അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ….
എന്താ മോളെ ….എന്തിനാ ഇത്രയുമധികം സങ്കടപ്പെടുന്നത് .ശാരദാമ്മയോടു പറയ് … മോനെന്തെങ്കിലും വഴക്കു പറഞ്ഞോ ?
ഹേയ്യ് ഇല്ല അമ്മേ …ഒന്നുമില്ല …കരച്ചിൽ അടക്കാൻ പാടുപെടുകയായിരുന്നു വാസുകി .
അവൾ ആദ്യമായി അവരെ അമ്മ എന്ന് വിളിച്ചു …അത് അവരെ ആദ്യം ഒന്നു ഞെട്ടിച്ചു …എങ്കിലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം അവരിലാവോളം വന്നു നിറഞ്ഞു …
അമ്മ ചോദിച്ചതിന് മോളൊന്നും പറഞ്ഞില്ലാലോ …മോളോട് ദേഷ്യപ്പെട്ടോ ….പറയ് ..
അതിനു അവൾ ഒന്നും മിണ്ടാതെ കണ്ണുനീർ തുടച്ചു കൊണ്ടു നിന്നു …
അയ്യേ …അതാണോ അപ്പൊ കാര്യം …അതിനാണോ എന്റെ പുലിക്കുട്ടി ഇങ്ങനെ നിന്നു കരയണത് .നാണക്കേട് …എനിക്കറിയാവുന്ന വാസുകി കുട്ടി ഇങ്ങനെ അല്ല …മോളു ഈ കണ്ണീരൊക്കെ തുടച്ചു വേഗം ആ പഴയ മിടുക്കി കുട്ടി ആയിക്കെ …ഇപ്പൊ കാണാൻ ഒരു ചന്തവും ഇല്ലാട്ടോ …
മോൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അതിത്ര കാര്യം ആക്കേണ്ടതുണ്ടോ …അപ്പോഴത്തെ ദേഷ്യത്തിന് എന്തങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കിൽ തന്നെ അതൊക്കെ ഇപ്പൊ മറന്നു പോയിട്ടുണ്ടാകും …അതിന്റെ സ്വഭാവം ഈ അമ്മക്കു നല്ലോണം അറിയാം …ആരെയും വേദനിപ്പിക്കാൻ മോനു കഴിയില്ല ….പ്രത്യേകിച്ച് എന്റെ വാസു കുട്ടിയെ ….ജീവനാണ് മോളെ നിന്നേ ….ഇനിയെങ്കിലും മോളത് തിരിച്ചറിയണം …മോളു ഒന്നു ചെന്നു സ്നേഹത്തോടെ സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത് ….
അന്ന് മോൾക്ക് അപകടം പറ്റിയെന്നു ആശുപത്രിയിൽ നിന്നു വിളിച്ചു പറഞ്ഞ ദിവസം ഞാൻ നേരിട്ട് കണ്ടു മനസ്സിലാക്കിയതാണ് മോളെ വിനയ് കുഞ്ഞിന് നീ എന്ത് മാത്രം പ്രിയപെട്ടതാണെന്നു …അത്രയും തകർന്ന ഒരവസ്ഥയിൽ ഞാൻ ഒരിക്കലും മോനെ കണ്ടിട്ടില്ല …അതൊന്നും മോൾക്ക് പറഞ്ഞ മനസ്സിലാവില്ല …അതോണ്ട് ഈ കരച്ചിലും പിഴിച്ചിലുമൊക്കെ തൽക്കാലം നമുക്ക് അങ്ങ് മാറ്റി വെയ്ക്കാം …എന്നിട്ട് രാവിലെ പറഞ്ഞ പോലെ എന്നെ വന്നോന്നു സഹായിച്ചാട്ടെ …
അതിനൊന്നും ഇന്നെനിക്കിനി കഴിയുമെന്ന് തോന്നുന്നില്ല അമ്മേ …
വയ്യെങ്കിൽ അമ്മ നിർബന്ധിക്കണില്ല .അത് പോട്ടെ .സാരമില്ല .അല്ല എനിക്കൊരു സംശയം ഇവിടെ ആർക്കും രാവിലെ ഒന്നും കഴിക്കണ്ടേ ….സമയം എത്ര ആയിന്ന് വെച്ചിട്ടാ …
എനിക്കിപ്പോ ഒന്നും വേണ്ട അമ്മേ …വല്ലാത്ത ഒരു തലവേദന ..ഒന്നു കിടക്കണം .വിനയേട്ടന് അമ്മ ബ്രേക്ക്‌ഫാസ്റ്റ് മുകളിലേക്ക് കൊണ്ടു കൊടുത്തേക്കണേ …ചിലപ്പോ ദേഷ്യം കൊണ്ടു കഴിക്കാൻ കൂട്ടാക്കിന്നു വരില്ല …എങ്കിലും നിർബന്ധിച്ചു കൊടുക്കണം …
അത് ഞാൻ കഴിപ്പിച്ചോളാം …മോൾക്ക് ക്ഷീണമുണ്ടെങ്കിൽ പോയി കിടന്നോളു …മോനു കഴിക്കാൻ ഉള്ളത് കൊടുത്തിട്ട് ഞാൻ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഒന്നു ശരിയാക്കട്ടെ ….
