സതി [ദേവദേവൻ] 57

“റോയിച്ച ഈ ലോകത്ത് ഇപ്പൊ  ഏറ്റവും സന്ദോഷവതിയായ സ്ത്രീ ആരാണെന്ന് അറിയാമോ “

എന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അവൾ ചോദിച്ചു

” അറിയാം അവളുടെ പേര് ആനി റോയ് എന്നല്ലേ .”

ഞാൻ പറഞ്ഞു

“അതെങ്ങനെ റോയിച്ചന് അറിയാം “

അവൾ അതിശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി .

” എല്ലാ സിനിമയിലും സന്തോഷം വരുമ്പോ നായികമാർ ഇതല്ലേ പറയണത്”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

പറഞ്ഞു പോയ ഡയലോഗ് ക്ളീഷേ ആണെന്ന് അറിഞ്ഞപ്പോൾ അവളുടെ മുഖത്ത് തന്നെ ചമ്മിയ ഒരു ചിരി വിരിഞ്ഞു .

മനുഷ്യൻ ഒരുപാട് സന്തോഷിക്കുമ്പോൾ അവനെ കരയിക്കാനായി എന്തെങ്കിലും സങ്കടങ്ങൾ താനേ വരും .

ഞങ്ങളുടെ സന്തോഷങ്ങൾക്കും അധികം ആയുസ്സുണ്ടായിരുന്നില്ല .

ഒരിക്കൽ ഓഫീസിൽ ജോലിത്തിരക്കിൽ മുഴുകിയിരുന്ന എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു .

കാര്യം പറഞ്ഞു കാൾ കട്ട് ആകുമ്പോൾ  എന്റെ ജീവിതത്തിന്റെ പ്രകാശം മറഞ്ഞിരുന്നു . മനസ്സുകൊണ്ട് ഞാൻ മരിച്ചിരുന്നു .

അറിയാതെ തന്നെ കാലുകൾക്ക് വേഗത കൂടി . എന്റെ മുന്നിലുണ്ടായിരുന്ന തടസ്സങ്ങൾ  ഒന്നും ഞാൻ അറിഞ്ഞില്ല . എത്രയും വേഗം അവിടെ എത്തണം ആ ഒരു ചിന്ത മാത്രം .

“ആനി ടീച്ചർ റോഡ് ക്രോസ്സ് ചെയ്യുകയായിരുന്നു . വണ്ടി വന്നത് പെട്ടെന്ന് ശ്രെദധിച്ചില്ലെന്ന് തോന്നുന്നു .
ആ കാർ നല്ല സ്പീഡിൽ ആയിരുന്നു .”

14 Comments

  1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

    1. ദേവദേവൻ

      ❤️❤️

  2. മന്നാഡിയാർ

    ഹൃദയസ്പർശിയായ കഥ.????

    1. ദേവദേവൻ

      Tnx സഹോ ❤️❤️

  3. Shivanum shakthiyum vallathoru lahariyaanu
    Athu ethra ezhuthiyalum theerilla.
    Athinu thulyamaya oru mathruka athu vere onnilla…

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

      1. ദേവദേവൻ

        എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല

    1. ദേവദേവൻ

      ❤️❤️❤️

      1. Oru randaam bhaagathinu scope undallo
        Dakshaputhri Himalputhri aayi thirike ethiyapole?
        Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?

  4. BAHUBALI BOSS (Mr J)

    ❤️❤️

    1. BAHUBALI BOSS (Mr J)

      First ??????

    2. ദേവദേവൻ

      ❤️❤️❤️

Comments are closed.