സതി [ദേവദേവൻ] 57

സതി

Author : ദേവദേവൻ

 

എന്റെ രണ്ടാമത്തെ രചനയാണിത് . ആദ്യത്തേതിന് തന്ന എല്ലാ സഹകരണങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു . വായിച്ചിട്ട് അഭിപ്രായം പറഞ്ഞ നല്ല മനസ്സുകൾക്ക് ഒരുപാട് നന്ദി .
———————————————————

   കണ്മുന്നിൽ ഇപ്പോഴും തീയാണ് കാണുന്നത് .അണക്കാനാവാത്ത ആളിക്കത്തുന്ന അഗ്നി .
മറക്കാനാകുമോ എനിക്ക് ?

ഒരിക്കലുമില്ല .മറക്കാനാവുമെങ്കിൽ ഞാനൊരിക്കലും ഈ നിമിഷം ഇവിടിങ്ങനെ അലയില്ലായിരുന്നു .

മനസ്സും ശരീരവും ഒന്ന് തണുപ്പിക്കണം .

മനസ്സ് തണുപ്പിക്കാനാകുമോ ? ഒരിക്കലുമില്ല. അണയ്ക്കുന്തോറും ആളി കത്തുകയാണത് .

ദൂരെ വെള്ളമൊഴുകുന്ന ശബ്ദം കേട്ട് അവിടേക്ക് നടന്നു . പ്രതീക്ഷ തെറ്റിയില്ല .
വലിയൊരു പുഴ . കളിച്ചു രസിച്ചു ഒഴുകുകയാണവൾ . അടുത്തെത്തിയപ്പോൾത്തന്നെ കുളിർകാറ്റ് ശരീരത്തെ തഴുകി കടന്നുപോയി .

‘നിനക്ക് ശരീരത്തെ തണുപ്പിക്കാനേ സാധിക്കൂ . മനസ്സിലെ തീയണയ്ക്കാൻ ആകില്ല ‘

പുച്ഛത്തോടെ മനസ്സിലോർത്തു.

പുഴയിൽ നിന്നും ഒരല്പം വെള്ളമെടുത്തു കുടിച്ചു . കൈകാലുകൾ നനച്ചു .

പുഴക്കരയിൽകണ്ട ഉരുളൻ കല്ലിൽ കയറി ചമ്രംപടിഞ്ഞു ഇരുന്നപ്പോൾ ഒരു ആശ്വാസം തോന്നി .
ഒരുപാട് നടന്നതുകൊണ്ട് വല്ലാത്ത ക്ഷീണം .
വലതുകാൽ പുഴയിലിറക്കി വെച്ചു .
അസ്ഥിയിൽ തീർത്ത ചില്ലത്തിൽ കഞ്ചാവ് നിറച്ചു കത്തിച്ചു  ആഞ്ഞു വലിച്ചു .

സിരകളിലേക്ക് കാട്ടുതീ പോലെ അവൻ പടർന്നു കയറുകയാണ് .

14 Comments

  1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

    1. ദേവദേവൻ

      ❤️❤️

  2. മന്നാഡിയാർ

    ഹൃദയസ്പർശിയായ കഥ.????

    1. ദേവദേവൻ

      Tnx സഹോ ❤️❤️

  3. Shivanum shakthiyum vallathoru lahariyaanu
    Athu ethra ezhuthiyalum theerilla.
    Athinu thulyamaya oru mathruka athu vere onnilla…

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

      1. ദേവദേവൻ

        എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല

    1. ദേവദേവൻ

      ❤️❤️❤️

      1. Oru randaam bhaagathinu scope undallo
        Dakshaputhri Himalputhri aayi thirike ethiyapole?
        Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?

  4. BAHUBALI BOSS (Mr J)

    ❤️❤️

    1. BAHUBALI BOSS (Mr J)

      First ??????

    2. ദേവദേവൻ

      ❤️❤️❤️

Comments are closed.