ഹൃദയരാഗം 26 [Achu Siva] 1047

” ആഹാ…. അങ്ങനെ ആയിരുന്നോ…. അതിനിപ്പോ എന്താ ?…. ഇനി വിചാരിച്ചാലും മതിയല്ലോ “….

ദേവിക വീണ്ടും അവളെ നോക്കി പറഞ്ഞു …

 

പെട്ടന്നാണ് വാസുകിയുടെ നോട്ടം ദേവികയുടെ മൂക്കിലെ വെള്ളക്കൽ മൂക്കുത്തിയിലേക്ക് നീണ്ടത്…. ദേവിക മുൻപ് ഉപയോഗിച്ചിരുന്ന മൂക്കുത്തി അല്ല ഇപ്പോൾ ഉള്ളത് എന്നവൾ തിരിച്ചറിഞ്ഞു….

 

വേദനയോടെ ആണെങ്കിലും മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ചില ചിത്രങ്ങൾ അവൾക്കു മുന്നിൽ പിന്നെയും തെളിഞ്ഞു വന്നു….

പിന്നെയും, പിന്നെയും അവൾ ആ മൂക്കുത്തിയിലേക്ക് നോക്കി…. ആ വജ്രക്കല്ലിന്റെ തിളക്കം വാസുകിയുടെ കണ്ണുകളിൽ നനവ് പടർത്താൻ തുടങ്ങിയിരുന്നു….

ദേവിക പിന്നെയും അവളോട്‌ ഓരോ വിശേഷങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു…. അതിനൊക്കെ വെറും ചുരുങ്ങിയ വാക്കുകളിൽ എന്തൊക്കെയോ മറുപടി കൊടുത്തു വാസുകി പുറത്തേക്ക് നോക്കി ഇരുന്നു….

 

ദേവിക വിനയ്നോട് കാര്യമായി എന്തൊക്കെയോ സംസാരിക്കുകയോ ചിരിക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്…. പക്ഷേ അതൊന്നും ശ്രെദ്ധിക്കാനുള്ള ഒരു അവസ്ഥയിൽ അല്ലായിരുന്നു വാസുകി….

ഒരു തളര്‍ച്ചയോടെ അവള്‍ സീറ്റിലേക്ക് ചാരി ഇരുന്നു….

 

 

======== ======== ======== ======== ========

 

 

ഹോസ്പിറ്റലിൽ എത്തി കാറിൽ നിന്നിറങ്ങിയ അവർ മൂന്ന് പേരും അതിനുള്ളിലേക്ക് നടന്നു….

പെട്ടന്ന് വാസുകിയുടെ മൊബൈൽ ഫോണ്‍ ശബ്ദിച്ചു…. അവൾ കോൾ എടുത്ത് നടത്തം അല്പം സാവധാനത്തിൽ ആക്കി….

 

അവള്‍ക്ക് ബസ്സ് കിട്ടിയോ എന്നറിയാൻ അഞ്ജന ആയിരുന്നു വിളിച്ചത്…. വിനയ് ടെ കൂടെ ആണെന്ന കാര്യം അറിയിച്ചപ്പോൾ അതെങ്ങനെ എന്ന് അവള്‍ ഞെട്ടലോടെ ചോദിച്ചു….

വിശദമായി പിന്നെ പറയാമെന്ന് പറഞ്ഞ് അവൾ വേഗത്തിൽ ഫോൺ വെച്ചു…. വിനയ് യും ദേവികയും അപ്പോഴേക്കും കുറച്ചു ദൂരം പിന്നിട്ടിരുന്നു….

 

അവരുടെ ഒരുമിച്ചുള്ള നടപ്പു കണ്ടു അറിയാതെ അവൾ അവിടെ ഒന്നു നിന്നു പോയി….

തന്റെ ഉള്ളിലെ വേദനയുടെ തോത് അനുനിമിഷം കൂടി വരുന്നത് അവൾ തിരിച്ചറിഞ്ഞു…. അവർക്കൊപ്പം എത്താൻ വാസുകി അല്പം വേഗത്തിൽ മുന്നോട്ട് നടന്നു….

