ശിവനന്ദനം 7 {Abhi Sads} 142

 

“ഹാ നീ ആയിരുന്നോ നീ പോയില്ലേ”

 

“നാളെ എന്ത് ചെയ്യാൻ പോവാ”

 

“ചോദിക്കാൻ പോണ്”

 

“എന്ത്”

 

“എല്ലാരും കയറി കഴിഞ്ഞിട്ട് ബസ്സ് എടുത്താൽ പോരെ എന്ന്”

 

“എങ്ങനെ ചോദിക്കും”

 

“ബസ്സ് തടഞ്ഞിട്ട് ”

 

“അപ്പൊ പോലീസ് കേസ് ആവില്ലേ”

 

“അത് അപ്പോ നോക്കാം”

 

“ഇതൊന്നും വേണ്ടന്നേ,നാളെ ബസ്സ് തടയാൻ നീ പോവരുത് എന്നോട് കുറച്ചെങ്കിലും ഇഷ്ട്ടം ഉണ്ടേൽ ഞാൻ പറയുന്നത് കേൾക്ക്”

 

“ഇന്ന് അവള് വീണു റോഡിൽ ആയത് ഭാഗ്യം വേറെ വല്ല വണ്ടിയും സൈഡിലൂടെ വന്നിരുന്നെങ്കിലോ..എത്ര പേര് ബസ്സിൽ നിന്നും വീണ് അതേ ബസ്സിന്റെ ടയറിൽകുടുങ്ങി..”

 

അവൻ മുഴുവിപ്പിച്ചില്ല

 

“നാളെ ഞാൻ എന്തായാലും മുന്നിൽ തന്നെ കാണും നിന്നോട് ഇഷ്ടമില്ലാത്തത് കൊണ്ടൊന്നും അല്ല പക്ഷെ..”

 

അവളുടെ മറുപടി കിട്ടും മുമ്പ് അവൻ തിരിഞ്ഞു നടന്നു

 

പിറ്റേന്നു വൈകിട്ട് ബസ്സിന്റെ സമയം ആവാറായി

എല്ലാവരും ബസ്റ്റാന്റ് ൽ നേരത്തെ തന്നെ ഇടം പിടിച്ചു..

Updated: December 24, 2021 — 4:25 pm

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ ?

    ✨️???✨️

Comments are closed.