സുൽത്വാൻ 2 [ജിബ്രീൽ] 450

“ഇവിടെ രണ്ട് കുടുബങ്ങളാണ് ഉള്ളത് ആലക്കാട്ട്കാരും ചോലക്കാട്ടുകാരും ഇവരു തമ്മിൽ മുട്ടൻ വഴക്കാണ് രണ്ട് കുട്ടരും പണത്തിലും പ്രധാപത്തിലും ഒപ്പത്തിനൊപ്പമാണ് നിങ്ങളിപ്പൊ കണ്ട കോളേജ് ചെയർമാൻ ചോലക്കാട്ടെയാണ്

അവനോട് കലിപ്പായ പ്രിൻസിപ്പൽ ആലക്കാട്ടെ സക്കീറിക്ക അത് കൊണ്ട് ഈ രണ്ട് കുടുബത്തിലെ ആരുമായും പ്രശ്നത്തിനൊന്നും പോവരുത് ” ഒരു ഫ്രീക്കൻ പയ്യൻ തന്റെ സ്റ്റ്രൈറ്റ് ചെയ്ത മുടിയും ന്യൂ ജനറേഷൻ വസ്ത്രങ്ങളും ധരിച്ച് ചരിത്രവും ഉപദേശവും വിളമ്പുന്നത് അവർക്ക് ഒരു പുതിയ കാര്യമായിരുന്നു

 

“ഇതെല്ലാം നിനക്ക് എങ്ങനെ അറിയാം ” ചോദ്യം നിസാമിന്റെയായിരുന്നു

 

“ഞാൻ ആലക്കാട്ടെ കാര്യസ്ഥന്റെ മകനാണ് ”

ശ്രീനി കുറച്ചഭിമാനത്തിൽ പറഞ്ഞു

 

അപ്പോഴേക്കും അവർ റസ്റ്റ് റൂമിന്റെ അടുത്തെത്തി

 

“ഇവിടെ ഷെൽഫിൽ ഫസ്റ്റ് എയ്ഡ് ഉണ്ടാവും

ഞാൻ ചെയ്ത് തരണോ ” ശ്രീനി ഉള്ളിലേക്ക് ചൂണ്ടി ചോദിച്ചു

 

“വേണ്ട ഞാനത് ചെയ്തോളാം ” അദ്ല മറുപടി കൊടുത്തു

 

19 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. കർണ്ണൻ

    ??????

  3. Adipoli Katha baacki pettannu venam nirthi pokaruthu

    1. ജിബ്രീൽ

      Thanx bro

      ❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️

    1. ജിബ്രീൽ

      ????

  5. alla saho shanu vinu enthu joli anennu paranjillalo….

  6. ? നിതീഷേട്ടൻ ?

    Nice mhn ??

    1. ജിബ്രീൽ

      Thanx

      ? Love ?

  7. Waiting sahooo polichu…..

    1. ജിബ്രീൽ

      Thanx

      ??

  8. ജിബ്രീൽ

    ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
    ഞാൻ Google Notes ൽ ആണ് എഴുതിയത്
    അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
    അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി

    പേജുകളും അങ്ങനെയാണു ചെറുതായതു

    പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

    കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

    നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️

  9. Bro adipoli waiting,for your next part

    1. ജിബ്രീൽ

      Thank you brother

      ❤️❤️❤️❤️❤️

  10. kollam bro.. waiting for next part

    1. ജിബ്രീൽ

      Thanx bro ?

      ???

  11. Bro next part eppo varum waiting aane

    1. ജിബ്രീൽ

      പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

      കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

      നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️

  12. Bro next part eppo varrum waiting aane

Comments are closed.