 

100 Comments

  1. ?സിംഹരാജൻ

    അച്ചുശിവ ❤️?,

    വാസുകിയുടെ ജീവിതം കൂടുതൽ
    കുരുക്കുകൾ നിറഞ്ഞു പോയോ എന്നൊരു സംശയം…കർമ is a ബൂമാറാങ് എന്നപോലെ അവൾ ഒരു സമയത്ത് അലമ്പി നടന്നതിന്റെ പല ഇടങ്ങളിൽ നിന്നും അതിന്റെ തിരിച്ചടിയും കിട്ടുന്നുണ്ട്!!!

    ഈ രണ്ട് ഭാഗങ്ങളിൽ വിനയുടെ റോൾ കുറവായപോലെ ഒരു തോന്നൽ അത് എത്രമാത്രം ശെരി ആണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല,,, അതുപോലെ വാസുകിക്കുള്ള രണ്ട് കൂട്ടുകാരും ഒരേ പൊളി ഒന്നും പറയാനില്ല!!!

    സ്വൊന്തം അച്ഛന്റെയും അമ്മയുടെയെയും മരണം വിനയ്ക്കും പങ്കുണ്ട് എന്നവൾ വിചാരിച്ചു പോകുന്നു… ഇതിന്റെ ഒക്കെ അവസാനം എന്താകും!!!

    അപ്പോൾ അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു……

    ❤️?❤️?

    1. രാജന്‍..???

      അടിയും, തിരിച്ചടിയും ഒക്കെയുണ്ടാവുമല്ലോ..വിനയ് യുടെ റോള്‍ നമുക്ക് ഇനി കിടക്കുവല്ലേ..???

      എല്ലായ്പ്പോഴും ഉള്ള സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു ???

      അടുത്ത ഭാഗം മിക്കവാറും ഇന്ന് തന്നെ ഉണ്ടാകും..???

      1. ?സിംഹരാജൻ

        ❤️?❤️?

  2. Vasu ഉയിർ✌️

    1. അറിയാം..??? ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്..കഴിവതും വേഗം ഇടാം ???

  3. അച്ചൂസ് അടുത്ത ഭാഗം എന്നാണ്. ഒരു മാസം കഴിഞ്ഞല്ലോ

    1. Nitin bro,

      അധികം വൈകാതെ ഉണ്ടാകും. ശാരീരികമായ ബുദ്ധിമുട്ടുകളും, ചില തിരക്കുകളും കാരണമാണ് വൈകുന്നത്.??????

  4. ഈ വർഷം അടുത്ത പാർട് ഉണ്ടാകുമോ

    1. Chikku bro..

      ഒരുപാട് വൈകില്ല. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ കാരണമാണ് വൈകുന്നത്.??????

  5. തിരക്കാണോ ബ്രോ

    1. Appu bro,

      തിരക്കുകളേക്കാൾ ശാരീരികമായ ചില അവസ്ഥകള്‍ ആണ്‌ എഴുത്ത് തടസ്സപ്പെടുത്തുന്നത്. എങ്കിലും കഴിവതും വേഗം അടുത്ത ഭാഗം തരാം..??????

      1. Thanks

  6. എവിടെ ബ്രോ

  7. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Super ❣️

  8. അപരിചിതൻ

    എന്റെ വാസൂട്ടി തകര്‍ത്തല്ലോ..?? അന്വേഷണം മുറുകി അല്ലേ..പുതിയ കഥാപാത്രങ്ങള്‍ ഒക്കെ വന്നുവല്ലോ.

    ഈ ഭാഗവും വളരെയധികം ഇഷ്ടപ്പെട്ടു..ആ ഡീറ്റെയിലിങ് ഇഷ്ടായി..നമ്മുടെ മുന്നില്‍ നടക്കുന്ന ഒരു ഫീല്‍ തരാന്‍ അതിന് കഴിഞ്ഞു..??

    വാസൂട്ടിയുടെയും, കൂട്ടുകാരുടെയും ആ കുറുമ്പുകൾക്കും, തമാശകള്‍ക്കും ഒക്കെ ഒരു ഭംഗിയുണ്ട്..വായിക്കാന്‍ ഒരു രസവും..??

    കഥയുടെ പ്രധാന ഭാഗങ്ങള്‍ വരാനിരിക്കുന്നു എന്ന് തോന്നുന്നു..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..??

    സ്നേഹം മാത്രം ❤❤

  9. കുറച്ചു സ്ലലോ ആയോ കഥയുടെ പോക്ക്
    എന്തായാലും എനിക്ക് ഇഷിട്ടപെട്ടു

    1. Sanju bro..

      ഇവിടെ കുറച്ച് ഡീറ്റെയിൽഡ് ആയി പറയണമെന്ന് തോന്നി. ഇഷ്ടപ്പെട്ടതിൽ സന്തോഷം ???

