ഇല്ലെന്റെ ശാരദാമ്മേ ഒരു കുഴപ്പോം ഇല്ല .. ദേ കണ്ടില്ലേ ഈ ചെറിയ മുറിവ് കണ്ടിട്ടാണോ ഇത്ര സങ്കടം …പിന്നെ വിനയേട്ടന്റെ കൈക്ക് കുറച്ചു സാരമായ പരിക്ക് പറ്റിയിട്ടുണ്ട് …അതോർത്തിട്ടാ എന്റെ ഉള്ളു പിടയ്ക്കണത് …അതൊക്കെ പോട്ടെ …പിന്നെ ഇന്നത്തെ സദ്യ നമുക്ക് കലക്കണം …ഈ സാരി ഒക്കെ ഒന്നു മാറ്റീട്ട് ഞാനും കൂടാം ..എന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടായിരിക്കും …
പാല് തിളപ്പിച്ച പോലത്തെ സഹായം ആണെങ്കിൽ വേണ്ടാട്ടോ കുട്ടിയെ …അവർ ഒരു ചെറിയ ചിരിയോടെ പറഞ്ഞു …
ദേ എന്നെ കളിയാക്കല്ലു ട്ടോ …അവൾ കൊച്ച് കുട്ടികളെ പോലെ ചിണുങ്ങി കൊണ്ടു പറഞ്ഞു ….
അയ്യോ ഞാൻ വെറുതെ പറഞ്ഞതല്ലേ ,എന്റെ കുട്ടിയെ ശാരദാമ്മ കളിയാക്കുമോ …അല്ല മോനെ ഇങ്ങോട്ടെങ്ങും കണ്ടതെ ഇല്ലല്ലോ ….മോളു പോയി ഈ പ്രസാദം കൊടുത്തിട്ട് വാ …
അവൾ അവരുടെ കവിളിൽ പിടിച്ചു വലിച്ചിട്ടു സന്തോഷത്തോടെ മുകളിലേക്ക് ഓടി കയറി പോയി …വിനയ്ടെ റൂമിന്റെ അടുത്തു എത്തിയപ്പോൾ അവളുടെ കാലിന്റെ വേഗത കുറഞ്ഞു ….എന്തെന്നില്ലാത്ത ഒരു പേടി പെട്ടന്ന് മനസ്സിനെ പിടി കൂടിയത് പോലെ …ഡോർ തുറന്നു കിടക്കുകയായിരുന്നു …അവൾ അതിനുള്ളിലേക് എത്തി വലിഞ്ഞു നോക്കി …അവിടെയെങ്ങും കണ്ടില്ല …
ശേ …ഇതെവിടെ പോയി …അവൾ ബാൽക്കണിയിൽ വന്നു നോക്കി …
ഓഹോ ഇവിടെ ഇരിക്കുകയാണല്ലേ …കുളിച്ചു കുട്ടപ്പനായിട്ടുണ്ടല്ലോ …കൈ അനക്കരുതെന്നു പറഞ്ഞാൽ കേൾക്കില്ല …മുറിവിൽ വെള്ളം വീണിട്ടുണ്ടാകുമോ ..അവൾ വല്ലാത്ത ആകുലതയോടെ അയാളുടെ അടുത്തേക്ക് ചെന്നു ..
വിനയേട്ടാ ,….ഇന്നലത്തേത് എല്ലാം ഒറ്റയടിക്ക് മറന്നു എന്ന പോലെ സന്തോഷത്തോടെ അവൾ വിളിച്ചു …
വിനയ് എഴുനേറ്റ് അവൾക്കു അഭിമുഖമായി നിന്നു …
അവൾ തന്റെ കൈയിൽ ഉണ്ടായിരുന്ന പ്രസാദം ചിരിച്ച മുഖത്തോടെ അയാളുടെ നെറ്റിയിൽ തൊടാനായി കൈ ഉയർത്തി …
അവളുടെ വിരലുകൾ വിനയ്ടെ നെറ്റിയിൽ പതിയുന്നതിനു തൊട്ടു മുൻപ് തന്നെ ഇടതു കൈ കൊണ്ടു അയാൾ അത് തടഞ്ഞു …
അവളുടെ മുഖത്തെ ചിരി മങ്ങി …
ഞാൻ ഇത് ആഗ്രഹിച്ചിരുന്നു ഒരിക്കൽ .. ഒരുപാട് …ഇപ്പോൾ ഇല്ല വാസുകി …
അവളുടെ കണ്ണുകൾ നിറഞ്ഞു ….അവൾ പുറകിലേക്ക് മാറി ..