അച്ചു ശിവ ❤❤❤
മനുഷ്യന്റെ ഇമോഷൻസ് ഇത്രമേൽ വർണിക്കയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ താങ്കളെ ???
ഈ ഭാഗം വായിച്ചു മനസും കണ്ണും നിറഞ്ഞത് എനിക്ക് മാത്രമാണോ ???
-മേനോൻകുട്ടി
?????
????????
ഇന്നു വരോ അച്ചൂസ്….???
എഴുതാൻ പോണേ ഉള്ളൂ tallreatta… ?
Innu varuvo
പോസ്റ്റാനുള്ള പേജ് ആയിട്ടില്ല….
ഇപ്പോൾ വലിയ ദുമാന്റ്റ് ആയി കൊഴപ്പമില്ല ????
??????????
❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
❤️❤️❤️❤️
വസുകിയുടെ മുൻപിൽ വിനയുടെ ഒരു ജാടയും നടക്കില്ല…
ഈ ഭാഗവും ഇഷ്ടമായി..
സ്നേഹത്തോടെ❤️
സ്നേഹം ഇന്ദൂസ്….. ♥️♥️♥️♥️
ന്റെ mwone ഒരു രക്ഷയുമില്ല… ❤
Next part വേഗം തരണം ട്ടോ
അധികം ലേറ്റ് ആക്കാതെ തരാൻ മാക്സിമം ശ്രെമിക്കാം…
നന്ദി, സ്നേഹം ?????
Aduth part anu idum
യാതൊരു പിടിയുമില്ല…. ?
Achu❤?,
ഞാൻ വിചാരിച്ചപോലെ ഡാർക്ക് സീൻ ആക്കിയില്ലല്ലോ താങ്ക്സ്, അതും നന്നായി അല്ലങ്കിൽ സ്ഥിരം ക്ളീഷേ ആയപൂയെനെയും!!! ഇന്ന് വരെ അപരാജിതനിൽ മുഴുകിപ്പോയ് അത്രക്ക് ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു, വേറെ കഥ ഒന്നും വന്നത് അറിഞ്ഞില്ല…. വയ്ച്ചു കഴിഞ്ഞപ്പോൾ mk സ്റ്റോറി ഇട്ടു ♥!! ഇത് കഴിഞ്ഞു അത് വയ്ക്കാന്നു കരുതി കാരണം ഇത് നമ്മുടെ ഒക്കെ fav ലിസ്റ്റിൽ ഉള്ളതല്ലേ അതുമല്ല കഴിഞ്ഞ end അത്രക്ക് കടുപ്പം ആയിരുന്നല്ലോ അപ്പോൾ ബാക്കി ന്തെന്നു അറിയാനുള്ളൊരു തുര..
വിനയ്ക്ക് അവളെ അത്രക്ക് പെട്ടന്നൊന്നും മറക്കാനോ വെറുക്കാനോ കഴിയില്ലെന്നു നമ്മൾക്കും അറിയാം അവൾക്കും അറിയാല്ലോ അല്ലെ ?”!? സ്റ്റോറിയുടെ ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോകട്ടെ അവനും അവളും തമ്മിലുള്ള രഹസ്യമൊക്കെ തിരിച്ചറിയുമ്പോൾ ഉള്ള സീൻ ഒക്കെ ഞാൻ നോക്കി ഇരിക്കുവാ പൊളി ആയിരിക്കും അല്ലെ!!!!
>>>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<
Waiting for നെക്സ്റ്റ് പാർട്ട്
രാജാവിന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് നോക്കി ഇരിക്കയായിരുന്നു ???????……❤️❤️❤️❤️❤️❤️…
പിന്നെ പൊളി ആയിരിക്കും ?????
നിറയെ സ്നേഹം ?????
❤?❤?
ഇഷ്ട്ടായി ♥️♥️♥️??
വളരെ നന്ദി ❤️❤️❤️❤️❤️