നിനക്ക് ഞാൻ ഇതുവരെ ഒരു കളങ്കവും ഏല്പിച്ചിട്ടില്ല …പിന്നെ ചെറിയ ചെറിയ തെറ്റുകൾ എന്റെ ഭാഗത്തു നിന്നു ഉണ്ടായി പോയിട്ടുണ്ട് ..അത് നീ എന്റേത് മാത്രമാണ് അല്ലെങ്കിൽ ഒരിക്കൽ പൂർണമായും എന്റേത് മാത്രം ആയിത്തീരും എന്ന അടിയുറച്ച വിശ്വാസം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ടാണ് …അതൊക്കെ നിനക്ക് ഷെമിക്കാൻ പറ്റുമെങ്കിൽ ഷെമിച്ചേക്ക് …ഇത്രയും പറഞ്ഞ ശേഷം വിനയ് അവൾക്ക് എതിരായി പുറം തിരിഞ്ഞു നിന്നു …
ചങ്ക് പിടയുന്ന വേദനയിലും ചിരിക്കാൻ അവൾ ആവുന്നത്ര ശ്രമിച്ചു നോക്കി …പിന്നെ പതിയെ നടന്നു വന്നു അവനു നേരെ നിന്നു .
അവളുടെ കൈയിൽ ഇരുന്ന പ്രസാദം അവൾ അവനു നേരെ നീട്ടി …അയാൾ അത് യാന്ത്രികമായി കൈ നീട്ടി വാങ്ങി അവളുടെ കണ്ണുകളിലേക്ക് നോക്കി ..
ഇത് ഞാൻ വിനയേട്ടന് വേണ്ടി കഴിപ്പിച്ച വഴിപാടിന്റെ പ്രസാദം ആണ് …എന്നോടുള്ള വെറുപ്പ് കാരണം നിന്ദിക്കരുത് …
അതും പറഞ്ഞു അവൾ അവനെ കടന്നു പോയി .ഡോറിന്റെ സൈഡിൽ വന്നു അവൾ ഒന്നു കൂടി അവനെ തിരിഞ്ഞു നോക്കി …അയാളും അവളെ നോക്കി നിന്നു ..
“Happy birthday vinayetta”……
ഒരു ചെറു ചിരിയോടെ അവനെ നോക്കി പറഞ്ഞു കൊണ്ടു കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ കൈ കൊണ്ടു തുടച്ചു അവൾ അവിടെ നിന്നും ഓടി പോയി ……
അയാൾ ആകെ വല്ലാത്തൊരു അവസ്ഥയിൽ പെട്ട പോലെ അവിടെ തന്നെ നിന്നു …തന്റെ കൈയിൽ അവൾ ഏല്പിച്ചു പോയ ഇലചീന്തിലെ പ്രസാദത്തിലേക്ക് വിനയ് ഒന്നു നോക്കി .. അന്ന് വാസു തന്റെ പിറന്നാൾ മറന്നു പോയ അതെ അവസ്ഥയിൽ ആയിരുന്നു വിനയ് അപ്പോൾ …തലേദിവസത്തെ ടെൻഷന്റെയും സങ്കടങ്ങളുടെയും ഇടയിൽ ഇന്നത്തെ ദിവസത്തെ പറ്റി ഓർക്കാൻ എവിടെയാണ് നേരം ….അവളോട് പറഞ്ഞതൊക്കെ അല്പം കൂടി പോയി എന്ന തോന്നൽ അയാളിൽ ദേഷ്യവും സങ്കടവും നിരാശയും ജനിപ്പിച്ചു …നല്ലൊരു ദിവസമായിട്ട് അവളുടെ മനസ്സിനെ ഇത്രത്തോളം കുത്തി നോവിക്കാൻ പാടില്ലായിരുന്നു …അയാളുടെ മനസ്സിലെ വീർപ്പു മുട്ടൽ നിയന്ത്രിക്കാൻ കഴിയാതെ വന്നു …വിനയ് തന്റെ വലതു കൈ മുഷ്ഠി ശക്തിയായി ചുരുട്ടി പിടിച്ചു …അതിന്റെ ഫലമായി ആ മുറിവിൽ നിന്നും രക്ത തുള്ളികൾ പൊടിഞ്ഞു …
മുകളിലേക്ക് കയറി പോയതിന്റെ ഇരട്ടി സ്പീഡിൽ അവൾ താഴേക്ക് ഓടി ഇറങ്ങി വന്നു …നേരെ അവൾ ചെന്നത് ശാരദാമ്മയുടെ അടുത്തേക്കായിരുന്നു…ഒരു ഏങ്ങലടിയുടെ ശബ്ദം കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത് …കരഞ്ഞു കൊണ്ടു നിൽക്കുന്ന വാസുകിയെ ആണ് അവർ കാണുന്നത് …
എന്താ മോളെ എന്താ പറ്റിയെ എന്തിനാ ഇങ്ങനെ കരയുന്നത് …ഏ?? …..എന്താന്ന് പറ കുട്ടിയെ …അവർ അവൾക്കടുത്തേക്ക് വന്നു അവളുടെ മുഖം കൈ കൊണ്ടു പിടിച്ചുയർത്തി …അവൾ അവരെ രണ്ടു കൈ കൊണ്ടും മുറുകെ ചുറ്റിപിടിച്ചു …അവളുടെ ഏങ്ങലടിയുടെ ശബ്ദം കൂടി കൂടി വന്നു ….അവർ ഒരു അമ്മയുടെ വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി ആശ്വസിപ്പിച്ചു ….അവളുടെ സങ്കടം ഒന്നു കെട്ടടങ്ങുന്നത് വരെ അവർ അതെ നിൽപ്പ് നിന്നു ….കുറച്ചു സമയത്തിന് ശേഷം അവൾ അവരിൽ നിന്നും പതിയെ അടർന്നു മാറി …
അച്ചു ശിവ ❤❤❤
മനുഷ്യന്റെ ഇമോഷൻസ് ഇത്രമേൽ വർണിക്കയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ താങ്കളെ ???
