ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1577

സൂര്യ ചിരിയോടെ വീണു കിടക്കുന്ന ആലീസിനെ നോക്കി.. ശിവ വിശ്വസിക്കാൻ ആകാതെ ഇരുന്നു..

“ചൈൽഡ്..”

സൂര്യ ആലീസിനെ നോക്കി അത് പറഞ്ഞുകൊണ്ട് മെല്ലെ വണ്ടിയുടെ നേരെ നടന്നു..

അവൾ ഡോർ വലിച്ചു തുറന്ന് ശിവയുടെ കയ്യിൽ പിടിച്ചു..

“ഈ സ്ഥലം.. നാല് ഏക്കർ കോളനി.. ഇത് മൊത്തം എന്റെയാണ്.. അതുമാത്രം അല്ല.. ഇവിടെ വേറെയാരും ഇല്ല.. അതുകൊണ്ടു അലറി വിളിച്ചാലും കേൾക്കില്ല…”

അത് പറഞ്ഞുകൊണ്ട് അവൾ ശിവയെ വലിച്ചു ഇറക്കി.. ശിവക്ക് ശക്തി നഷ്ടമായിരുന്നു.. അവൾ ശിവയുടെ കഴുത്തിൽ പിടിച്ചു..

“എന്ത് തെറ്റാണ് ഞാൻ..?

അവൾ ചിരിച്ചു.. സൂര്യയുടെ കണ്ണുകൾ തിളങ്ങി..

“പക.. പകയാണ് എനിക്ക് നിന്നോട്….”

സൂര്യ മുഴുമിപ്പിച്ചില്ല..

“ആആ….”

അലറിക്കൊണ്ട് പാഞ്ഞു വന്ന ആലീസ് കുനിഞ്ഞു തോള് കൊണ്ട് ശക്തമായി ഇടിച്ചു സൂര്യയെ കൊണ്ട് വഴിയിൽ നിന്നും അല്പം താഴെയുള്ള പാടത്തേക്ക് മറിഞ്ഞു..

“ആലീസ്…??”

ശിവ അവളെ നോക്കി വിളിച്ചു..

സൂര്യ പുറം അടിച്ചാണ് വീണത്.. ആലീസ് അവളുടെ മുകളിലും..

നിമിഷ നേരം കൊണ്ട് സൂര്യ ആലീസിനെ പെട്ടെന്ന് ചവുട്ടി തെറിപ്പിച്ചു..

അതിന് ശേഷം എഴുന്നേറ്റ് നിന്നു.. ആലീസും എഴുന്നേറ്റ് നിന്നു..

“സൊ.. യു ആർ എ മാർഷൽ ആര്ടിസ്റ്റ് “

ആലീസ് അവളെ നോക്കി..

“യെസ്.. മിക്സഡ്…”

അവൾ അതും പറഞ്ഞു ഓടിച്ചെന്നു പമ്പരം കറങ്ങും പോലെ വായുവിൽ കറങ്ങി ശക്തമായി ആലീസിന്റെ തലക്ക് നേരെ കാലു വീശി..

143 Comments

  1. ❤️❤️❤️❤️

  2. ???????

  3. ലവൾ പുലിയാണ് കേട്ടാ പുലി സിംഹം ??

  4. ????❤️?❤️?❤️??

  5. Ipozha oru karyam orma vanne annu aa morph cheytha videoyil ulla penninu vayaril oru tattoo indayille?

    1. ഇനി അവൾ എങ്ങാനും ആകുമോ

    2. ബി എം ലവർ

      ???️

  6. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️❤️??poli….കറുത്ത ജാക്കറ്റും തോപ്പിയും ഇല്ലാതെ പറ്റുലല്ലേ..?????…❤️

    പിന്നെ ചേട്ടായി എൻ്റെ അറിവിൽ ഖുക്രി വാൾ അല്ല കത്തിയാണ്….

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഇവിടെ വിന്ററിൽ മുഖം മാത്രമേ പുറത്ത് ഉണ്ടാകൂ. അതിൽ നിന്നും വന്ന ഒരു “ഇത്” ആണ് അത്. ?
      ശരിയാണ് കുക്ക്രി കത്തി തന്നെയാണ്. എന്നാലും 16 ഇഞ്ചോളം നീളവും വളവും ഉണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ ഹിസ്റ്ററി ചാനൽ സ്ഥിരമായി കാണുമായിരുന്നു. ആതിലെ forged in fire പ്രോഗ്രാമിൽ ഒരുതവണ ഇത് ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. അന്നാണ് ഇതിനെപറ്റി അറിഞ്ഞതും.
      സ്നേഹം ?

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    യ മോനേ കഥ ട്രാക്കിൽ കേറി?.ഇനി തകർക്കും.പൊളിച്ചു?.നിയോഗം പോലെ ഒരു കിടിലൻ കഥ തന്നെ പ്രതീക്ഷിക്കുന്നു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️

    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം യക്ഷി. ഇത് അടുത്ത ഭാഗം കൊണ്ട് ക്ലിയർ ആക്കണം എന്നാണ് ഒരു തോന്നൽ. ?

  8. Expect the unexpected!!!
    MK’s firebrand magic fingers are on turbo mode!!!

    1. ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് പേടിയാകും ?

Comments are closed.