ശിവനന്ദനം 7 {Abhi Sads} 142

 

“എടാ വെള്ളത്തിന്റെ സൗണ്ട് കേൾക്കുന്നുണ്ടല്ലോ”

 

“താഴെ ചെറിയൊരു വെള്ളച്ചാട്ടം ഉണ്ട്, ഷവർ ബാത്ത് ചെയ്യാം”

 

“ഹാ നല്ലതാ, മരത്തിന്റെ മണ്ടക്ക് നല്ല range ഉണ്ടായിരുന്നു ഇറങ്ങിയപ്പോ പോയി മലർ”

 

“ഡെയ് അല്ലെങ്കിൽ തന്നെ നല്ല തണുപ്പ് ആണ് ഇനി കുളിക്കണോ”

 

“നീ അല്ലേലും എപ്പഴേലും കുളിക്കാറുണ്ടോ മലരേ”

 

“റിങ്..റിങ്”

 

“ആരാ നിന്റെ മറ്റവൾ ആണോ”

 

“അല്ലടാ വൃന്ദയാ”

 

“അലോ”

 

“എവിടാണ് മക്കളെ”

 

“അറീല്ലടി ,ഏതോ കാടിന്റെ നടുക്ക് ആണ്”

 

“അയ് ശെരി”

 

“നീ ഇറങ്ങിയോ”

 

“എങ്ങോട്ട്”

 

“അതെന്നാ കോളേജിൽ പോണില്ലേ”

 

“Hada കൃഷ്ണേന്ദു വിനെ കാത്തു നിക്കുവാ അവൾ വരട്ടെ”

 

“എടി പിന്നെ ഇലക്ഷൻ എന്തായി”

 

“നാളെ നോമിനേഷൻ കൊടുക്കണം”

 

“SFY ടെ കാൻഡിഡേറ്റ് ആരാണെന്ന് അറിയോ”

.

“ഇല്ലടാ ,എടാ ബസ് വന്നു ഞാൻ പോവാണെ”

 

“അവൾ വന്നോ ”

 

“ഇല്ല വിളിച്ചു നോക്കട്ടെ”

Updated: December 24, 2021 — 4:25 pm

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ ?

    ✨️???✨️

Comments are closed.