ഈ ഭാഗം വായിച്ചു മനസും കണ്ണും നിറഞ്ഞത് എനിക്ക് മാത്രമാണോ ???
-മേനോൻകുട്ടി
?????
????????
ഇന്നു വരോ അച്ചൂസ്….???
എഴുതാൻ പോണേ ഉള്ളൂ tallreatta… ?
Innu varuvo
പോസ്റ്റാനുള്ള പേജ് ആയിട്ടില്ല….
ഇപ്പോൾ വലിയ ദുമാന്റ്റ് ആയി കൊഴപ്പമില്ല ????
??????????
❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
❤️❤️❤️❤️
വസുകിയുടെ മുൻപിൽ വിനയുടെ ഒരു ജാടയും നടക്കില്ല…
ഈ ഭാഗവും ഇഷ്ടമായി..
സ്നേഹത്തോടെ❤️
സ്നേഹം ഇന്ദൂസ്….. ♥️♥️♥️♥️
ന്റെ mwone ഒരു രക്ഷയുമില്ല… ❤
Next part വേഗം തരണം ട്ടോ
അധികം ലേറ്റ് ആക്കാതെ തരാൻ മാക്സിമം ശ്രെമിക്കാം…
നന്ദി, സ്നേഹം ?????
Aduth part anu idum
യാതൊരു പിടിയുമില്ല…. ?
Achu❤?,
ഞാൻ വിചാരിച്ചപോലെ ഡാർക്ക് സീൻ ആക്കിയില്ലല്ലോ താങ്ക്സ്, അതും നന്നായി അല്ലങ്കിൽ സ്ഥിരം ക്ളീഷേ ആയപൂയെനെയും!!! ഇന്ന് വരെ അപരാജിതനിൽ മുഴുകിപ്പോയ് അത്രക്ക് ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു, വേറെ കഥ ഒന്നും വന്നത് അറിഞ്ഞില്ല…. വയ്ച്ചു കഴിഞ്ഞപ്പോൾ mk സ്റ്റോറി ഇട്ടു ♥!! ഇത് കഴിഞ്ഞു അത് വയ്ക്കാന്നു കരുതി കാരണം ഇത് നമ്മുടെ ഒക്കെ fav ലിസ്റ്റിൽ ഉള്ളതല്ലേ അതുമല്ല കഴിഞ്ഞ end അത്രക്ക് കടുപ്പം ആയിരുന്നല്ലോ അപ്പോൾ ബാക്കി ന്തെന്നു അറിയാനുള്ളൊരു തുര..
വിനയ്ക്ക് അവളെ അത്രക്ക് പെട്ടന്നൊന്നും മറക്കാനോ വെറുക്കാനോ കഴിയില്ലെന്നു നമ്മൾക്കും അറിയാം അവൾക്കും അറിയാല്ലോ അല്ലെ ?”!? സ്റ്റോറിയുടെ ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോകട്ടെ അവനും അവളും തമ്മിലുള്ള രഹസ്യമൊക്കെ തിരിച്ചറിയുമ്പോൾ ഉള്ള സീൻ ഒക്കെ ഞാൻ നോക്കി ഇരിക്കുവാ പൊളി ആയിരിക്കും അല്ലെ!!!!
>>>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<
Waiting for നെക്സ്റ്റ് പാർട്ട്
രാജാവിന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് നോക്കി ഇരിക്കയായിരുന്നു ???????……❤️❤️❤️❤️❤️❤️…
പിന്നെ പൊളി ആയിരിക്കും ?????
നിറയെ സ്നേഹം ?????
❤?❤?
ഇഷ്ട്ടായി ♥️♥️♥️??
വളരെ നന്ദി ❤️❤️❤️❤️❤️