‘കുറച്ചു നേരമെങ്കിൽ ആ നേരം . അത്രയും മതി എനിക്ക് .
ഒന്ന് ആശ്വാസത്തോടെ നെടുവീർപ്പിടാൻ സാധിക്കുമല്ലോ .’
ഒരു മുരൾച്ച കേട്ടാണ് കണ്ണു തുറന്നു നോക്കിയത് .
മുന്നിൽ ഒരു പടു കൂറ്റൻ വരയൻ പുലി .
അവൻ എന്നെ നോക്കി ഒന്ന് ചീറി .
തീക്ഷ്ണതയുള്ള കണ്ണുകളാൽ എന്നെ നോക്കി നിൽക്കുന്നു . ഒരുപക്ഷെ ഇന്നത്തെ അത്താഴം എന്നിലൂടെ നോക്കി കാണുകയാവും .
ലഹരിയുടെ ആലസ്യത്തിൽ അവനോട് പോകാനായി കൈകൊണ്ടു ആംഗ്യം കാട്ടി .
എന്നെത്തന്നെ നോക്കി നിൽക്കുകയല്ലാതെ അനങ്ങുന്നില്ല . എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ അവൻ സജ്ജനായി നിൽക്കുകയാണ് .
കഥയറിയാതെ ആട്ടം കാണുകയാണ് അവൻ !
ചുണ്ടിൽ ചെറിയൊരു ചിരി മിന്നിമാഞ്ഞു .
കണ്ണൊന്നു അടച്ചു തുറന്ന് രൂക്ഷമായി അവനെ ഒന്ന് നോക്കി .
ക്ഷണനേരം കൊണ്ട് അവൻ ഇരുളിലേക്ക് ഓടി മറഞ്ഞിരുന്നു .
കൈയിലിരിക്കുന്ന തൃശൂലത്തിൽ ഒന്നുകൂടി പിടി മുറുക്കി അതെടുത്തു പുഴയിലെ അടിത്തട്ടിലേക്ക് നാട്ടി വെച്ചു .
പൊടുന്നനെ മിന്നലോടെ ഇടിവെട്ടി .
മിന്നലിന്റെ വെളിച്ചത്തിൽ കണ്ടു ശരീരത്തിലെ ആഴമുള്ള മുറിവുകൾ . ചലവും പഴുപ്പും ഒഴുകുന്നു അതിൽ നിന്നും . കൈയ്യെത്തിച്ചു ഒരൽപം പൂഴി മണൽ വാരി ആ മുറിവിലേക്ക് ഒപ്പി വെച്ചു .
❤️
❤️❤️
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ ❤️❤️
Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ ❤️❤️❤️
എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
❤
❤️❤️❤️
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
❤️❤️
First ??????
❤️❤️❤️