എനിക്കറിയാം ഒരുനാൾ അവൾ എല്ലാം അറിയും .പക്ഷെ അതുവരെ അവളുടെ മമ്മിയുടെ ലാളനയും പ്രതീക്ഷിച്ചു അവൾ കഴിയട്ടെ .
അവളുടെ മമ്മിക്ക് പകരമാവാൻ എനിക്കാവില്ല . പക്ഷെ എന്റെ മോൾക്ക് പപ്പയുടെയും മമ്മിയുടേയും സ്നേഹം ഒരുമിച്ചു കൊടുക്കാൻ ഞാൻ ശ്രെമിക്കും .
പലപ്പോഴും തളർന്നു പോകുന്നുണ്ട് ഞാൻ . പക്ഷെ നീ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനമാണ് നമ്മുടെ ജോ . കണ്ണിലെ കൃഷ്ണ മണി പോലെ ഞാൻ നോക്കും അവളെ . ഒരച്ഛന്റെ ഉറപ്പാണത് .കടമയും
” റോയി താൻ ഉറങ്ങുകയാണോ .”
സാം വന്നു തട്ടി വിളിച്ചപ്പോഴാണ് റോയി ചിന്തകളിൽ നിന്നും ഉണർന്നത് .
“താൻ കഥയും എഴുതോ “
മുന്നിലെ ലാപ്ടോപ്പിൽ കണ്ണോടിച്ചു സാം ചോദിച്ചു .
റോയി വെറുതെ ചിരിച്ചു
“ആ അലയൻസ് നമുക്ക് ആലോചിച്ചാലോ . നല്ല കൂട്ടരാണ് . സെക്കന്റ് മാര്യേജ് അവർക്കൊരു പ്രശ്നമല്ല എന്ന് പറഞ്ഞിരുന്നു “
പ്രതീക്ഷയോടെ സാം റോയിയെ നോക്കി
“അത് ശെരിയാവില്ല സാം . ഞാൻ പല പ്രാവശ്യം പറഞ്ഞതല്ലേ ആനിക്ക് പകരം മറ്റൊരാൾ അതെനിക്ക് ചിന്തിക്കാനാവില്ല.”
“പക്ഷെ ജോ . അവൾക്ക് ഒരമ്മ വേണ്ടേ എത്രകാലം നീ ഒറ്റക്ക് അവളെ വളർത്തും . അവൾക്ക് അമ്മയുടെ ആവശ്യം വരുന്ന സന്ദർഭങ്ങൾ വരും .ആ സമയത്ത് നിനക്ക് ചിലപ്പോൾ ഒന്നും ചെയ്യാനായെന്ന് വരില്ല “
സാം അവനെ ഓർമ്മിപ്പിച്ചു .
❤️
❤️❤️
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ ❤️❤️
Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ ❤️❤️❤️
എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
❤
❤️❤️❤️
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
❤️❤️
First ??????
❤️❤️❤️