ശിവനന്ദനം 7 {Abhi Sads} 142

 

“ശവി അല്ലേടാ മലരേ ഗവി”

 

“ഓഹ് പേര് മാറ്റിയോ”

 

“ഉഫ് നല്ല ഫ്രഷ് കോമഡി എല്ലാരും ചിരിച്ചു കൊടുക്ക്”

 

“ഓർഡിനറിയിൽ പറയുന്നത് ഗവി ആണെങ്കിലും, ഷൂട്ടിങ് മൊത്തം ഇവടെ ആയിരുന്നു, വാ വല്ലോം കഴിക്കാം”

 

ഇത്രയും പറഞ്ഞുകൊണ്ട് ശിവ അടുത്തുള്ള ഹോട്ടലിൽ ചെന്നു കയറി..

 

തണുപ്പ് കാരണം സ്വെറ്ററും മങ്കി കേപ്പും അണിഞ്ഞു ഉറക്കം തൂങ്ങി കൊണ്ടിരുന്ന മധ്യവയസ്‌ക്കനായ റിസപ്‌ഷനിസ്റ്റിനെ അവർ തട്ടി വിളിച്ചു..

 

കണ്ണ് തുരുമ്മി അവരെ നോക്കിയ ശേഷം അവർക്ക് ഇരിക്കാൻ കസേര കാണിച്ചു കൊടുത്തു

 

“Welcome sir, എന്താ വേണ്ടത്”

 

“എല്ലാവർക്കും 2 പൊറോട്ടയും ബീഫും എടുത്തോ, ടാ അത് പോരെ”

 

“ധാരാളം”

 

★★★★★★★★★★★★★★★★

 

“ഇ ഹോട്ടലിൽ മാത്രമേ ഉള്ളോ വേറെ ആരും ഇല്ലേ”

 

“രാത്രി ആയില്ലേ എല്ലാരും വീട്ടിൽ പോയി”

 

“Oh, എത്രയാ ബിൽ”

 

“312”

 

“ഇതാ”

 

“നിങ്ങൾക്ക് റൂം വല്ലോം വേണോ”

 

“വേണ്ട അതൊക്കെ ബുക്ക് ചെയ്തായിരുന്നു, ശെരിയെന്ന”

 

“അല്ല മലരേ നീ അല്ലെ കുറച് മുമ്പ് പറഞ്ഞേ ഫുഡ് കഴിച്ചിട്ട് റൂം നോക്കണം”

Updated: December 24, 2021 — 4:25 pm

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ ?

    ✨️???✨️

Comments are closed.