അച്ചു ശിവ ❤❤❤
മനുഷ്യന്റെ ഇമോഷൻസ് ഇത്രമേൽ വർണിക്കയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ താങ്കളെ ???
ഈ ഭാഗം വായിച്ചു മനസും കണ്ണും നിറഞ്ഞത് എനിക്ക് മാത്രമാണോ ???
-മേനോൻകുട്ടി
?????
????????
ഇന്നു വരോ അച്ചൂസ്….???
എഴുതാൻ പോണേ ഉള്ളൂ tallreatta… ?
Innu varuvo
പോസ്റ്റാനുള്ള പേജ് ആയിട്ടില്ല….
ഇപ്പോൾ വലിയ ദുമാന്റ്റ് ആയി കൊഴപ്പമില്ല ????
??????????
❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
❤️❤️❤️❤️
വസുകിയുടെ മുൻപിൽ വിനയുടെ ഒരു ജാടയും നടക്കില്ല…
ഈ ഭാഗവും ഇഷ്ടമായി..
സ്നേഹത്തോടെ❤️
സ്നേഹം ഇന്ദൂസ്….. ♥️♥️♥️♥️
ന്റെ mwone ഒരു രക്ഷയുമില്ല… ❤
Next part വേഗം തരണം ട്ടോ
അധികം ലേറ്റ് ആക്കാതെ തരാൻ മാക്സിമം ശ്രെമിക്കാം…
നന്ദി, സ്നേഹം ?????
Aduth part anu idum
യാതൊരു പിടിയുമില്ല…. ?
Achu❤?,
ഞാൻ വിചാരിച്ചപോലെ ഡാർക്ക് സീൻ ആക്കിയില്ലല്ലോ താങ്ക്സ്, അതും നന്നായി അല്ലങ്കിൽ സ്ഥിരം ക്ളീഷേ ആയപൂയെനെയും!!! ഇന്ന് വരെ അപരാജിതനിൽ മുഴുകിപ്പോയ് അത്രക്ക് ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു, വേറെ കഥ ഒന്നും വന്നത് അറിഞ്ഞില്ല…. വയ്ച്ചു കഴിഞ്ഞപ്പോൾ mk സ്റ്റോറി ഇട്ടു ♥!! ഇത് കഴിഞ്ഞു അത് വയ്ക്കാന്നു കരുതി കാരണം ഇത് നമ്മുടെ ഒക്കെ fav ലിസ്റ്റിൽ ഉള്ളതല്ലേ അതുമല്ല കഴിഞ്ഞ end അത്രക്ക് കടുപ്പം ആയിരുന്നല്ലോ അപ്പോൾ ബാക്കി ന്തെന്നു അറിയാനുള്ളൊരു തുര..
വിനയ്ക്ക് അവളെ അത്രക്ക് പെട്ടന്നൊന്നും മറക്കാനോ വെറുക്കാനോ കഴിയില്ലെന്നു നമ്മൾക്കും അറിയാം അവൾക്കും അറിയാല്ലോ അല്ലെ ?”!? സ്റ്റോറിയുടെ ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോകട്ടെ അവനും അവളും തമ്മിലുള്ള രഹസ്യമൊക്കെ തിരിച്ചറിയുമ്പോൾ ഉള്ള സീൻ ഒക്കെ ഞാൻ നോക്കി ഇരിക്കുവാ പൊളി ആയിരിക്കും അല്ലെ!!!!
>>>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<
Waiting for നെക്സ്റ്റ് പാർട്ട്
രാജാവിന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് നോക്കി ഇരിക്കയായിരുന്നു ???????……❤️❤️❤️❤️❤️❤️…
പിന്നെ പൊളി ആയിരിക്കും ?????
നിറയെ സ്നേഹം ?????
❤?❤?
ഇഷ്ട്ടായി ♥️♥️♥️??
വളരെ നന്ദി ❤️❤️❤️❤️❤️