വള്ളി കൂട്ടി കെട്ടിയുണ്ടാക്കിയ കയറിലൂടെ അവർ മുകളിലേക്ക് എത്തി മുളകൊണ്ട് തീർത്ത ഏറുമാടം അഥവാ ട്രീ ഹൗസ്
അണയാറായ മണ്ണെണ്ണ വിളക്കിലെ തിരി മാറ്റി ഇട്ടപ്പോൾ ചുറ്റുമുള്ള പ്രകാശത്തിന്റെ തീവ്രത വർധിച്ചത് പോലെ അവർക്ക് അനുഭവപ്പെട്ടു
വലിയ മരമായത് കൊണ്ട് തന്നെ അതിനുള്ളിലെ സ്ഥല പരിമിതി അവർക്ക് ധാരാളമായിരുന്നു
“അപ്പൊ ഗുഡ് night”
നിലത്ത് വിരിച്ച ബെഡിലേക്ക് വീണു കൊണ്ട് ശിവ പറഞ്ഞു
“റ്റിങ്”
തൊട്ടടുത്തു നിന്നു ഫോണിന്റെ സ്ക്രീൻ ഒന്ന് മിന്നിയത് പോലെ അവന് തോന്നി
15 മിസ്സ്ഡ് കോൾ 36 മെസ്സേജിസ്
,
ഇതിനിടയിൽ എപ്പഴാ ഫോണ് സൈലന്റ് ആയത്
ശേ
അവൻ സ്വയം പഴിച്ചു കൊണ്ട് അവളുടെ ചാറ്റ് ഓപ്പണ് ചെയ്തു
Last seen 5 മിനുറ്റ് മുമ്പ് ആയി കാണിച്ചു
അവൻ അവളുടെ നമ്പർ ഫോണിൽ ഡയൽ ചെയ്തു പക്ഷെ എന്തോ അവൻ പെട്ടെന്ന് തന്നെ കോൾ കട്ട് ചെയ് തു വീണ്ടും whatsapp എടുത്തു
“Sorry കണ്ടില്ല അതാ”
“Good night”
❤️
❤️❤️
?
❤️❤️❤️❤️❤️❤️❤️
?
❤❤❤❤❤
✨️???✨️