സുൽത്വാൻ 2 [ജിബ്രീൽ] 450

തങ്ങളെ ചൂണ്ടി റീനയോടെന്തോ പറയുന്ന ജാസിറിനെയാണവർ കണ്ടത്

 

അവർ അവരുടെ അടുത്തേക്കു നടന്നു വന്നു

 

“ഇവനാണോ നീ പറഞ്ഞ എല്ലു കൂടുതലുളള വൻ ” റീന നിസാമിനെ ചൂണ്ടി ചോദിച്ചു

 

ജാസിർ അതെ ന്ന് പറഞ്ഞു

 

പെട്ടന്ന് നിസാമിന്റെ കോളറിൽ കുത്തി പിടിച്ചു

 

” മര്യാദക്ക് നിന്നോണം ഇല്ലെങ്കി വീട്ടിലേക്ക് പെട്ടിയിലെ എത്തു ചോലകാട്ടുകാരെ നിനക്കറിയില്ല ”

 

പെട്ടന്നുളള പ്രവർത്തിയിൽ ഞെട്ടിയ നിസാം

തലകുലുക്കി

 

അവന്റെ കോളറിൽ നിന്ന് പിടി വിട്ട് തിരിഞ്ഞപ്പോഴാണ് അവൾ ഷാനുനെ ശ്രദ്ധിക്കുന്നത്

19 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. കർണ്ണൻ

    ??????

  3. Adipoli Katha baacki pettannu venam nirthi pokaruthu

    1. ജിബ്രീൽ

      Thanx bro

      ❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️

    1. ജിബ്രീൽ

      ????

  5. alla saho shanu vinu enthu joli anennu paranjillalo….

  6. ? നിതീഷേട്ടൻ ?

    Nice mhn ??

    1. ജിബ്രീൽ

      Thanx

      ? Love ?

  7. Waiting sahooo polichu…..

    1. ജിബ്രീൽ

      Thanx

      ??

  8. ജിബ്രീൽ

    ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
    ഞാൻ Google Notes ൽ ആണ് എഴുതിയത്
    അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
    അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി

    പേജുകളും അങ്ങനെയാണു ചെറുതായതു

    പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

    കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

    നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️

  9. Bro adipoli waiting,for your next part

    1. ജിബ്രീൽ

      Thank you brother

      ❤️❤️❤️❤️❤️

  10. kollam bro.. waiting for next part

    1. ജിബ്രീൽ

      Thanx bro ?

      ???

  11. Bro next part eppo varum waiting aane

    1. ജിബ്രീൽ

      പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

      കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

      നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️

  12. Bro next part eppo varrum waiting aane

Comments are closed.