ഹരിനന്ദനം.7 [Ibrahim] 134

 

നന്ദൻ മൈൻഡ് ആക്കാതെ പോകാൻ തുടങ്ങി യപ്പോൾ കിച്ചു പുറകെ ഉണ്ടായിരുന്നു..

 

“”” നീ എങ്ങോട്ടാ “”

 

“”അല്ല ഇത് ഫിറ്റ്‌ ആക്കണ്ടേ “”

ഓ എന്തൊരു വിശാല മനസ്കൻ ഇത് ഞാൻ ആക്കിക്കോളാം മോൻ തത്കാലം ഭാര്യ യെ എന്തിനെങ്കിലും ഒന്ന് സഹായിച്ചു കൊടുക്ക് “”

അവൻ സഹായിക്കാൻ വന്നിരിക്കുന്നു..

ഹരി താഴെ അടുക്കളയിൽ ആയിരുന്നു. അരിക്ക് നല്ല സർപ്രൈസ് ആകും എന്ന് വിചാരിച്ച് അവൻ മേശ വലിച്ചിട്ട് അതിന്റെ പുറത്ത് കയറി ഫാൻ ഫിറ്റ് ചെയ്യാൻ തുടങ്ങി.. കയ്യും കാലും കഴുത്തും മൊത്തവും വേദനയായിട്ടും ഫാൻസി റ്റി മാത്രം നടന്നില്ല അപ്പോഴേക്കും സമയം 8 മണി കഴിഞ്ഞിരുന്നു..

 

അതിനിടയ്ക്ക് രണ്ടുപ്രാവശ്യം വന്നു നോക്കി പോയി
ഒന്ന് ചായ കൊടുക്കാനും ഒന്ന് ഫാൻ ഫിറ്റിങ് എവിടെ വരെ എത്തി എന്ന് നോക്കാനും. ഇനിയും ആവില്ല എന്ന് കരുതി വിനുവിനെ വിളിച്ചു

 

“” എടാ അവനെ ഇങ്ങു പറഞ്ഞു വിട്ടെ എന്ന് പറഞ്ഞു””

 

ആരെയാ ഡാ നീ ഇവിടെ ആരെയെങ്കിലും നിർത്തിയിട്ടുണ്ടായിരുന്നോ…

ദേ നീ കളിക്കല്ലേ ആ ചെക്കൻ ഇല്ലേ അവനെ ഇതൊന്നു ഫിറ്റ്‌ ചെയ്യാൻ ആണ് അല്ലാതെ വേറെ ഒന്നിനുമല്ല..

നീ എന്താ പറഞ്ഞിരുന്നത് നിനക്ക് ആരുടെയും ആവശ്യമില്ല എന്നല്ലേ ഇപ്പോൾ എങ്ങനെ ആവശ്യo വന്നു..

എടാ അത് അപ്പോൾ പറഞ്ഞതല്ലേ നീ അവനോട് ഒന്ന് വരാൻ പറ..

അയ്യാ എപ്പോ വിളിച്ചാലും വരാൻ അവൻ എന്റെ ഭാര്യ ഒന്നുമല്ല അതുകൊണ്ട് നാളെ അവനെ പറഞ്ഞു വിടാം നന്ദൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അവൻ കട്ട്‌ ചെയ്തു പോയി.. വീണ്ടും വിളിച്ചിട്ട് കാര്യമില്ല തോന്നി..
കിച്ചുവിനെ ഒരു വട്ടം അവഗണിച്ചു വിട്ടത് കൊണ്ട് തന്നെ വീണ്ടും വിളിക്കാൻ അവന്റെ അഭിമാനം സമ്മതിച്ചില്ല..

നാളെ ആവട്ടെ വിചാരിച്ചു അവൻ കിടന്നുറങ്ങി..

8 Comments

  1. നിധീഷ്

    കൊള്ളാം.. ♥️

  2. നന്നായിട്ടുണ്ട്

  3. Kallanmaaordu polum ingane onnum cheyyaruth kutti avarum manushyar alle ??

  4. Man with Two Hearts

    കൊള്ളാം, ആ last ഡയലോഗ് ?

  5. Cheriya oru kuthithirip athrae a pavam udeshichullu.ayinu inganae thallanamayirunno???

  6. °~?അശ്വിൻ?~°

    Pavam Krishna….???

  7. Aduthath eppo vrum?

  8. കൊള്ളാം❤️?
    പേജ് കുറവല്ലേ അതോണ്ട് ഇത്ര delay ആക്കല്ല

Comments are closed.