ഒരുനാൾ പള്ളിയിൽ വെച്ച് കണ്ടതാണ് അവളെ . കണ്ടനാൾ മുതൽ തന്നെ തീരുമാനിച്ചു . ഇവൾ എന്റെയാവണം എന്ന് . പിന്നെ അതിനു വേണ്ടിയുള്ള കഷ്ടപ്പാടുകൾ .
ഒടുവിൽ എന്റെയായി തീർന്നപ്പോൾ ആർക്കും ഒന്നിനും വിട്ടുകൊടുക്കാൻ തോന്നിയില്ല .
വീട്ടിൽ കേറ്റത്തില്ലെന്ന് അപ്പച്ചനും പറഞ്ഞതോടെ ഒറ്റക്ക് താമസിക്കാൻ തീരുമാനിച്ചു .
ആരുടെ മുന്നിലും തലതാഴ്ത്തില്ല . അഭിമാനത്തോടെ എന്റെ പെണ്ണിനേയും
കൊണ്ട് ജീവിക്കും .
ആ ഒരു വാക്ക് മാത്രമേ ഉള്ളിൽ ഉണ്ടായിരുന്നുള്ളു . ആ വാക്കിന്റെ ബലത്തിലാണ് പിന്നെ ജീവിച്ചു തുടങ്ങിയത് .
ചെറിയൊരു ജോലിയിൽ നിന്നും തുടങ്ങി .ജീവിതം പടുത്തുയർത്തുന്നതിനിടയിലും അവൾക്കായി ഞാൻ അളവില്ലാത്ത പ്രണയം നൽകുമായിരുന്നു .
പരസ്പരം പിണങ്ങിയും ഇണങ്ങിയും ജീവിതം ആസ്വാദ്യമാക്കി ഞങ്ങൾ .
” എല്ലാം ഇട്ടെറിഞ്ഞേച്ചു വന്നതാ അവൾ .അവളെ കരയിക്കല്ലേടാ ”
പറയുമ്പോൾ അവൾ കരയുന്നുണ്ടായിരുന്നു . സ്റ്റെല്ല . അവൾക്ക് ആകെയുള്ളൊരു കൂടെപ്പിറപ്പ് .
“കരയല്ലേ . എന്റെ ആനമ്മയല്ലേ ഞാൻ നോക്കിക്കൊള്ളാന്നേ ”
അതൊരു വാഗ്ദാനം മാത്രമായിരുന്നില്ല . ഒരു സഹോദരിക്ക് ഞാൻ നൽകുന്ന ഉറപ്പായിരുന്നു .
“റോയിച്ചാ “
ഒരു ദിവസ്സം നൂറു തവണയെങ്കിലും പെണ്ണ് വിളിക്കും . എന്നോട് കൊഞ്ചാനും വർത്താനം പറയാനും പിണങ്ങാനും അടിയുണ്ടാക്കാനും പിറകെ നടന്നുള്ള ആ വിളികളിലൂടെയായിരുന്നു എന്റെ ഓരോ ദിനവും കഴിഞ്ഞു പോയത് .
അവളെ കണികണ്ടുണരുന്ന ഓരോ സൂര്യോദയത്തിലും എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി .
❤️
❤️❤️
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ ❤️❤️
Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ ❤️❤️❤️
എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
❤
❤️❤️❤️
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
❤️❤️
First ??????
❤️❤️❤️