  10. ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????

    1. Thanks bro????❤❤❤❤❤

  11. കാര്യം 50 പേജ് ഉണ്ട് എന്നാലും അത് പോരെന്ന് തോന്നുവാ പെട്ടെന്ന്തീര്ന്ന് പോയപോലെ

    1. Thanks Bro ???

      സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി ???

  12. എന്നതെയിം പോലെ ഈ ഭാഗവും നന്നായിരുന്നു. അവളെ ഇങ്ങനെ ചുറ്റിക്കുന്നത് എന്തിനാ ഒന്ന് വേഗം കണ്ടുപിടിക്കാൻ സഹായിക്ക് പാവം അല്ലെ.
    ബാക്കി ഒക്കെ ഇഷ്ടമായി.
    സ്നേഹത്തോടെ❤️

    1. പുതിയ കഥ ഒനുമില്ലെ രഗേധു
      കൃഷണ വേണി പോലെ

      1. എഴുതുന്നുണ്ട്. ഈ മാസം ചെലപ്പോ ഉണ്ടാവും.

    2. ഇന്ദൂ..??

      ഇഷ്ടപ്പെട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. നമുക്ക് എല്ലാം വേഗം ശരിയാക്കാം..സ്നേഹത്തിന് ഒരുപാട് നന്ദി ???

  13. ഈ ഭാഗവും മനോഹരമായിരുന്നു.വാസുകിയുടെ കണ്ടെത്തലുകൾ എങ്ങും എത്തുന്നില്ലല്ലോ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. Aradhakan bro ???

      നമുക്ക് എല്ലാം വേഗം എത്തിക്കാം..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദി ???

  14. Good as usual ?

    1. Thank you so much ❤❤❤

  15. Evade ayirunu mansaa..ippo kande ollu vayichitt abhiprayam parayam.50page? appo vayichechum veram

    1. Bro..വായിച്ചു എന്നും ഇഷ്ടപ്പെട്ടു എന്നും കരുതുന്നു..??????

  16. അച്ചൂച്ചേ….
    ???
    വന്നപ്പോ ഒരു ലോഡും കൊണ്ടാണല്ലോ
    വന്നത് ഇഷ്ടായി ഒത്തിരി?
    എന്നാലും വാസു ഇനീ അന്വേഷിച്ചു വട്ടാകുമോ

    എന്നാലും വിനയേട്ടന്റെ
    ഇന്ഗ്ലീഷ്‌
    ?? അമ്പമ്പോ പൊളി

    നൈസ് ആയിട്ട് ഒരു പ്രണയം കൂടെ
    അതിന്റെ ഇടയിൽ
    അതുങ്ങളെ അങ്ങ് സെറ്റ് ആക്കി വിട്
    അവനൂടെ വന്നാൽ അന്വേഷണത്തിൽ ഒരു കൈ സഹായം ആവല്ലോ..???

    എന്നാലും കണ്ണ് ആരുടെയാ??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ???

  17. നന്നായിട്ടുണ്ട്. ?
    രാജി ആള്‌ കൊള്ളാലോ.
    ട്രാക് കേറുന്നുണ്ട്

    1. Kuttu bro….

      ഒരുപാട് നന്ദി..???

  18. Vallathe valiyunnundo❓️

    1. വലിച്ചില്‍ ഒക്കെ നമുക്ക് മാറ്റാം bro..??? സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി..???

  19. ഇതെന്താടാവേ, എന്നാണ് ഇവള് ഈ സത്യം ഒക്കെ അറിയാൻ പോണേ, കൊറേ ആയല്ലോ തിരക്കി നടക്കുന്നു.. ??

    ഈ ഭാഗവും കിടുക്കി.. ?❤️

    1. Rahul bro..???

      ഇത്രയും നടത്തിയാൽ പോര..??? ഒരുപാട് ഒരുപാട് സന്തോഷം ???

  20. രവിമാധവ്

    കഥ മുന്നോട്ട് പോകുന്നില്ലേ……നില്കുന്നിടത്തു തന്നെ….

    1. Bro..നമുക്ക് മുന്നോട്ടു പോകാം. ഒക്കെ ശരിയാക്കാം. ??????

Comments are closed.