അലർച്ച കേട്ട് എല്ലാവരും തിരിഞ്ഞു നോക്കുമ്പോൾ വെള്ള മുണ്ടും ഷർട്ടും ധരിച്ച് ഒരാൾ അവരുടെ അടുത്തേക്ക് നടന്നു വരുന്നതാണ് കണ്ടത്
അയാൾ വരുന്നത് കണ്ട ജാസിർ കുറച്ച് മാറി നിന്നു
” എന്താ ഇത് ഗുണ്ടാ തെരുവോ ” അയാൾ ദേശ്യത്തിൽ ചോദിച്ചു
” ഒരു സ്റ്റുഡന്റിനെ തല്ലി ചതക്കാൻ മാത്രം എന്ത് അധികാരമാണ് നിനക്ക് ഇവിട ഉള്ളത് നീ കോളേജ് ചെയർമാൻ ആണെന്നുള്ളതോ അതോ നിന്റെ വാപ്പ ഇവിടുത്തെ അഡ്മിനിസ്റ്റ്രേറ്റർ ആണെന്നുള്ളതോ അതോ നിന്റെ വല്ല്യാപ്പ എം എൽ എ ആണെന്നുളള തോ ദാ നോക്ക് ജാസിർ ഞാനാണ് ഇവടെ പ്രിൻസിപ്പൽ കുടുബത്തിന്റെ സ്വാതീനം ബാക്കി കുട്ടികളുടെ നെഞ്ചെത്തേക്ക് കയറാനുള്ള ലൈസൻസ് അല്ല ഞാൻ പ്രിൻസിപൽ ആയിരിക്കുന്നടത്തോളം അത് സമ്മദിക്കുകയും ഇല്ല ” അയാൾ ദേശ്യം കൊണ്ട് വിറക്കുകയാണ്
ജാസിർ പ്രിൻസിപ്പലിന്റെ മുഖത്ത് നോക്കി പുഛിച്ച് അവിടെ നിന്ന് നടന്നു പോയി അവന്റെ പുറകെ അവന്റെ ടീമും
പ്രിൻസിപ്പൽ നിസാമിനെ പിടിച്ച് എഴുന്നേൽപ്പിച്ചു കൂടെ അദ്ലയും ഉണ്ട്
♥️♥️♥️♥️♥️♥️♥️♥️
??????
Adipoli Katha baacki pettannu venam nirthi pokaruthu
Thanx bro
❤️❤️❤️❤️❤️
❤️❤️❤️❤️❤️
????
alla saho shanu vinu enthu joli anennu paranjillalo….
Nice mhn ??
Thanx
? Love ?
Waiting sahooo polichu…..
Thanx
??
ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
ഞാൻ Google Notes ൽ ആണ് എഴുതിയത്
അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി
പേജുകളും അങ്ങനെയാണു ചെറുതായതു
പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്
കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം
നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️
Bro adipoli waiting,for your next part
Thank you brother
❤️❤️❤️❤️❤️
kollam bro.. waiting for next part
Thanx bro ?
???
Bro next part eppo varum waiting aane
പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്
കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം
നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️
Bro next part eppo varrum waiting aane