ശിവനന്ദനം 7 {Abhi Sads} 142

 

“അതൊരു ഫ്ലോയിൽ പറഞ്ഞു പോയതാ, റൂം ഒക്കെ സെറ്റ് ആണ്”

 

“എവിടാ വാ കേറ് ”

 

വണ്ടി സ്റ്റാർട്ട് ആക്കി കൊണ്ട് ശിവ മറുപടി പറഞ്ഞു

 

“ഈ മലരൻ നമ്മളെ കൊല്ലാൻ കൊണ്ടാവാണോ എന്തോ”

 

“റ്റിങ്”

 

മെസ്സേജ് നോട്ടിഫിക്കേഷൻ

 

“ടാ അളിയാ വണ്ടി ഓടിക്ക് ലൊക്കേഷൻ ഞാൻ wjatsapp ൽ ഇട്ടിട്ടുണ്ട്”

 

ശിഖ ഡ്രൈവിംഗ് സീറ്റിൽ നിന്നും മാറി ഇരുന്നു

 

“മോനെ ഇന്ന് എന്തോ മെസ്സേജ് നോട്ടിഫിക്കേഷൻ ഇച്ചിരി കൂടിയിട്ടുണ്ടല്ലോ എന്ത് പറ്റി”

 

“അത് പിന്നെ അണ്ണന്റെ പുതിയ പടം റിലീസ് ഡേറ്റ് അടുക്കുവല്ലേ അതാ”

 

“ഉം വിശ്വസിച്ചു”

 

ഒരു ഇളിഞ്ഞ ചിരി മുഖത്ത് വരുത്തി കൊണ്ട് ശിവ whatsapp ഓണാക്കി

Updated: December 24, 2021 — 4:25 pm

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ ?

    ✨️???✨️

Comments are closed.