റെയിലിങ് ഇഷ്ടായി..നമ്മുടെ മുന്നില്‍ നടക്കുന്ന ഒരു ഫീല്‍ തരാന്‍ അതിന് കഴിഞ്ഞു..??
വാസൂട്ടിയുടെയും, കൂട്ടുകാരുടെയും ആ കുറുമ്പുകൾക്കും, തമാശകള്‍ക്കും ഒക്കെ ഒരു ഭംഗിയുണ്ട്..വായിക്കാന്‍ ഒരു രസവും..??
കഥയുടെ പ്രധാന ഭാഗങ്ങള്‍ വരാനിരിക്കുന്നു എന്ന് തോന്നുന്നു..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..??
സ്നേഹം മാത്രം ❤❤
കുറച്ചു സ്ലലോ ആയോ കഥയുടെ പോക്ക്
എന്തായാലും എനിക്ക് ഇഷിട്ടപെട്ടു
Sanju bro..
ഇവിടെ കുറച്ച് ഡീറ്റെയിൽഡ് ആയി പറയണമെന്ന് തോന്നി. ഇഷ്ടപ്പെട്ടതിൽ സന്തോഷം ???
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
Thanks bro????❤❤❤❤❤
കാര്യം 50 പേജ് ഉണ്ട് എന്നാലും അത് പോരെന്ന് തോന്നുവാ പെട്ടെന്ന്തീര്ന്ന് പോയപോലെ
Thanks Bro ???
സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി ???
എന്നതെയിം പോലെ ഈ ഭാഗവും നന്നായിരുന്നു. അവളെ ഇങ്ങനെ ചുറ്റിക്കുന്നത് എന്തിനാ ഒന്ന് വേഗം കണ്ടുപിടിക്കാൻ സഹായിക്ക് പാവം അല്ലെ.
ബാക്കി ഒക്കെ ഇഷ്ടമായി.
സ്നേഹത്തോടെ❤️
പുതിയ കഥ ഒനുമില്ലെ രഗേധു
കൃഷണ വേണി പോലെ
എഴുതുന്നുണ്ട്. ഈ മാസം ചെലപ്പോ ഉണ്ടാവും.
ഇന്ദൂ..??
ഇഷ്ടപ്പെട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. നമുക്ക് എല്ലാം വേഗം ശരിയാക്കാം..സ്നേഹത്തിന് ഒരുപാട് നന്ദി ???
??
???❤❤❤
ഈ ഭാഗവും മനോഹരമായിരുന്നു.വാസുകിയുടെ കണ്ടെത്തലുകൾ എങ്ങും എത്തുന്നില്ലല്ലോ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം ആരാധകൻ❤️
Aradhakan bro ???
നമുക്ക് എല്ലാം വേഗം എത്തിക്കാം..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദി ???
Good as usual ?
Thank you so much ❤❤❤
Evade ayirunu mansaa..ippo kande ollu vayichitt abhiprayam parayam.50page? appo vayichechum veram
Bro..വായിച്ചു എന്നും ഇഷ്ടപ്പെട്ടു എന്നും കരുതുന്നു..??????
അച്ചൂച്ചേ….
???
വന്നപ്പോ ഒരു ലോഡും കൊണ്ടാണല്ലോ
വന്നത് ഇഷ്ടായി ഒത്തിരി?
എന്നാലും വാസു ഇനീ അന്വേഷിച്ചു വട്ടാകുമോ
എന്നാലും വിനയേട്ടന്റെ
ഇന്ഗ്ലീഷ്
?? അമ്പമ്പോ പൊളി
നൈസ് ആയിട്ട് ഒരു പ്രണയം കൂടെ
അതിന്റെ ഇടയിൽ
അതുങ്ങളെ അങ്ങ് സെറ്റ് ആക്കി വിട്
അവനൂടെ വന്നാൽ അന്വേഷണത്തിൽ ഒരു കൈ സഹായം ആവല്ലോ..???
എന്നാലും കണ്ണ് ആരുടെയാ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
???
നന്നായിട്ടുണ്ട്. ?
രാജി ആള് കൊള്ളാലോ.
ട്രാക് കേറുന്നുണ്ട്
Kuttu bro….
ഒരുപാട് നന്ദി..???
Vallathe valiyunnundo❓️
വലിച്ചില് ഒക്കെ നമുക്ക് മാറ്റാം bro..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി..???
ഇതെന്താടാവേ, എന്നാണ് ഇവള് ഈ സത്യം ഒക്കെ അറിയാൻ പോണേ, കൊറേ ആയല്ലോ തിരക്കി നടക്കുന്നു.. ??
ഈ ഭാഗവും കിടുക്കി.. ?❤️
Rahul bro..???
ഇത്രയും നടത്തിയാൽ പോര..??? ഒരുപാട് ഒരുപാട് സന്തോഷം ???
കഥ മുന്നോട്ട് പോകുന്നില്ലേ……നില്കുന്നിടത്തു തന്നെ….
Bro..നമുക്ക് മുന്നോട്ടു പോകാം. ഒക്കെ ശരിയാക്കാം. ??????