ചാറ്റ് പിൻ ചെയ്തു വച്ചത് കൊണ്ട് മുകളിൽ തന്നെ അവളുടെ പേര് ഉണ്ടായിരുന്നു
“Evidaa”
“രാജാക്കാട്”
“Ethiyo”
“ഹാ”
“Room kittiyo”
“ഹാ ബുക്ക് ചെയ്തിട്ടുണ്ട്”
“Kazhicho”
“ഹാ നീയോ”
അവൾ ചോദിക്കുന്നതിനെല്ലാം യാന്ത്രികമായി അവൻ മറുപടി കൊടുത്തു കൊണ്ടിരുന്നു..
ചാറ്റുകൾ ഹെർട്ട് സിംബൽ ഇമോജികളായി പരിണമിച്ചു
നിലാവും നക്ഷത്രങ്ങളും അവരുടെ പ്രണയ വരികൾ നിറഞ്ഞ സംഭാഷണ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു..
“എടാ കോപ്പേ”
നല്ല റൊമാന്റിക് ലവ് മൂടിൽ ഇരുന്ന ശിവയെ കുലുക്കി വിളിച്ചു കൊണ്ട് സ്മൃതിന് ചോദിച്ചു
“ഇനി എങ്ങോട്ടാ മലരേ വന്നു വന്നു കാടിന്റെ നടുക്ക് എത്തി”
❤️
❤️❤️
?
❤️❤️❤️❤️❤️❤️❤️
?
❤❤❤❤❤
✨️???✨️