അവൾക് അത്രയും നിർബന്ധം ആണ് ഫാൻ ന്റെ സൗണ്ട് എങ്കിൽ ഫോണിൽ എങ്ങാനും അത് വെച്ചു കൊടുത്താൽ പോരെ എന്നൊക്കെ ആലോചിച്ചു കിടന്നതാണ് പക്ഷെ ഉറങ്ങി പോയി..
പിറ്റേന്ന് നന്ദന് ലീവ് ആയിരുന്നു അതുകൊണ്ട് തന്നെ കയ്യോടെ തന്നെ ആളെ കൂട്ടി വന്നു..
നിനക്കെന്താ ഭ്രാന്ത് ഉണ്ടോ എന്ന് ചോദിക്കുന്ന കിച്ചുവിനെ മൈൻഡ് ചെയ്യാതെ കൂടെ വന്ന അവനെയും കൊണ്ട് ഫാൻ ഫിറ്റ് ആക്കാൻ പോയി..
ഫാൻ ഫിറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോളാണ് ഓഫീസിൽ നിന്ന് കാൾ വന്നത് മീറ്റിംഗ് നാളെ ആണെന്ന്..
വളരെ മനോഹരമായി തോന്നിപ്പോയി അവന്. വൈകിട്ടു വീട്ടിൽ നിന്നിറങ്ങിയാൽ മാത്രമേ പിറ്റേന്ന് രാവിലെ മീറ്റിംഗ് ഇൽ അറ്റൻഡ് ചെയ്യാൻ സാധിക്കുള്ളൂ..
നന്ദൻ ആണ് ഇതുവരെ മീറ്റിംഗ് അറ്റൻഡ് ചെയ്തിട്ടുള്ളത്. മാറ്റാർക്കെങ്കിലും അറ്റൻഡ് ചെയ്യാൻ നന്ദൻ ഒരു വട്ടം കൂടെ പോകേണ്ടതുണ്ട്. ഈ മീറ്റിംഗ് ഉള്ളത് കൊണ്ട് മാത്രമാണ് വിരുന്നു പോലും കുറച്ചു നീട്ടി വെച്ചത് അതുമാത്രമല്ല അമ്മയുടെ അനിയത്തിയുടെ മകളുടെ കല്യാണവുമുണ്ട്.
അത് രണ്ടു ദിവസം കഴിഞ്ഞാണ്. ഇന്ന് പോയാൽ നാളെ രാത്രി ആവും തിരിച്ചെത്തുക അതിന്റെ പിറ്റേ ദിവസം ആണ് കല്യാണം…
മാനേജർ പറഞ്ഞത് ഇന്ന് ഒരു ദിവസത്തെ കാര്യം അല്ലെ ഉള്ളൂ എന്നാണ്.
ഇന്നാണ് ആ ദിവസം എന്ന് സാറിന് അറിയില്ലല്ലോ…
ഹാ എന്തായാലും കല്യാണത്തിന് ഒന്നും അല്ലാഞ്ഞത് നന്നായി വിചാരിച്ചു നന്ദൻ. കല്യാണത്തിന് അവളെയും കൊണ്ട് പോകാലോ ഓർത്തപ്പോൾ സന്തോഷം തോന്നി…
ഹരി റൂമിൽ വന്നപ്പോൾ നന്ദന് അവളോട് പോകുന്ന കാര്യം പറയാൻ തന്നെ സങ്കടം തോന്നി…
പാവം എന്റെ പെണ്ണ് എന്നൊക്കെ ഓർത്ത് കൊണ്ടാണ് പറഞ്ഞത്..
“” ഒരാഴ്ചക്ക് ആണോ നന്ദൻ എന്നാ ഞാൻ എന്റെ വീട്ടിൽ പൊയ്ക്കോട്ടെ “”..
അയ്യാ ഒരാഴ്ചക്ക് ഒന്നുമല്ല നാളെ ഞാൻ ഇങ്ങു വരും. മറ്റന്നാൾ ആണ് ഹിമയുടെ കല്യാണം അവള് നിന്നെ വിളിച്ചു പറഞ്ഞില്ലേ..
ആഹ് മറ്റന്നാൾ ആണോ..
എന്നാ നന്ദൻ പൊയ്ക്കോ..
ഹയിഷ് ഒരു ഭർത്താവ് ഒരു ദിവസത്തേക്ക് എങ്കിൽ ഒരു ദിവത്തേക്ക് വീട് വിട്ടു പോകുമ്പോൾ ഒരു ഭാര്യ ക്ക് എന്തൊക്കെ കൊടുക്കാൻ ഉണ്ടാവും. ഇതിപ്പോ അതൊന്നുല്ല..
നന്ദൻ ചെറിയൊരു ബാഗിൽ രണ്ടു ജോഡി ഡ്രസ്സ് എടുത്തു വെച്ചു. സാധാരണ അങ്ങനെ ആണ്..
കൊള്ളാം.. ♥️
നന്നായിട്ടുണ്ട്
Kallanmaaordu polum ingane onnum cheyyaruth kutti avarum manushyar alle ??
കൊള്ളാം, ആ last ഡയലോഗ് ?
Cheriya oru kuthithirip athrae a pavam udeshichullu.ayinu inganae thallanamayirunno???
Pavam Krishna….???
Aduthath eppo vrum?
കൊള്ളാം❤️?
പേജ് കുറവല്ലേ അതോണ്ട് ഇത്ര delay ആക്കല്ല