സുൽത്വാൻ 2 [ജിബ്രീൽ] 450

“അത് ആറു മാസത്തെ വാടക അഡ്വാൻസായി കൊടുത്തു ” ഷിബിൻ പറഞ്ഞൊപ്പിച്ചു

 

“അപ്പോ സെറ്റ് വൈകുന്നേരം നമ്മൾ നേരെ എന്റെ ഹോസ്റ്റൽ വെകേറ്റ് ചെയ്ത് നമ്മൾ വീട്ടിലേക്ക് പോകുന്നു ” അവേശത്തോടെയായിരുന്നു അവളുടെ മറുപടി

 

“നീ എന്തിനാ ഹോസ്റ്റൽ വെക്കേറ്റു ചെയ്യുന്നത് ” നിസാം അവളെ ചൂഴ്ന്നു നോക്കിക്കൊണ്ടു ചോദിച്ചു

 

” നീ നോക്കി പേടിപ്പിക്കൊന്നും വേണ്ട ഹോസ്റ്റലിൽ നല്ല കഷ്ടപാടാണ്

ബാത്രൂമി പോണെങ്കി ക്യൂ ഫുഡ് കഴിക്കാൻ ക്യു അവിടെയാവുമ്പോ അടുക്കളയുണ്ട് വേണ്ട തൊക്കെ ഉണ്ടാക്കി കഴിക്കാം

അറ്റാച്ട് റൂമുണ്ട്

ഹോ, അവിടെ വന്നിട്ടു വേണം സുഖമായി ഒന്നുറങ്ങാൻ ”

 

“അതൊന്നും പറ്റില്ല ” എടുത്ത വായയിൽ നിസാം മറുപടി പറഞ്ഞു

 

“എന്ത് പറ്റില്ല ഡാ ഷാനു നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ”

 

ഷാനു ഒരു പുഞ്ചിരിയോടെ ഇല്ലാ എന്നു തലയാട്ടി

19 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. കർണ്ണൻ

    ??????

  3. Adipoli Katha baacki pettannu venam nirthi pokaruthu

    1. ജിബ്രീൽ

      Thanx bro

      ❤️❤️❤️❤️❤️

  4. ❤️❤️❤️❤️❤️

    1. ജിബ്രീൽ

      ????

  5. alla saho shanu vinu enthu joli anennu paranjillalo….

  6. ? നിതീഷേട്ടൻ ?

    Nice mhn ??

    1. ജിബ്രീൽ

      Thanx

      ? Love ?

  7. Waiting sahooo polichu…..

    1. ജിബ്രീൽ

      Thanx

      ??

  8. ജിബ്രീൽ

    ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
    ഞാൻ Google Notes ൽ ആണ് എഴുതിയത്
    അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
    അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി

    പേജുകളും അങ്ങനെയാണു ചെറുതായതു

    പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

    കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

    നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️

  9. Bro adipoli waiting,for your next part

    1. ജിബ്രീൽ

      Thank you brother

      ❤️❤️❤️❤️❤️

  10. kollam bro.. waiting for next part

    1. ജിബ്രീൽ

      Thanx bro ?

      ???

  11. Bro next part eppo varum waiting aane

    1. ജിബ്രീൽ

      പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്

      കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം

      നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️

  12. Bro next part eppo varrum waiting aane

Comments are closed.