ആരൊക്കെയോ എന്നോട് പറഞ്ഞു . ഒന്നിലേക്കും ശ്രെധ്ധയെത്തിക്കാനാകാത്ത അവസ്ഥയിലായിരുന്നു ഞാൻ .
ബോധം മറയുന്നതുപോലെ .
കണ്ണു തുറന്നിരിക്കുന്നതല്ലാതെ ഒന്നും കാണാൻ സാധിക്കുന്നില്ല . കണ്ണുനീർ ഒഴുകുന്നുണ്ടെങ്കിലും ഞാൻ കരയുന്നില്ല . മനസ്സ് എന്നിൽ നിന്നും നഷ്ടമായിരിക്കുന്നു .
കണ്ണടച്ചു തുറക്കും മുന്നേ അവളെ കുഴിമാടത്തിൽ എത്തിച്ചിരുന്നു .
വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ എന്റെ ആനിയെ ഒരു നോക്കെ നോക്കിയുള്ളൂ .
അവസ്സാനമായി നെറ്റിയിൽ ചുംബിച്ചു .
കുഴിമാടത്തിലേക്ക് ഒരുപിടി മണൽ വാരിയിടും നേരം അടക്കി വെച്ചതൊക്കെയും സഹിക്കാനാകാതെ അലറി കരഞ്ഞു പോയി .
എന്റെ മോളെയും നെഞ്ചോടു ചേർത്ത് പിടിച്ചു അവിടെ നിന്നും തിരികെ നടക്കുമ്പോൾ കേട്ടു വീണ്ടും ആ അമ്മച്ചിയുടെ കരച്ചിൽ .
” കൊണ്ടുപോയി കൊന്നുകളഞ്ഞല്ലോടാ മഹാപാപി . എന്റെ പൊന്നുമോളെ ഇല്ലാതാക്കി കളഞ്ഞല്ലോ നീ “
എന്റെ മുന്നിൽ വന്നു നിന്ന് നെഞ്ചത്തടിച്ചു നിലവിളിച്ചു കരഞ്ഞു അവർ .
ഒരു നിമിഷം കുറ്റബോധം എന്നിലും വന്നു നിറഞ്ഞിരുന്നു . ഞാൻ കാരണമാണോ എന്റെ ആനി ?
കർത്താവ് കൊണ്ട് പോയതാണോ അവളെ ?
ഏകദേശം ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു ഞാൻ .
എന്റെ മോളുടെ കളങ്കമില്ലാത്ത പുഞ്ചിരിയാണ് എന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് .
ജീവിക്കണം . അവൾക്ക് വേണ്ടി
മമ്മി എവിടെ എന്നവൾ പലവട്ടം ചോദിച്ചു . ആ കുഞ്ഞു മനസ്സിന് ഉൾകൊള്ളാൻ സാധിക്കാത്ത കള്ളങ്ങൾ പറഞ്ഞു ഫലിപ്പിച്ചു ഞാൻ .
❤️
❤️❤️
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ ❤️❤️
Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ ❤️❤️❤️
എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
❤
❤️❤️❤️
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
❤️❤️
First ??????
❤️❤️❤️