സുൽത്വാൻ 2 [ജിബ്രീൽ] 448

“നീയെന്താ ഒരു മാതിരി അണ്ടി പോയ അണ്ണാന്റെ പോലെ നിൽക്കുന്നെ ” അവരുടെ രണ്ടിന്റെയും കളികൾ കണ്ട് കിളി പോയി ഇരിക്കുന്ന ഷിബിനോടായി ചോദിച്ചു

 

“ഞാൻ …….. ഒന്നുല്ല ” ഷിബിൻ പറഞ്ഞാപ്പിച്ചു

 

“നീ എന്തിനാ അവൻമാർ പറയുന്നതൊക്കെ ചെയ്യാൻ പോയത് ”

 

“അത്………. ഞാൻ……….. പ്രശ്നം ” ഷിബിൻ മുഴുവിപ്പിച്ചില്ല

“ഡാ മോനു ക്ലാസി പോണ്ടെ ” അദ്ല ചോദിച്ചു

 

“ആ ഞാനത് വിട്ടുപോയി ആദ്യ ദിവസം തന്നെ മുഖം പഞ്ചറായി ” നിസാം മുഖത്തെ മുറിവ് തടവി പറഞ്ഞു

“പിന്നെ ഇതെന്റെ കസിനാണ് അദ്ല ഞാൻ മാളു ന്ന് വിളിക്കും ഇവളെന്നെ മോനു ന്ന് വിളിക്കും ” നിസാം ഒരു പുഞ്ചിരിയോടെ പറഞ്ഞു

 

ആ പുഞ്ചിരിയുടെ പ്രതിഫലനമെന്നോണം ഷിബിന്റെ ചുണ്ടിലും ഒരു തെളിച്ചം കുറഞ്ഞ ചിരി വിരിഞ്ഞു

19 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. കർണ്ണൻ

    ??????

  3. Adipoli Katha baacki pettannu venam nirthi pokaruthu

    1. ജിബ്രീൽ

      Thanx bro

      ❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️

    1. ജിബ്രീൽ

      ????

  5. alla saho shanu vinu enthu joli anennu paranjillalo….

  6. ? നിതീഷേട്ടൻ ?

    Nice mhn ??

    1. ജിബ്രീൽ

      Thanx

      ? Love ?

  7. Waiting sahooo polichu…..

    1. ജിബ്രീൽ

      Thanx

      ??

  8. ജിബ്രീൽ

    ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
    ഞാൻ Google Notes ൽ ആണ് എഴുതിയത്
    അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
    അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി

    പേജുകളും അങ്ങനെയാണു ചെറുതായതു

    പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

    കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

    നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️

  9. Bro adipoli waiting,for your next part

    1. ജിബ്രീൽ

      Thank you brother

      ❤️❤️❤️❤️❤️

  10. kollam bro.. waiting for next part

    1. ജിബ്രീൽ

      Thanx bro ?

      ???

  11. Bro next part eppo varum waiting aane

    1. ജിബ്രീൽ

      പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

      കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

      നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️

  12. Bro next part eppo varrum waiting aane

Comments are closed.