നാഗരുദ്രയുടെ ഈ ഭാഗത്തിലേയ്ക്ക് (10) സ്വാഗതം.എല്ലാവര്ക്കും സുഖമാണല്ലോ അല്ലെ?
അടുത്ത ഒന്നു രണ്ടു ഭാഗങ്ങൾകൊണ്ടു തീർക്കാനാണ് നോക്കുന്നത്. അതുകൊണ്ടു തന്നെ കഥാപാത്രങ്ങളാരൊക്കെയാണെന്നുള്ളത് ഒന്നോർമ്മിപ്പിച്ചോട്ടെ – ഒപ്പം ഞാനും ഒന്നു റീഫ്രഷ് ചെയ്യട്ടെ – ഇതുവരെ എഴുതിയ എല്ലാ കഥകളിലും കഥാപാത്രങ്ങൾ കുറവായിരുന്നു.
കഥാപാത്രങ്ങൾ –
ശ്രീകുമാർ
നാഗരുദ്ര
ഭദ്രയുടെ മകൾ
സേലത്തു കണ്ട പ്രായമുള്ള വ്യക്തി
ഓഫീസ് സ്റ്റാഫുകൾ –
സ്നേഹ
സ്മിത മേനോൻ
രാമാനുജം
മറ്റു സ്റ്റാഫുകൾ
നാട്ടിൽ ഉള്ളവർ –
ഭദ്രകാളി ക്ഷേത്രത്തിലെ സന്യാസി
മുസ്ലിം അവധൂതൻ
ചെറുപ്പക്കാരനായ ഗുരുജി
ആശ്രമത്തിലെ സില്ബന്ധികൾ
ജെയിംസ് ആലങ്കാവിൽ, അദ്ദേഹത്തിന്റെ ബോഡി ഗാർഡ്
റിസോർട്ടിലെ മായ
നാരായണൻ അയ്യർ, മകൻ
കാന്റീൻ സ്വാമി
ഫാദർ അഗസ്റ്റിൻ
മഹിഷേശ്വരൻ aka ശിവാംശി
മരിച്ചു പോയവർ – ഭദ്ര, ഭദ്രയുടെ ഭർത്താവ് മാതാപിതാക്കൾ ശ്രീകുമാറിന്റെ ചേട്ടൻ – അങ്ങനെ കുറേപ്പേരുണ്ട്. (അവരാരും ഈ കഥയിൽ ശാരീരികമായി പ്രത്യക്ഷപ്പെടുന്നില്ല.
Here are the links to previous parts –
Part 9 : ശ്രീ-നാഗരുദ്ര ഒൻപതാം ഭാഗം
Part 8 : ശ്രീ-നാഗരുദ്ര എട്ടാം ഭാഗം
Part 7 : ശ്രീ-നാഗരുദ്ര ഏഴാo ഭാഗം
Part 6 : ശ്രീ-നാഗരുദ്ര ആറാം ഭാഗം
Part 5 : ശ്രീ-നാഗരുദ്ര അഞ്ചാം ഭാഗം
Part 4 : ശ്രീ-നാഗരുദ്ര നാലാം ഭാഗം
Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം
Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം
Part 1 : ശ്രീ നാഗരുദ്ര ഒന്നാം ഭാഗം
കഴിഞ്ഞ തവണ നിർത്തിയ ഭാഗം – ———————-
അപ്പോഴാണ് അവന്റെ ലാപ്ടോപ്പിൽ ആലങ്കാവിൽ ഗ്രൂപ്പിന്റെ ഒരു പുതിയ മെയിൽ വന്നതു. ഡെലിഗേറ്റുകളുടെ ലിസ്റ്റ് ചേഞ്ച് ആയത്രേ. പുതിയ ലിസ്റ്റിൽ വരാൻ പോകുന്ന അംഗങ്ങളുടെ പേരും ഡിസൈനേഷനും ഫോട്ടോയും ഉണ്ട്.
അതിലെ ലീഡറിന്റെ ഫോട്ടോ കണ്ട അവന്റെ ചുണ്ടുകൾ തെല്ലത്ഭുതത്തോടെ, എന്നാൽ നടുക്കത്തോടെ മന്ത്രിച്ചു — “രുദ്ര”
തലയുയർത്തി ചുറ്റും നോക്കിയപ്പോൾ രുദ്രയെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല.
തുടരും….
—————– ഇനി തുടർന്നു വായിയ്ക്കുക
തീരെ പ്രതീക്ഷിക്കാത്ത STOP ആയിപ്പോയി. എന്താ സംഭവം ആണ് നടന്നത്!!
Waiting for next part.
nandi Lakshmi:)
11-)o part ittittundu, dayavaayi vaayiykkuka
https://kadhakal.com/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%a8%e0%b4%be%e0%b4%97%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0-%f0%9f%a5%b0-%f0%9f%99%84%f0%9f%a9%b8%f0%9f%90%8d%f0%9f%91%bb-%e0%b4%aa%e0%b4%a4%e0%b4%bf/
So far it flows good
Thx
ഇത് സ്വപ്നം ആരിക്കുവല്ലൊ
Urappaano? ?
Enkil nokkaam
11-)o bhaagam ezhuthi thudangiyilla
കഥയുടെ പോക്ക് വെച്ച് പറഞ്ഞത
?? kaathirunnu kaanaam ??
♥️♥️♥️♥️♥️
Thx ? dear
തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണല്ലോ നടന്നത്!! എന്തായാലും ഈ partil ഞെട്ടിച്ച് കളഞ്ഞു. ഇനി അടുത്ത പാര്‍ട്ടിലെ twist കൂടി വായിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
Life’s like that bro..
Let’s wait n sail through further ???
Wow always surprised by your story…next 2part it’s going to end ? well waiting for next story and make this one special ?
? thanks – will definitely do my best to match up to the expectations
Yes, this is the most possible horror for me ???
യെക്ഷി പെണ്ണു മാറിയാല്ലോ..
പണിആകുമമൊ..??
Thonnunnu… ,??
Let’s see
Prethikshikkatha oru turning aayippoyallo
Adutha part vegam tharane…??
Theerchayaayum ❣️
Trust all well with you
Ippozha sherikkum yakshi ayae
Ha ha
Athe athe ?
Pakshe athu Naga rudra kali ennoru roopam aanu – oru shmashaana vaasiyaanennu thonnunnu