“ഇല്ല ഈ മുറിവുകൾ എന്നിൽ വേദന ജനിപ്പിക്കുന്നില്ല . ഇതിനുമപ്പുറം അനുഭവിച്ചിരിക്കുന്നു .”
മുന്നിലേക്ക് ഇഴഞ്ഞു വന്ന കരിനാഗത്തെ പോകാനായി കണ്ണുകൊണ്ടു ആംഗ്യം കാട്ടി . നിരാശയോടെ അവൻ പോകുന്നത് ഒരു നിമിഷം ഉള്ളിൽ വേദന നിറച്ചിരുന്നോ? ആവോ .
ആകാശത്തു നിൽക്കുന്ന ചന്ദ്രനെയും നോക്കി . അവന്റെ മുഖത്തും തെളിച്ചമില്ല
നീയില്ലാതെ ഞാൻ പൂർണ്ണനല്ല ആദിശക്തി ..
മറ്റൊന്നിനും അതിന് സാധിക്കുകയുമില്ല .
കലാകാലനായ മഹാദേവനും കാലത്തിനു സാക്ഷി .
എനിക്കറിയാം
മറുപിറവിയെടുത്തു എന്നിൽ ലയിക്കാനായി നീ വീണ്ടും വരും .
വീണ്ടും ശിവൻ പൂർണ്ണനാവും .
ജനിമൃതികളില്ലാതെ പരസ്പരം പ്രണയിക്കാൻ .പ്രേമത്തിന്റെ പരമോന്നതിയിൽ വിഹരിക്കാൻ എന്റെ നല്ലപാതിയായി നീ വീണ്ടും അവതരിക്കും .
വൈരാഗിയായി ഞാൻ അലയുമ്പോഴും പിന്തുടർന്ന് എന്നെ പ്രാപ്തമാക്കാനായുള്ള നിന്റെ പരിശ്രമങ്ങൾ .
തുടർന്ന് അതിമനോഹരവും ആനന്ദദായകവും മാതൃകാപരവുമായ പരമപവിത്ര പ്രണയത്തിന്റെ രചയിതാക്കളാകും നമ്മൾ .
എങ്കിലും അഗ്നിയിലെരിയുന്ന ഒരോർമ്മ എന്നെ വേട്ടയാടുന്നുണ്ടാവും .
ഈശ്വരനാണ് ഞാൻ .
സകല ചരാചരങ്ങളുടെയും ഉപജ്ഞാതാവ്. ഓരോ തന്മാത്രയിലും നിറഞ്ഞിരിക്കുന്ന അനിയന്ത്രിതമായ ഊർജം . സൗരയൂഥത്തിന്റെയും കോടാനുകോടി നക്ഷത്ര സമൂഹങ്ങളുടെയും കാവൽക്കാരൻ .
ഈ സമ്പൂർണ ജഗത്തിന്റെയും പിതാവ് .
❤️
❤️❤️
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ ❤️❤️
Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ ❤️❤️❤️
എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
❤
❤️❤️❤️
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
❤️❤️
First ??????
❤️❤️❤️