റിച്ചു തല താഴ്ത്തി
“ഇനി ഇങ്ങനെ ഉണ്ടാവരുത് ദേശ്യം നിയന്ത്രിക്കലാണ് എറ്റവും മികച്ച അടവ് മനസ്സിലായോ ”
അവൻ അതെ എന്ന് മൂളി
♦♦♦♦♦♦♦♦♦♦♦♦♦♦
ജാമിയ കോളേജ്
ഷിബിനും അദ്ലയും നിസാമും കോളേജ് കാന്റീനിൽ ലഞ്ചിനു വേണ്ടി ഇരിക്കുകയാണ്
“ഡാ നീ ഹോസ്റ്റൽ നോക്കിയിട്ട് എന്തായി ” അദ്ല നിസാമിനോടയി ചോദിച്ചു
“എന്താവാൻ കോളേജ് ഹോസ്റ്റൽ ഫുള്ളാണ്
കഴിഞ്ഞ രണ്ടു ദിവസം ഇവന്റെ കുടെ നിന്നു ചെറിയ കോട്ടേഴ്സ് റൂം വല്ലതും നോക്കണം ”
നിസാം പറഞ്ഞു
“നീയെന്തിനാ വേറെ റൂമെല്ലാം നോക്കുന്നത് നിനക്ക് ഇവന്റെ കൂടെ നിന്നൂടെ വാടക ഷെയർ ചെയ്താ പോരെ ” അദ്ല ചോദിച്ചു
” ഷാനു എത്രയാ ടാ വാടക ”
“മാസം 10000”
“.അത്ര നല്ല വീട് അതും റോഡ് സൈഡിൽ പതിനായിരത്തിന് കിട്ടിയോ ” നിസാം അത്ഭുതത്തോടെ ചോദിച്ചു
♥️♥️♥️♥️♥️♥️♥️♥️
??????
Adipoli Katha baacki pettannu venam nirthi pokaruthu
Thanx bro
❤️❤️❤️❤️❤️
❤️❤️❤️❤️❤️
????
alla saho shanu vinu enthu joli anennu paranjillalo….
Nice mhn ??
Thanx
? Love ?
Waiting sahooo polichu…..
Thanx
??
ഈ പാർട്ടിലെ സെന്റൻസുകൾക്കിടയിലെ ഗ്യാപ്പ് മനപ്പൂർവമല്ല
ഞാൻ Google Notes ൽ ആണ് എഴുതിയത്
അത് പിന്നെ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാണ്
അവിടെ കൊടുത്ത ചെറിയ Space ഇവിടെ വളരെ വലുതായിപ്പോയി
പേജുകളും അങ്ങനെയാണു ചെറുതായതു
പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്
കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം
നിങ്ങളുടെ സ്നേഹത്തിനു നന്ദി ❤️❤️❤️
Bro adipoli waiting,for your next part
Thank you brother
❤️❤️❤️❤️❤️
kollam bro.. waiting for next part
Thanx bro ?
???
Bro next part eppo varum waiting aane
പിന്നെ എനിക്ക് മെയ് 3 മുതൽ 18 വരെ Exam ആണ്
കഴിവതും വേഗം പോസ്റ്റു ചെയ്യാൻ ഞാൻ ശ്രമിക്കാം
നിങ്ങളുടെ സ്നേഹത്തിനു നന്ദി Bro ❤️❤️❤️
Bro next part eppo varrum waiting aane