“അതാ വരുന്നുണ്ട്”
അങ്ങേ അറ്റത്തു നിന്നും വരുന്ന ബസ്സിനെ ചൂണ്ടി കാണിച്ചു കൊണ്ട് ആരോ വിളിച്ചു പറഞ്ഞു..
പാർട്ടി പ്രവർത്തകർക്ക് ഇടയിൽ ശിവ യെ തേടി ദേവുവിന്റെ കണ്ണുകൾ ചലിച്ചു അവൻ അവിടെ ഉണ്ടായിരുന്നില്ല ഒരു ആശ്വാസം അവളിൽ രൂപപ്പെട്ടു
എന്നാൽ അതിന് ആയുസ്സ് വെറും സെക്കന്റുകൾ മാത്രമായിരുന്നു
കോളേജിൽ ഇലക്ഷൻ പ്രചാരണത്തിന് വച്ചിരുന്ന ചോര ചെങ്കോടിയുമേന്തി അവൻ കോളേജ് എൻട്രൻസ് ൽ നിന്നും ഇറങ്ങി വന്നു
ബാസ്സ് അവര്ക്ക് മുന്നിൽ വന്നു സഡൻ ബ്രെയ്ക്ക് ഇട്ടു നിന്നു..
“എന്താ ”
“ഈ പെങ്കൊച്ചിനെ അറിയോ”
“ഇല്ല ആരാ”
“സംസാരിക്കണം ബസ്സ് സൈഡാക്കി ഇറങ്ങി വാ”
“നീയൊക്കെ ഏതാടാ”
ബസ്സിലേക്ക് കയറി മാന്യമായി സംസാരിക്കാൻ പോയ രാഹുലിനെ തള്ളി ഇട്ടു കൊണ്ട് കണ്ടക്റ്റർ വാതിലടച്ചു
“പൊലീസ് വരട്ടെ”
“ആരാ ഇവന്മാർ”
“ഇവന്മാരെ ഒക്കെ പഠിക്കാൻ തന്നെ ആണോ വിട്ടേക്കുന്നെ”
❤️
❤️❤️
?
❤️❤️❤️❤️❤️❤️❤️
?
❤❤❤❤❤
✨️???✨️